ചരമം

പാസമ്മ പോൾ ദാസ് ന്യൂയോർക്കിൽ അന്തരിച്ചു

ന്യൂയോർക്ക് : പാസമ്മ പോൾ ദാസ് (പൊന്നമ്മ76) ന്യൂയോർക്ക് റോക്ക് ലാൻഡിൽ അന്തരിച്ചു. പ്രമുഖ കമ്യുണിറ്റി നേതാവും സാമൂഹിക പ്രവർത്തകനുമായ തിരുവനന്തപുരം സ്വദേശി മത്തായി പി. ദാസിന്റെ ഭാര്യയാണ്.

മക്കൾ: സാൻഡി, ജൂലി, സാജു. മരുമക്കൾ: ജോയ്ദീപ് റോയ്ചൗധുരി, സീമ. കൊച്ചുമക്കൾ: നിഖിൽ റോയ്ചൗധരി, നിതിക റോയ്ചൗധരി, സവന, ഷാർലെറ്റ്, ഷൈല, സാമുവൽ ദാസ്. സഹോദരന്മാർ: റസൽ, ജയൻ. സഹോദരി ഗ്ലോറിയ.

പൊതുദർശനം: ഒക്ടോബർ 17ന് 3 മുതൽ 8 വരെ സെന്റ് ജോർജ് ചർച്ച്, 580 ന്യൂ ഹെംപ്‌സ്‌റ്റെഡ് റോഡ്, പൊമോണ, ന്യൂയോർക്ക് 10970, വൈകുന്നേരം 5 മണിക്ക്. രണ്ടാം ശുശ്രൂഷ; 6:30ന് സന്ധ്യാ പ്രാർഥനയും മൂന്നാം ശുശ്രൂഷയും. സംസ്‌കാരം ഒക്ടോബർ 18ന് രാവിലെ 8:15ന് പ്രഭാത പ്രാർഥന, 9 മാണിക്ക് കുർബാന, 10:3011:30 – നാലാം ശുശ്രൂഷ സെന്റ് ജോർജ് ചർച്ച്. സംസ്‌കാരം: 39, ജെർമണ്ട്‌സ് റോഡ്, ന്യൂ സിറ്റി, ന്യൂയോർക്ക് 10956.

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....