ശാസ്ത്രീയം

പ്രധാന വാർത്തശാസ്ത്രീയം

ഭൂമിയെ ലക്ഷ്യമാക്കി വരുന്നത് 15,000ത്തിലധികം ഛിന്ന ഗ്രഹങ്ങൾ

ഭൂമിക്ക് ഭയാനകമായ ഒരു മുന്നറിയിപ്പ് അറിയിച്ചിരിക്കുകയാണ് നാസയിലെ ശാസ്ത്രജ്ഞർ. ഭൂമിയെ ലക്ഷ്യമാക്കി വന്നുകൊണ്ടിരിക്കുന്നത് 15,000ത്തോളം ഛിന്ന ഗ്രഹങ്ങൾ. എന്നാൽ ഇവയെ പ്രതിരോധിക്കാൻ ഭൂമിക്ക് ഒരു മാർഗവുമില്ലെന്നും അവക്ക് ഒരു നഗരത്തെ മുഴുവൻ...

അമേരിക്കൻ വാർത്തകുട്ടി വാർത്തകൗതുകങ്ങൾശാസ്ത്രീയം

ഊഹാപോഹങ്ങൾക്കും കെട്ടുക്കഥകൾക്കും വിട, അന്യഗ്രഹജീവികളെ വൈകാതെ കണ്ടെത്തും

അടുത്ത പത്ത് മുതൽ 20വർഷത്തിനുള്ളിൽ അന്യഗ്രഹങ്ങളിൽ സൂക്ഷ്മജീവികളുടെ സാന്നിധ്യം കണ്ടെത്താനാകുമെന്നാണ് ഭൂരിഭാഗം ആസ്‌ട്രോബയോളജിസ്റ്റുകളും വിശ്വസിക്കുന്നത്. ഇത് നമ്മൾ സിനിമകളിൽ കാണുന്ന ‘ബുദ്ധിയുള്ള അന്യഗ്രഹജീവികൾ’ ആയിരിക്കില്ല, മറിച്ച് ലളിതമായ ജീവരൂപങ്ങളുടെ രാസപരമോ ഫോസിൽ...

കേരള വാർത്തശാസ്ത്രീയം

പ്രോട്ടീൻ കിട്ടാനും ഇനി ചോറ് മതിയാകും; പോഷക സമൃദ്ധമായ അരി വികസിപ്പിച്ച് തിരുവനന്തപുരത്തെ CSIR-NIIST

ന്യൂഡൽഹി: കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിൽ തിരുവനന്തപുരത്തുള്ള സിഎസ്‌ഐആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (സിഎസ്‌ഐആർ-എൻഐഐഎസ്ടി) വികസിപ്പിച്ച പോഷക സമൃദ്ധമായ അരിയുടെ സാങ്കേതിക വിദ്യാ കൈമാറ്റം...

അമേരിക്കൻ വാർത്തകൗതുകങ്ങൾശാസ്ത്രീയം

അ​ന്യ​ഗ്ര​ഹ​ജീ​വി​ക​ളെ ര​ഹ​സ്യ​ സ്വ​ഭാ​വ​മു​ള്ള അ​മേ​രി​ക്ക​ൻ വ്യോ​മ​സേ​നാ താ​വ​ള​മാ​യ ഏ​രി​യ 51-ൽ ​ഒ​ളി​പ്പി​ച്ചി​ട്ടി​ല്ലെന്ന് ഒ​ബാ​മ

വാഷിം​ഗ്ട​ൺ ഡി​സി: അ​ന്യ​ഗ്ര​ഹ​ജീ​വി​ക​ളു​ടെ സാ​ന്നി​ധ്യം സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ​ക്കു വീ​ണ്ടും വ​ഴി​തു​റ​ന്ന് മു​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ബറാ​ക് ഒ​ബാ​മ. അ​ന്യ​ഗ്ര​ഹ​ജീ​വി​ക​ൾ യാ​ഥാ​ർ​ഥ്യ​മാ​ണെ​ന്നു പ​റ​ഞ്ഞ ഒ​ബാ​മ, എ​ന്നാ​ൽ അ​വ​യെ അ​മേ​രി​ക്ക​ൻ സൈ​നി​ക താ​വ​ള​ങ്ങ​ളി​ൽ ഒ​ളി​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന...

കായികംകൗതുകങ്ങൾശാസ്ത്രീയം

കായിക താരങ്ങളുടെ സ്വകാര്യ ഭാഗങ്ങളിൽ ഹൈലൂറോണിക് ആസിഡ് കുത്തിവയ്ക്കൽ, എന്താണ് ‘പെനിസ് ഗേറ്റ്’?

2026-ലെ മിലാനോ കോർട്ടിന വിന്റർ ഒളിമ്പിക്സിനോടനുബന്ധിച്ച് കായികലോകത്ത് വലിയ ചർച്ചയാവുകയാണ് ‘പെനിസ് ഗേറ്റ്’ എന്ന വിവാദം. സ്കീ ജമ്പിംഗ് താരങ്ങൾ തങ്ങളുടെ സ്വകാര്യ ഭാഗങ്ങളിൽ ഹൈലൂറോണിക് ആസിഡ് കുത്തിവയ്ക്കുന്നു എന്നതാണ് ഈ...

