അമേരിക്കൻ വാർത്ത

ഹൂ​സ്റ്റ​ണി​ൽ ബ്ര​ദ​ർ സാ​ബു ആ​റു​തൊ​ട്ടി​യി​ൽ ന​യി​ക്കു​ന്ന പ​രി​ശു​ദ്ധാ​ത്മാ​ഭി​ഷേ​ക ധ്യാ​നം

ടെ​ക്സ​സ്: ക്രൈ​സ്റ്റ് ജീ​സ​സ് ഹീ​ലിം​ഗ് മി​നി​സ്ട്രി യു​എ​സ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന “ഫ​യ​ർ ഓ​ഫ് ഗ്രേ​സ്’ രോ​ഗ​ശാ​ന്തി​യും വി​ടു​ത​ൽ ശു​ശ്രൂ​ഷ​യും ഈ ​മാ​സം 15, 16 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. സ്റ്റാ​ഫോ​ർ​ഡി​ലെ കേ​ര​ള ഹൗ​സാ​ണ് (1415 Packer Ln, Stafford, TX 77477) വേ​ദി.

ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി രാ​വി​ലെ ഒ​മ്പ​തി​ന് ആ​രം​ഭി​ച്ച് വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​യാ​ണ് ശു​ശ്രൂ​ഷ​ക​ൾ. ലോ​ക​പ്ര​ശ​സ്ത​നാ​യ ലെ​യ് കാ​ത്ത​ലി​ക് സു​വി​ശേ​ഷ​ക​നും രോ​ഗ​ശാ​ന്തി-​വി​ടു​ത​ൽ ശു​ശ്രൂ​ഷ​ക​നു​മാ​യ ബ്ര​ദ​ർ സാ​ബു ആ​റു​തൊ​ട്ടി​യ​ൽ ധ്യാ​നം ന​യി​ക്കും.

വി. റ​വ. സ​ഖ​റി​യ, കോ​ർ എ​പ്പി​സ്‌​കോ​പ്പ വ​ച​നാ​നു​ഗ്ര​ഹം ന​ൽ​കും. ഷാ​ലോം ടി​വി​യി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ബ്ര​ദ​ർ വി.​ഡി. രാ​ജു ന​യി​ക്കു​ന്ന ലൈ​വ് റി​വൈ​വ​ൽ സ്തു​തി ആ​രാ​ധ​ന​യും ഉ​ണ്ടാ​കും.

രോ​ഗ​ശാ​ന്തി​യും വി​ടു​ത​ലും എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ശു​ശ്രൂ​ഷ​ക​ൾ ന​ട​ക്കു​ന്ന​ത്. എ​ല്ലാ​വ​രെയും സ്വാ​ഗ​തം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ടോ​ബി സെ​ബാ​സ്റ്റ്യ​ൻ: 281 389 8653, ജോ​യി​ച്ച​ൻ പ​ള്ള​ത്ത്: 832 451 8478, ജെ​യിം​സ് മാ​ളി​യേ​ക്ക​ൽ: 832 654 9269, കെ.​എ. ജേ​ക്ക​ബ്: 832 641 7882, ജോ​സ​ഫ് ജോ​ർ​ജ്: 713 906 3751, ഫി​ലി​പ്പ് പ​തി​യി​ൽ: 832 389 0257.

വെ​ബ്സൈ​റ്റ്: WWW.CJHMUSA.ORG

Report മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...