ചരമം

റോസമ്മ മാത്യു അന്തരിച്ചു

തിരുവല്ല: വേങ്ങൽ ചാലക്കുഴി പുളിമൂട്ടിൽ പരേതനായ പി.പി. മാത്യുവിന്റെ ഭാര്യ റിട്ട. ഹെഡ്മിസ്ട്രസ് റോസമ്മ മാത്യു (ചിന്നമ്മ – 100) നവംബർ 1ന് അന്തരിച്ചു. കൂത്രപ്പള്ളി ഇലവുംമൂട്ടിൽ കുടുംബാംഗമാണ്.

മക്കൾ: വൽസമ്മ ഐസക്ക്, ശാന്തമ്മ അലക്സാണ്ടർ, മറിയാമ്മ വർഗീസ് (ലീലാമ്മ), അന്നമ്മ പൗലോസ് (ലിസി), ലീനാ ദാനിയേൽ (ലീമോൾ- പ്രസിഡന്റ് എഡ് വിൻ  നഴ്സിങ് സെന്റർ, ഹൂസ്റ്റൺ, യുഎസ്എ). മരുമക്കൾ: പുന്തല വാഴേലത്ത് ഐസക്ക്. വി.ടി, മേപ്രാൽ പാലത്തിട്ടയിൽ ക്യാപ്റ്റൻ അലക്സാണ്ടർ തോമസ് (ജോയി), പുല്ലാട് കോട്ടക്കൽ കെ.ജെ.വർഗീസ് (ജോസ് തലച്ചിറ), തൃശൂർ മണിതോട്ടത്തിൽ പാസ്റ്റർ വിൽസൺ പൗലോസ് (ന്യൂഡൽഹി), ഏഴംകുളം ചെറുവള്ളിമലയിൽ ബാബു  ഡാനിയേൽ (ഹൂസ്റ്റൺ, യുഎസ്എ).

സംസ്കാരം നവംബർ 6ന് രാവിലെ 9ന് വേങ്ങൽ ഐ.പി.സി എബനേസർ ഹാളിലെ ശുശ്രൂഷക്ക് ശേഷം 12.30ന് പാമലയിലുള്ള സഭാ സെമിത്തേരിയിൽ.


Report : ജോയി തുമ്പമൺ

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....