ആനുകാലികം

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

വെടിനിർത്തൽ: ചർച്ച തുടരാൻ ഇറാൻ സമീപിച്ചു, ആവശ്യം യുഎസ് അംഗീകരിച്ചു

വാഷിങ്ടൺ: ഇറാനുമായുള്ള വെടിനിർത്തൽ കരാർ അവസാനിച്ചെന്ന പ്രഖ്യാപനത്തിനുപിന്നാലെ സംഘർഷം അവസാനിപ്പിക്കാനും ചർച്ചകൾ തുടരാനും ഇറാൻ തങ്ങളെ സമീപിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ്റെ ആവശ്യം അമേരിക്ക അംഗീകരിച്ചതായും ട്രംപ് തൻ്റെ സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമായ ട്രൂത്ത്...

അന്താരാഷ്ട്ര വാർത്തആനുകാലികംപ്രധാന വാർത്ത

‘അവരെന്നെ കൊന്നോട്ടെ, മരണം സ്വന്തം മണ്ണിലായിരിക്കണം’; ‌ഡിസംബറോടെ ബംഗ്ളാദേശിലേയ്ക്ക് മടങ്ങുമെന്ന് ഷെയ്‌ഖ് ഹസീന

ന്യൂഡൽഹി: ബംഗ്ളാദേശ് കലാപത്തിനുപിന്നാലെ ഇന്ത്യയിലേയ്ക്ക് കടന്ന മുൻ ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീന തിരികെ മടങ്ങാനൊരുങ്ങുന്നു. താനും അവാമി ലീഗ് പാർട്ടിലെ മുതിർന്ന നേതാക്കളും ഡിസംബറോടെ ബംഗ്ളാദേശിലെത്തി കീഴടങ്ങുമെന്നാണ് ഹസീന വ്യക്തമാക്കിയത്....

ആനുകാലികംപ്രധാന വാർത്ത

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ 2029 പൊതുതിരഞ്ഞെടുപ്പോടെ നിലവിൽവന്നേക്കും- സൂചന നൽകി പാർലമെന്ററി സമിതി

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ പരിഷ്കാരം 2029 പൊതുതിരഞ്ഞെടുപ്പോടെ നിലവിൽ വന്നേക്കുമെന്ന് സൂചന. ഈ പരിഷ്‌കാരം നിലവിൽ കൊണ്ടുവരാൻ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കിക്കൊണ്ടിരിക്കുകയാണെന്ന് വിഷയവുമായി ബന്ധപ്പെട്ട ബില്ലുകൾ പരിഗണിക്കുന്ന സംയുക്ത പാർലമെന്ററി സമിതി (ജെപിസി)...

ആനുകാലികംകൗതുകങ്ങൾപ്രധാന വാർത്ത

13 കിലോ സ്വര്‍ണം, കോടിക്കണക്കിന് രൂപ, ആഡംബര വാച്ചുകളും ആഭരണങ്ങളും; ഒരു ആര്‍ടിഒ ഉദ്യോഗസ്ഥന്റെ ‘സമ്പാദ്യം’

ലക്‌നൗ: വിജിലന്‍സിന്റെ മിന്നല്‍ റെയ്ഡില്‍ മുന്‍ എആര്‍ടിഒയുടെ വസതിയില്‍ നിന്ന് പിടികൂടിയത് കോടികളുടെ സ്വത്ത്. ആഗ്രയില്‍ സേവനമനുഷ്ഠിച്ചിരുന്ന ലളിത് കുമാര്‍ എന്ന ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്നാണ് ഉത്തര്‍പ്രദേശ് വിജിലന്‍സ് അനധികൃത സ്വത്ത്...

ആനുകാലികംസിനിമ

‘ഐ, നോബഡി’; പൃഥ്വിരാജ് സുകുമാരനും പാർവതി തിരുവോത്തും നായികാ- നായകന്മാരാവുന്ന I Nobody (Review)

ഒരുനിമിഷത്തെ മോശം തീരുമാനം ഒരു സാധാരണക്കാരനെ, ഔദ്യോഗിക ഭാഷയിൽ ‘ഒരു നോബഡി’യെ എവിടെവരെ കൊണ്ടെത്തിക്കും? അയാളും കുടുംബവും ഒരിക്കലും ആഗ്രഹിക്കാത്ത ഇടങ്ങളിലേക്കാവും അയാളെ കൂട്ടിക്കൊണ്ടുപോവുന്നതെന്നുറപ്പ്‌. മോശം സമയത്ത് ഒപ്പം നിൽക്കേണ്ട സമൂഹവും...

