അമേരിക്കൻ വാർത്തശാസ്ത്രീയം

വിക്കിപീഡിയയ്ക്ക് ബദലുമായി ഇലോൺ മസ്‌ക്; ‘ഗ്രോക്കിപീഡിയ’യുടെ പ്രാരംഭ പതിപ്പ് എത്തി

ന്യൂയോർക്ക്: ഓൺലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയയ്ക്ക് ബദലായി ഇലോൺ മസ്‌ക് പുതിയ സംരംഭവുമായി രംഗത്ത്. ‘ഗ്രോക്കിപീഡിയ’ എന്ന് പേരിട്ടിട്ടുള്ള പുതിയ ഓൺലൈൻ വിജ്ഞാനകോശത്തിന്റെ പ്രാരംഭ പതിപ്പ് പുറത്തിറക്കി. മസ്‌ക് തന്നെയാണ് ‘എക്സി’ലൂടെ ഇക്കാര്യം അറിയിച്ചത്.

മസ്‌കിന്റെ എഐ കമ്പനിയായ ‘എക്സ്എഐ’ പുറത്തിറക്കിയ ചാറ്റ്‌ബോട്ടായ ‘ഗ്രോക്കി’ൽ നിന്നാണ് പുതിയ വെബ്‌സൈറ്റിന് പേര് നൽകിയിരിക്കുന്നത്. എന്നാൽ വെബ്‌സൈറ്റിൽ പിഴവുകൾ ഉണ്ടെന്ന് ഇത് ഉപയോഗിച്ച് നോക്കിയ പലരും അഭിപ്രായപ്പെട്ടു. വിക്കിപീഡിയയോട് അത്ര താൽപര്യമില്ലാത്ത മസ്‌ക്, അടുത്തിടെ അതിനെ ‘വോക്കിപീഡിയ’ എന്ന് വിശേഷിപ്പിച്ചിരുന്നു. രാഷ്ട്രീയ അജൻഡകൾ കുറവുള്ളതാകും ഗ്രോക്കിപീഡിയയെന്നും മസ്‌ക് നേരത്തെ പറഞ്ഞിരുന്നു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...