ചരമം

ചാക്കോ തൊണ്ണംകുഴിയിൽ ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോർക്ക്: ഉഴവൂർ തൊണ്ണംകുഴിയിൽ ചാക്കോ [92] ന്യൂയോര്‍ക്കില്‍ അന്തരിച്ചു. സംസ്ക്കാരം നവംബർ 7 വെള്ളിയാഴ്ച്ചയും പൊതുദർശനം വ്യാഴാഴ്ച വൈകുന്നേരവും നടക്കും.

ഭാര്യ മറിയാമ്മ ചാക്കോ , മക്കൾ -ആൻ കരകുളം, ഷിനോ തൊണ്ണംകുഴി.

മരുമക്കൾ : ബിജു [മാനി] കരികുളം ചിക്കാഗോ , രേഷ്‌മ പച്ചിക്കര ന്യൂയോർക്ക്.

Grandchildren:

Alexis & Albin Poothurail

Alena, Anthony & Angelina

Wake Service:

Thursday, Nov 6, 2025, | 5:00 PM – 9:00 PM

St. Stephen’s Knanaya Catholic Forane Church

384 Clinton St, Hempstead, NY 11550

Funeral Service:

Friday, Nov 7, 2025 | 9:00 AM

St. Stephen’s Knanaya Catholic Forane Church

384 Clinton St, Hempstead, NY 11550

For Live telecast please click the link below

(28) KNANAYA VOICE (KNANAYAVOICE) – YouTube

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....