ആനുകാലികംകേരള വാർത്തപ്രധാന വാർത്തശാസ്ത്രീയം

മണ്ണിടിച്ചിൽ ദുരന്തങ്ങളുടെ ഹോട്ട്‌സ്‌പോട്ടായി മാറുന്ന വയനാട്; ഇനിയും ഇക്കാര്യങ്ങൾ മറികടന്നാൽ സംഭവിക്കുന്നത് വൻദുരന്തം

കോഴിക്കോട്- വയനാട് ഇരട്ടത്തുരങ്കപ്പാത പദ്ധതിയുടെ ഭാഗമായ കല്ലാടി മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിൽ കേരളം ആവർത്തിച്ച് നേരിടുന്ന പാരിസ്ഥിതിക പ്രതിസന്ധിയിലേക്ക് വീണ്ടും വിരൽചൂണ്ടുകയാണ്. പശ്ചിമഘട്ടത്തിലെ ഉയർന്ന പ്രദേശങ്ങളുടെ ഭാഗമായ വയനാട് ഇന്ന് രാജ്യത്ത്...

അമേരിക്കൻ വാർത്തആനുകാലികം

2026-28 ൽ ഫോമായെ നയിക്കാൻ ‘ടീം വോയിസ് ഓഫ് ഫോമാ’

2026-28 ൽ ഫോമായെ നയിക്കുവാൻ പ്രസിഡണ്ടായി ശ്രീ ബിജു തോണിക്കടവിലും, സെക്രട്ടറിയായി പോൾ പി ജോസും, ട്രഷറർ ആയി പ്രദീപ് നായരും, വൈസ് പ്രസിഡണ്ടായി സാമുവൽ മത്തായിയും, ജോയിൻ്റ് സെക്രട്ടറിയായി ഡോക്ടർ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

എച്ച്-1ബി വിസ തട്ടിപ്പ്: ഇന്ത്യൻ കമ്പനികൾക്കെതിരെയും വൻ അന്വേഷണം പ്രഖ്യാപിച്ച് അമേരിക്ക

അമേരിക്കയിൽ എച്ച്-1ബി, PERM തൊഴിൽ വിസകളിലെ തട്ടിപ്പുകൾക്കെതിരെ ഡൊണാൾഡ് ട്രംപ് ഭരണകൂടം അന്വേഷണം ആരംഭിച്ചു. ഐടി സേവന രംഗത്തെ വൻകിട കമ്പനിയായ കോഗ്നിസെന്റിന്റെ പേരും ഈ അന്വേഷണവുമായി ബന്ധപ്പെട്ട് ഒരു ഉന്നത...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

കെ. കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളേജ്: തിരുവനന്തപുരത്ത് പുതിയ മെഡിക്കൽ കോളേജ് വരുന്നു 

തിരുവനന്തപുരം: തലസ്ഥാനത്തെ രണ്ടാം മെഡിക്കൽ കോളേജിന് ‘കെ. കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളേജ്’ എന്ന് നാമകരണം ചെയ്ത് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ജനറൽ ആശുപത്രി, തൈക്കാട് ആശുപത്രി എന്നിവ ചേർത്താണ് പുതിയ മെഡിക്കൽ കോളേജ്...

അമേരിക്കൻ വാർത്തആനുകാലികം

ക്രിസ്തുവിലേക്കുള്ള യാത്രയിൽ കുടുംബങ്ങളെ ചേർത്തുപിടിച്ച് നോർത്ത് ഈസ്റ്റ് ഭദ്രാസന ഫാമിലി കോൺഫറൻസ് ലാങ്കസ്റ്ററിൽ

ഈ ലോകത്തിന്റേതായ തിരക്കുകളിൽ നിന്ന് വിട്ട്, ദൈവവചന കേന്ദ്രീകൃതമായി കുടുംബബന്ധങ്ങളെ ആഴപ്പെടുത്താനും ആത്മീയമായി പുതുക്കപ്പെടാനുമുള്ള അസുലഭ അവസരമൊരുക്കുകയാണ് ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിൽ സംഘടിപ്പിച്ചിരിക്കുന്ന നോർത്ത് ഈസ്റ്റ്...