അമേരിക്കൻ വാർത്ത

അസംബ്ലീസ് ഓഫ് ഗോഡ് ഇൻഡ്യ ഫെലോഷിപ് ഓഫ് നോർത്ത് അമേരിക്കയുടെ ഫാമിലി കോൺഫറൻസ്: കമ്മിറ്റി തിരഞ്ഞെടുപ്പ്

ഡാലസ് : 2026 ജൂലൈ 23 മുതൽ 26 വരെ ഹൂസ്റ്റണിൽ നടക്കുന്ന അസംബ്ലീസ് ഓഫ് ഗോഡ് ഇൻഡ്യ ഫെലോഷിപ് ഓഫ് നോർത്ത് അമേരിക്കയുടെ 28–ാം ഫാമിലി കോൺഫെറെൻസിന്റെ നേതൃനിരയെ തിരഞ്ഞെടുത്തു. കാനഡയിലെ ടൊറൊന്റോയിൽ നടന്ന 27–ാം കോൺഫറൻസിലാണ് തിരഞ്ഞെടുപ്പ് നടന്നത്. നാഷനൽ കൺവീനർ പാസ്റ്റർ തോമസ് ഏബ്രഹാമിനോട് ചേർന്ന് താഴെപ്പറയുന്നവരും വിവിധ നിലകളിൽ പ്രവർത്തിക്കും.

ജോയിൻറ് കൺവീനർ : പാ. റോയ് തോമസ് (ഡാലസ്) നാഷണൽ സെക്രട്ടറി: ജോമോൻ ഗീവർഗീസ് (ന്യൂയോർക്ക്) ജോയിൻറ് സെക്രട്ടറി: മോൻസി ചാക്കോ (ഡിട്രോയിറ്റ്) നാഷനൽ ട്രഷറാർ: പാ. മാത്യു തോമസ് (അരിസോണ) ഇംഗ്ലീഷ് സെഷൻസ് കോർഡിനേറ്റർ: പാ. ലെവി ചെറിയാൻ (ന്യൂയോർക്ക്) വിമെൻസ് കോർഡിനേറ്റർ: സൂസൻ ജേക്കബ് (കാനഡ) ജനറൽ അഡ്വൈസർ: പാ. ക്യാപ്റ്റ. സ്റ്റാൻലി ജോർജ് ജനറൽ കോർഡിനേറ്റർ: പാ. തോമസ് വർഗീസ് (ഡാലസ്) ഇവൻറ് കോർഡിനേറ്റർ: സജിമോൻ ജോർജ് (ഹൂസ്റ്റൺ) മീഡിയ കോർഡിനേറ്റർ: പ്രഫ. സണ്ണി എ. മാത്യൂസ് (ഡാലസ്) പ്രയർ കോർഡിനേറ്റർ: പാ. ചാക്കോ വി. പുലിയമ്പള്ളിൽ (ഹൂസ്റ്റൺ) വെബ് ഡിസൈൻ: ജിതിൻ മാത്യു (കാനഡ)

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...