ആനുകാലികം

അന്താരാഷ്ട്ര വാർത്തആനുകാലികംപ്രധാന വാർത്ത

ഇന്ധനവില കുതിക്കുന്നു; എയർ ഇന്ത്യ സർവീസുകൾ കുറയ്ക്കും

ന്യൂ​​​​ഡ​​​​ൽ​​​​ഹി: വി​​​​മാ​​​​ന ഇ​​​​ന്ധ​​​​ന വി​​​​ല​​​​യി​​​​ലു​​​​ണ്ടാ​​​​യ അ​​​​നി​​​​യ​​​​ന്ത്രി​​​​ത​​​​മാ​​​​യ വ​​​​ര്‍ധ​​​​ന​​​​യെ​​​​ത്തു​​​​ട​​​​ര്‍ന്ന് എ​​​​യ​​​​ർ ഇ​​​​ന്ത്യ ജൂ​​​​ൺ-​​​​ജൂ​​​​ലൈ മാ​​​​സ​​​​ങ്ങ​​​​ളി​​​​ൽ വി​​​​മാ​​​​ന സ​​​​ര്‍വീ​​​​സു​​​​ക​​​​ള്‍ കു​​​​റ​​​​യ്ക്കും. പ്ര​​​​തി​​​​ദി​​​​നം നൂ​​​​റോ​​​​ളം സ​​​​ര്‍വീ​​​​സു​​​​ക​​​​ള്‍ കു​​​​റ​​​​ച്ചേ​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് വി​​​​വ​​​​രം. ആ​​​​ഭ്യ​​​​ന്ത​​​​ര, അ​​​​ന്ത​​​​ര്‍ദേ​​​​ശീ​​​​യ റൂ​​​​ട്ടു​​​​ക​​​​ളി​​​​ല്‍ ഇ​​​​തു വ​​​​ലി​​​​യ...

അമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

ഒസിഐ  കാർഡ് രജിസ്‌ട്രേഷൻ നടപടികൾ ഇനിമുതൽ പൂർണ്ണമായും ഓൺലൈൻ വഴിയായിരിക്കും

ന്യൂഡൽഹി: രാജ്യത്തെ പൗരത്വ നിയമങ്ങളിൽ ഭേദഗതികൾ വരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. പ്രവാസി ഭാരതീയർക്ക് നൽകുന്ന ഒസിഐ  കാർഡ് രജിസ്‌ട്രേഷൻ നടപടികൾ കൂടുതൽ   ലഘൂകരിക്കുന്നതിനും  ഡിജിറ്റലൈസ് ചെയ്യുന്നതിനും...

അമേരിക്കൻ വാർത്തആനുകാലികംകൗതുകങ്ങൾ

ലൈംഗികമായി ഉപദ്രവിച്ചു; ജെപി മോർഗൻ ചേസിലെ മുതിർന്ന ഉദ്യോഗസ്ഥയ്‌ക്കെതിരേ ജീവനക്കാരന്റെ പരാതി

ന്യൂയോർക്ക്: അമേരിക്കൻ ബാങ്കിങ് സ്ഥാപനമായ ജെപി മോർഗൻ ചേസിലെ മുതിർന്ന ഉദ്യോഗസ്ഥയ്‌ക്കെതിരേ ജീവനക്കാരന്റെ ലൈംഗികാതിക്രമ പരാതി. ജെപി മോർഗൻ ചേസിലെ എക്‌സിക്യൂട്ടിവ് ഡയറക്ടറായ ലോർണ ഹജ്ദിനി(37)ക്കെതിരെയാണ് സഹപ്രവർത്തകൻ പരാതിയുമായി കോടതിയെ സമീപിച്ചത്....

ആനുകാലികംകായികംപ്രധാന വാർത്ത

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരേ തകർപ്പൻ ജയവുമായി ഗുജറാത്ത് ടൈറ്റൻസ്

അഹമ്മദാബാദ്: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരേ തകർപ്പൻ ജയവുമായി ഗുജറാത്ത് ടൈറ്റൻസ്. ബെംഗളൂരുവിനെ 155 റൺസിന് ഓൾഔട്ടാക്കിയ ഗുജറാത്ത് 15.5 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. നാലുവിക്കറ്റിനാണ് ജയം. ശുഭ്മാൻ ഗില്ലാണ്(43)...

ആനുകാലികംകേരള വാർത്തപ്രധാന വാർത്തസിനിമ

ബുക്കിംഗിൽ റെക്കോർഡിട്ട് പേട്രിയറ്റ്,​ ആ​ദ്യ​ 42​ ​മി​നി​റ്റി​ൽ 50 ലക്ഷം കടന്നു

മ​ല​യാ​ള​ത്തി​ന്റെ​ ​മ​ഹാ​ന​ട​ന്മാ​രാ​യ​ ​മ​മ്മൂ​ട്ടി,​ ​മോ​ഹ​ൻ​ലാ​ൽ​ ​എ​ന്നി​വ​ർ​ ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​പേ​ട്രി​യ​റ്റ് ​അ​ഡ്വാ​ൻ​സ് ​ബു​ക്കിം​ഗി​ലും​ ​റെ​ക്കോ​ർ​ഡ്. രാ​വി​ലെ​ 9​ന് ​ബു​ക്കിം​ഗ് ​ആ​രം​ഭി​ച്ച് ​ആ​ദ്യ​ 42​ ​മി​നി​റ്റി​ൽ​ ​കേ​ര​ള​ ​ബോ​ക്സ് ​ഓ​ഫീ​സി​ൽ​ 50​ ​ല​ക്ഷം​...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

