കായികം

അമേരിക്കൻ വാർത്തകായികം

ലോകകപ്പ് ആരാധകർക്ക് ആശ്വാസം: യുഎസ് വീസ ഇന്റർവ്യൂ വേഗത്തിലാക്കാൻ ‘ഫിഫാ പാസ്’ പ്രഖ്യാപിച്ചു

വാഷിങ്ടൻ : 2026ലെ ഫിഫാ ലോകകപ്പിന് മുന്നോടിയായി, ടിക്കറ്റ് ഉടമകളായ രാജ്യാന്തര ആരാധകർക്ക് യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് വീസ ഇന്റർവ്യൂകൾ വേഗത്തിൽ ലഭിക്കാൻ സഹായിക്കുന്ന ‘ഫിഫാ പ്രയോറിറ്റി അപ്പോയിന്റ്‌മെന്റ് ഷെഡ്യൂളിങ് സിസ്റ്റം’ എന്ന...

കായികം

ഞാൻ അണ്ഡം ശീതീകരിച്ച് വച്ചിട്ടുണ്ട്,​ മറ്റൊരു കുട്ടി വേണമെന്നുണ്ടെങ്കിൽ ഇത് സഹായകരമാകും: സാനിയ മിർസ

ബംഗളുരു: തന്റെ അണ്ഡം ശീതീകരിച്ച് സൂക്ഷിച്ചു വച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഇന്ത്യയുടെ ടെന്നീസ് ഇതിഹാസം സാനിയ മിർസ. അതിനെക്കുറിച്ച് അധികം ആർക്കും അറിയില്ലെന്നും സാനിയ പറഞ്ഞു. തന്റെ യുട്യൂബ് പോഡ്കാസ്റ്റായ സെർവിംഗ് ഇറ്റ്...

കായികം

ബ്ലൈൻഡ് ലോകകപ്പ്: പാകിസ്താനെ തകർത്ത് ഇന്ത്യ, പിന്നാലെ താരങ്ങൾക്ക് കൈകൊടുത്ത് മടക്കം

കൊളംബോ: കാഴ്ചപരിമിതിയുള്ളവരുടെ ടി20 വനിതാ ലോകകപ്പില്‍ പാകിസ്താനെ തകര്‍ത്ത് ഇന്ത്യ. എട്ടുവിക്കറ്റിനാണ് ഇന്ത്യയുടെ ജയം. പാകിസ്താനെ 135 റണ്‍സിന് എറിഞ്ഞിട്ട ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 10 ഓവറില്‍ കളിതീര്‍ത്തു. മത്സരശേഷം...

അമേരിക്കൻ വാർത്തകായികംചരമം

യുഎസിൽ ഹാഫ് മാരത്തൺ പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെ വിമുക്ത ഭടൻ കുഴഞ്ഞുവീണു മരിച്ചു

കലിഫോർണിയ : യുഎസിൽ ഹാഫ് മാരത്തൺ പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെ വിമുക്ത ഭടൻ കുഴഞ്ഞുവീണു മരിച്ചു. കലിഫോർണിയയിൽ നിന്നുള്ള 28 കാരനായ സ്‌കോട്ടി വില്യംസാണ് സാൻ ഡിയേഗോയിലെ ഒരു വാട്ടർ സ്‌റ്റേഷന് സമീപം...

അമേരിക്കൻ വാർത്തകായികം

ഫ്രണ്ട്‌സ് ഓഫ് ഡാലസ് ടി20 ക്രിക്കറ്റ് ടൂർണമെന്റ്  സിക്‌സേഴ്‌സ് ടീംജേതാക്കൾ

ബാബു പി സൈമൺ, ഡാളസ്  ഗാർലൻഡ്: ആവേശം അലതല്ലിയ ഫൈനലിൽ ടസ്‌കേഴ്‌സിനെ 10 വിക്കറ്റിന് തകർത്ത് സിക്‌സേഴ്‌സ് ടീം ഫ്രണ്ട്‌സ് ഓഫ് ഡാലസ് ടി20 ക്രിക്കറ്റ് ടൂർണമെന്റ് 2025 കിരീടം സ്വന്തമാക്കി....

