ചരമം

മേഴ്സി പീറ്റർ അന്തരിച്ചു, സംസ്‌കാരം ബുധനാഴ്ച

കോട്ടയം: പരിപ്പ് വാണിയപ്പുരയ്ക്കൽ പീറ്റർ ജോണിന്റെ ഭാര്യ മേഴ്സി പീറ്റർ (62) അന്തരിച്ചു. സംസ്‌കാരം ബുധനാഴ്ച (05.11.2025) ഉച്ചകഴിഞ്ഞ് 3.30 ന്‌ ഒളശ്ശ സെന്റ് ആന്റണീസ് ക്നാനായ കത്തോലിക്ക പളളിയില്‍. 

പരേത കല്ലറ പുന്നക്കാട്ട് കുടുംബാംഗമാണ്‌. മക്കൾ: റോണി, ടോണി, ഡോണി, ആൽഫിൻ. മരുമക്കൾ: നവ്യ കാഞ്ഞിരത്തിങ്കൽ (ബാംഗ്ലൂർ), ടോണി പുതിയിടത്ത് (അരീക്കര), ജിൻസു തേക്കുനിൽക്കുന്നതിൽ (കൂടല്ലൂർ), ജോസ്മിൻ മേക്കാട്ടിൽ (അരീക്കര) (എല്ലാവരും യു.എസ്.എ.)

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തചരമം

കേരള ലിറ്ററെറി അസോസിയേഷൻ ഡാളസ്, അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നു

ഡാളസ് :പ്രവാസ മലയാള സാഹിത്യരംഗത്തെ പ്രതിഭാധനരില്‍ അഗ്രഗാമിയായിരുന്ന ശ്രീ. ജോർജ് മണ്ണിക്കരോട്ട് നിര്യാണത്തിൽ കേരള ലിറ്ററെറി...

കായികംചരമംപ്രധാന വാർത്ത

ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു

ന്യൂഡൽഹി: ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസവും മനു ഭാക്കറിന്റെ പരിശീലകനുമായ ജസ്പാൽ റാണ (49) അന്തരിച്ചു. അടുത്തിടെ...

ചരമം

പാസ്റ്റർ മാത്യൂസ് കെ.എബ്രഹാം ഡാളസിൽ അന്തരിച്ചു

ഡാളസ്: കാർത്തികപ്പള്ളി കൊച്ചാലുംമൂട്ടിൽ   പാസ്റ്റർ മാത്യുസ് കെ.എബ്രഹാം (86) ഡാളസിൽ അന്തരിച്ചു.   സംസ്കാരം...

ചരമം

ശാമുവേല്‍ പി. മാത്യൂ ഫിലഡല്‍ഫിയയില്‍ അന്തരിച്ചു

ഫിലാഡല്‍ഫിയ: വടശ്ശേരിക്കര വാനിയത്തു ശാമുവേല്‍ പി. മാത്യു (ശാമുവേല്‍കുട്ടി – 80) ജൂണ്‍ 9 നു...