കേരളത്തിൽ യുഡിഎഫ് ഭരണത്തിലേറുമെന്ന് വിവിധ ഏജൻസികൾ നടത്തിയ എക്സിറ്റ് പോൾ സർവേകൾ പ്രവചിക്കുന്നു

തിരുവനന്തപുരം: കേരളത്തിൽ ആര് അധികാരം പിടിക്കുമെന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെ എക്സിറ്റ് പോൾ സർവേ ഫലങ്ങൾ പുറത്ത്. കേരളത്തിൽ യുഡിഎഫ് ഭരണത്തിലേറുമെന്ന് വിവിധ ഏജൻസികൾ നടത്തിയ എക്സിറ്റ് പോൾ സർവേകൾ പ്രവചിക്കുന്നു....

ആനുകാലികംകൗതുകങ്ങൾസിനിമ

ഇത്തവണയും ജോർജ് കുട്ടി രക്ഷപ്പെടുമോ ? ദൃശ്യം 3 ടീസർ പു​റ​ത്തി​റ​ങ്ങി

മ​ല​യാ​ള​ ​സി​നി​മ​ ​പ്രേ​ക്ഷ​ക​ർ​ ​ആ​കാം​ക്ഷ​യോ​ടെ​ ​കാ​ത്തി​രി​ക്കു​ന്ന​ ​മോ​ഹ​ൻ​ലാ​ൽ​-​ ​ജീ​ത്തു​ ​ജോ​സ​ഫ് ​ചി​ത്രം​ ​ദൃ​ശ്യം​ 3​ ​ടീ​സ​ർ​ പു​റ​ത്തി​റ​ങ്ങി. ഇ​ക്കു​റി​ ​ജോ​ർ​ജു​കു​ട്ടി​ ​അ​ക​ത്താ​കു​മോ​ ​എ​ന്നാ​ണ് ​പ്രേ​ക്ഷ​ക​ർ​ക്ക് ​അ​റി​യേ​ണ്ട​ത്.​ ​ദൃ​ശ്യ​ത്തി​ന്റെ​ ​ആ​ദ്യ​ ​ര​ണ്ടു​ഭാ​ഗ​ങ്ങ​ളും​ ​ബ്ളോ​ക്...

ആനുകാലികംപ്രധാന വാർത്തസിനിമ

തമിഴ്നാട്ടിൽ സ്റ്റാലിൻ തന്നെ; ഡിഎംകെ സഖ്യത്തിന് അധികാരത്തുടർച്ച പ്രവചിച്ച് എക്‌സിറ്റ് പോൾ ഫലങ്ങൾ

ചെന്നൈ: തമിഴ്‌നാട്ടിൽ ഡിഎംകെ സഖ്യത്തിന് അധികാരത്തുടർച്ച പ്രവചിച്ച് എക്‌സിറ്റ് പോൾ ഫലങ്ങൾ. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ അധികാരം നിലനിർത്തുമെന്നാണ് ഭൂരിഭാഗം സർവേകളും സൂചിപ്പിക്കുന്നത്. ആകെ 234 സീറ്റുകളുള്ള തമിഴ്നാട്ടിൽ...

ആനുകാലികംപ്രധാന വാർത്ത

പശ്ചിമ ബംഗാളിൽ ‘ദീദി’യുടെ അപ്രമാദിത്വം അവസാനിപ്പിച്ച് ബിജെപി സഖ്യം അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ അപ്രമാദിത്വം അവസാനിപ്പിച്ച് ബിജെപി നയിക്കുന്ന എൻഡിഎ സഖ്യം അധികാരത്തിലെത്തുമെന്ന് വിവിധ എക്‌സിറ്റ് പോൾ ഫലങ്ങൾ. ബംഗാളിന്റെ ‘ദീദി’യുടെ തുടർഭരണം എൻഡിഎ അവസാനിപ്പിക്കുമെന്നാണ് പി മാർക്ക്, മാട്രിസ് തുടങ്ങിയ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

‘ഇറാനിൽ നേതൃത്വപ്രതിസന്ധി, തകർച്ചയുടെ വക്കിൽ’; ഹോർമുസ് തുറക്കാൻ അമേരിക്കയുടെ സഹായം തേടിയെന്ന് ട്രംപ്

വാഷിങ്ടൺ: ഇറാനിലെ ആഭ്യന്തര സാഹചര്യങ്ങൾ മോശമായിക്കൊണ്ടിരിക്കുകയാണെന്നും ഇറാൻ വലിയ തകർച്ചയെ നേരിടുകയാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രസ്താവന. ഇറാൻ ഭരണകൂടം നിലവിൽ കടുത്ത നേതൃത്വ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ഇറാൻ...