കായികം

ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റ് ഇന്നുമുതൽ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ

കൊൽക്കത്ത : ഇന്ത്യയും ലോക ടെസ്റ്റ് ചാമ്പ്യന്മാരായ ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ട് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ന് കൊൽക്കത്തയിലെ വിഖ്യാതമായ ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ തുടക്കമാകും. ആറുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ്...

കായികം

ഐപിഎൽ താര ലേലം വീണ്ടും വിദേശത്ത്

ന്യൂഡൽഹി: അടുത്ത ഐപിഎൽ സീസണിനു മുന്നോടിയായുള്ള താരലേലം ഡിസംബർ മധ്യത്തോടെ അബുദാബിയിൽ നടത്തുമെന്ന് ബിസിസിഐ. തുടർച്ചയായ മൂന്നാം വർഷമാണ് വിദേശത്ത് ഐപിഎൽ ലേലം നടത്തുന്നത്. 2023ൽ യുഎഇയിലെ തന്നെ ദുബായിലും, 2024ൽ...

കായികം

‘കളിക്കാൻ കളമില്ല’; ഐ എസ് എൽ നിർത്തിവച്ചതിൽ നിരാശ: ലീഗ് ഉടൻ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ ഫുട്ബോൾ താരങ്ങൾ

ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗ് (ഐ എസ് എൽ) സീസൺ നിർത്തിവച്ചതിൽ കടുത്ത നിരാശ പ്രകടിപ്പിച്ച് പ്രൊഫഷണൽ ഫുട്ബോൾ താരങ്ങൾ രംഗത്ത്. ലീഗ് ഉടൻ പുനരാരംഭിക്കണമെന്ന് സംയുക്ത പ്രസ്താവനയിലൂടെ താരങ്ങൾ ഭരണാധികാരികളോട്...

അമേരിക്കൻ വാർത്തകായികം

മലയാളി അസ്സോസിയേഷൻ ഓഫ് അലിയാന കമ്യൂണിറ്റി സ്‌പോര്‍ട്‌സ് ഡേ നടത്തി

അലിയാന: അലിയാന കമ്യൂണിറ്റിയുടെ മലയാളി അസ്സോസിയേഷൻ (MAAC) സ്പോർട്സ് ഡേ ടെക്സാസിലെ റിച്ച്മോണ്ടിലുള്ള ജോൺസ് ക്രീക്ക് റാൻഞ്ച് പാർക്കിൽ വെച്ച് വിജയകരമായി സംഘടിപ്പിച്ചു.ക്രിക്കറ്റ് കളിയോടു കൂടി ആരംഭിച്ച കായികദിനം വിവിധതരം മത്സരങ്ങളാൽ...

അമേരിക്കൻ വാർത്തകായികം

ബേർഡി ബസ്റ്റേഴ്സ് ബാഡ്മിന്‍റൺ ടൂർണമെൻ്റ്: മിർസ-റോഷൻ വിജയികൾ

ടൊറൻ്റോ : ബേർഡി ബസ്റ്റേഴ്സ് പുരുഷ ഡബിൾസ് ബാഡ്മിന്‍റൺ ടൂർണമെൻ്റിൽ മിർസ-റോഷൻ സഖ്യം വിജയികളായി. നവംബർ ഒമ്പത് ഞായറാഴ്ച സ്കാർബ്റോ ഇഗ്നൈറ്റ് സ്പോർട്സ് ബാഡ്മിന്‍റൺ കോർട്ടിൽ നടന്ന ടൂർണമെൻ്റിൽ വീനസ്-സാമ്രാട്ട് സഖ്യത്തെ...