തിരുവനന്തപുരം: 14 വയസ് പ്രായമുള്ള എല്ലാ പെൺകുട്ടികൾക്കും ഗർഭാശയഗള കാൻസറിനെതിരെ ആരംഭിക്കുന്ന എച്ച്പിവി വാക്‌സിനേഷൻ സംസ്ഥാനത്ത് ഫെബ്രുവരി 28-ന് ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പ്ലസ് വൺ, പ്ലസ്...
ByStaff ReporterFebruary 27, 2026തിരുവനന്തപുരം: രണ്ടുവർഷം മുന്പ് മടത്തറ അരിപ്പ കാടുകളിൽ ആദ്യമായി കണ്ടെത്തിയ ഇരുളൻ പാറ്റാ പിടിയൻ എന്ന പക്ഷിയെ ആതിരപ്പള്ളി വാഴച്ചാൽ ഭാഗത്തുനിന്നുകൂടി പുതുതായി കണ്ടെത്തിയതോടെ കേരളത്തിലെ പക്ഷിസന്പത്തിലേക്ക് ഒരു പുതിയ അതിഥി...
ByStaff ReporterFebruary 27, 2026ഈ വർഷം ഏപ്രിൽ ഒന്ന് മുതൽ, 20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ (E20) രാജ്യവ്യാപകമായി വിൽക്കുന്നത് നിർബന്ധമാക്കാൻ എണ്ണക്കമ്പനികൾക്ക് കേന്ദ്രനിർദേശം. കൂടാതെ ഇന്ധനത്തിന്റെ മിനിമം റിസർച്ച് ഓക്ടേൻ നമ്പർ (RON)...
ByStaff ReporterFebruary 26, 202612 വയസുകാരൻ ആൽഫി കുട്ടന്റെ മുഖത്ത് വിടരുന്ന പുഞ്ചിരി അവൻ ജീവിതത്തോട് പടപൊരുതി നേടിയതാണ്. വെറും എട്ട് മാസം പ്രായമുള്ളപ്പോൾ പിറ്റ്യൂട്ടറി ഗ്രന്ഥിയെ ബാധിച്ച ട്യൂമർ അവന്റെ ജീവിതത്തെ ആകെ ഉലയ്ക്കാൻ...
ByStaff ReporterFebruary 25, 2026തിരുവല്ല: ശസ്ത്രക്രിയാ രംഗത്ത് സംസ്ഥാനതലത്തിൽ പുതിയ ചരിത്ര മികവ് തെളിയിച്ച് പുഷ്പഗിരി മെഡിക്കൽ കോളജ്. ഒമാനിൽ നിന്ന് ചികിത്സാർഥം എത്തിയ രോഗിയുടെ പിത്താശയത്തിൽ നിന്നും 697ലധികം കല്ലുകൾ വിജയകരമായി നീക്കം ചെയ്തു....
ByStaff ReporterFebruary 25, 2026മുംബൈ: വ്യോമപ്രതിരോധ സംവിധാനമായ അയൺഡോം സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് കൈമാറാൻ തയാറാണെന്ന് ഇസ്രയേൽ കോൺസൽ ജനറൽ യാനിവ് റെവാച്ച്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനത്തിനു മുന്നോടിയായാണു പ്രഖ്യാപനം. ഇതിനു പുറമേ...
ByStaff ReporterFebruary 24, 2026ജനനവും മരണവുമാണ് പ്രപഞ്ചത്തിലെ മാറ്റാനാകാത്ത രണ്ടുസത്യമെന്ന് പലരും പറയാറുണ്ട്. അതുപോലെ ജനനത്തിനും മരണത്തിനും ഇടയിലുള്ള സമയമാണ് ജീവിതമെന്നും അതിനെ ആവോളം ആസ്വദിക്കണമെന്ന കാഴ്ചപ്പാടുള്ളവരും നമുക്ക് ചുറ്റുമുണ്ട്. ഇതെല്ലാം ഒരു സിനിമയിലേതെന്നുപോലെ തോന്നുമെങ്കിലും...
ByStaff ReporterFebruary 23, 2026പെരിങ്ങോട്ടുകര : പ്രധാനമന്ത്രിയുടെ മൻകീ ബാത്ത് പ്രതിമാസ പ്രഭാഷണ പരിപാടിയിൽ പെരിങ്ങോട്ടുകരയിലെ ‘നാടൻ നെല്ലി’നങ്ങളുടെ സംരക്ഷണത്തെ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആവണങ്ങാട്ട് കളരി സർവതോഭദ്രം ഓർഗാനിക്സിന്റെ നെൽ വൈവിധ്യ സംരക്ഷണ...
ByStaff ReporterFebruary 23, 2026നമ്മുടെ ഭൂമിയുടെ മൊത്തം കരയുടെ 20 ശതമാനത്തോളം മരുഭൂമികളാണെന്നാണ് വിവരം. ചുട്ടുപൊള്ളുന്ന, അങ്ങിങ്ങ് കുറ്റിച്ചെടികൾ മാത്രമുള്ള, ജലാംശം കുറഞ്ഞ മരുഭൂമി ആർക്കും ഇഷ്‌ടമുള്ള സ്ഥലമല്ല. ഈ മരുഭൂമിയും ശ്രമിച്ചാൽ ചെടികൾ വളരുന്ന...
ByStaff ReporterFebruary 23, 2026ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്രത്തിൽ നാവികസേനയുടെ കരുത്ത് കൂട്ടാൻ INS അഞ്ജദീപ് എത്തുന്നു. ആന്റി-സബ്മറൈൻ യുദ്ധക്കപ്പൽ ആയ INS അഞ്ജദീപ്പ് ഫെബ്രുവരി 27-ന് ചെന്നൈ തുറമുഖത്ത് കമ്മിഷൻ ചെയ്യും. നാവികസേനാ മേധാവി അഡ്മിറൽ...
ByStaff ReporterFebruary 23, 2026