അമേരിക്കൻ വാർത്തശാസ്ത്രീയം

മനുഷ്യപരിണാമത്തിന്റെ ഏഴു മില്യൺ വർഷത്തെ കഥ: പ്രൊഫ. ഡോ. സണ്ണി ലൂക്കിന്റെ ശാസ്ത്രീയ റിവ്യൂ പേപ്പർ പ്രസിദ്ധീകരിച്ചു

അമേരിക്കയിൽ ഗവേഷണം നടത്തിയ മലയാളി ശാസ്ത്രജ്ഞൻ  പ്രൊഫ. ഡോ. സണ്ണി ലൂക്കിന്റെ ശാസ്ത്രീയ റിവ്യൂ പേപ്പർ പ്രസിദ്ധീകരിച്ചു. ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് ആൻഡ് അക്കാഡമിക് കൊളാബോറേഷനുമായി(ഐഐഎസ്എസി,യുഎസ്എ) സഹകരിച്ച് പുറത്തിറങ്ങിയ ഈ...

കൗതുകങ്ങൾശാസ്ത്രീയം

മനുഷ്യർ ജീവിതത്തിൽ ഏറ്റവും പ്രയാസപ്പെടുന്ന കാലം വാർദ്ധക്യമല്ല, തിരിച്ചറിഞ്ഞ് ശാസ്‌ത്രലോകം

ജീവിതത്തിൽ ഏറ്റവും പ്രയാസമേറിയ കാലഘട്ടം രോഗവും ഏകാന്തതയും അനുഭവിക്കുന്ന വാർദ്ധക്യം ആണെന്ന് പൊതുവെ ധാരണയുണ്ട്. ഇക്കാലത്ത് ശരീരം ഏറെ ദുർബലവും ഓർമ്മകളിലും ആരോഗ്യത്തിലും ഗണ്യമായ കുറവ് വരികയും ചെയ്യാറുണ്ട് എന്നാണ് ധാരണ....

കേരള വാർത്തപ്രധാന വാർത്തശാസ്ത്രീയം

വിലകൂടിയ ബ്രാൻഡഡ് മരുന്നുപേക്ഷിച്ച് മലയാളികൾ, ജനറിക് മരുന്നുവിൽപനയിൽ കേരളം രണ്ടാമത്

ആലപ്പുഴ: വിലകൂടിയ ബ്രാൻഡഡ് മരുന്നുപേക്ഷിച്ച് കൂടുതൽ മലയാളികൾ കുറഞ്ഞ വിലയുള്ള ജനറിക് മരുന്നിലേക്ക്. കേന്ദ്ര ഫാർമസ്യൂട്ടിക്കൽ വകുപ്പിന്റെ പുതിയ കണക്കു പ്രകാരം ജൻഔഷധികളിലെ വിൽപ്പനയിൽ കേരളം രാജ്യത്തു രണ്ടാമതാണ്. കഴിഞ്ഞ മാസം...

കുട്ടി വാർത്തകൗതുകങ്ങൾശാസ്ത്രീയം

തുമ്പിക്കൈയിലെ രോമം ഒരു ഇന്ദ്രിയമാണ്; ഒരിക്കൽ നശിച്ചാൽ പിന്നെ കിളിർക്കില്ല; ജർമനിയിലെ ഗവേഷണഫലം

ലണ്ടൻ: കാഴ്ചയിൽ രോമമില്ലാത്ത പരുക്കൻ തൊലിയാണെങ്കിലും ആനയുടെ ശരീരത്തിൽ അവിടവിടെ രോമമുണ്ട്. തുമ്പിക്കൈയിൽ മാത്രമുണ്ട് ആയിരത്തോളം. ഇതുവെറും പൂടയല്ല, സ്പർശനേന്ദ്രിയമാണെന്നു കണ്ടെത്തിയിരിക്കുന്നു ജർമനിയിലെ മാക്‌സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റലിജന്റ് സിസ്റ്റംസിലെ...

കൗതുകങ്ങൾശാസ്ത്രീയം

കാപ്പി കുടിച്ചാല്‍ ബുദ്ധിതെളിയും, മറവി കുറയും- ഹാർവാഡ് സർവകലാശാലയിലെ പഠനം

കാപ്പി കുടിക്കുന്നത് വെറും ഉന്മേഷത്തിനാണെന്നു കരുതിയെങ്കിൽ തെറ്റി. കാപ്പി കുടിച്ചാൽ ബുദ്ധിതെളിയുമെന്നും മറവി കുറയുമെന്നും പുതിയ പഠനം. മിതമായ അളവിൽ കഫീൻ ഉപയോഗിക്കുന്നത് മറവിരോഗത്തിനുള്ള സാധ്യത കുറയ്ക്കുമെന്നും മസ്തിഷ്ത്തിന്റെ പ്രവർത്തനക്ഷമത നിലനിർത്താൻ...