ചരമം

പാസ്റ്റർ തോമസ് ഡാനിയേൽ ഷിക്കാഗോയിൽ അന്തരിച്ചു

ഷിക്കാഗോ ∙ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ എബനേസർ മല്ലശ്ശേരി സഭയുടെ അംഗമായിരുന്ന പാസ്റ്റർ തോമസ് ഡാനിയേൽ (70) ഷിക്കാഗോയിൽ അന്തരിച്ചു. പാസ്റ്റർ തോമസ് ഡാനിയേൽ 30 വർഷം ചെന്നൈയിൽ ശുശ്രൂഷ ചെയ്തിട്ടുണ്ട്. 2018 മുതൽ അമേരിക്കയിൽ മക്കളോടൊപ്പം താമസിച്ച് വരികയായിരുന്നു. ‌

ഭാര്യ ഏലിയാമ്മ തോമസ്. മക്കൾ ലിൻസി, ഫിന്നി, കൊച്ചുമക്കളായ ഏഥൻ, യെഹെസ്കേൽ, റോസ്. സംസ്‌കാര ശുശ്രൂഷ പിന്നീട് നടക്കും. ഷിക്കാഗോ ബെഥേൽ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയിലെ സീനിയർ സഭാ ശുശ്രൂഷകൻ, പാസ്റ്റർ സാമൂവേൽ ചാക്കോയുടെ സഹോദരനാണ് പാസ്റ്റർ തോമസ് ഡാനിയേൽ.

Report: അനിൽജോയ് തോമസ്

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....