ആനുകാലികംകൗതുകങ്ങൾസിനിമ

ഇത്തവണയും ജോർജ് കുട്ടി രക്ഷപ്പെടുമോ ? ദൃശ്യം 3 ടീസർ പു​റ​ത്തി​റ​ങ്ങി

മ​ല​യാ​ള​ ​സി​നി​മ​ ​പ്രേ​ക്ഷ​ക​ർ​ ​ആ​കാം​ക്ഷ​യോ​ടെ​ ​കാ​ത്തി​രി​ക്കു​ന്ന​ ​മോ​ഹ​ൻ​ലാ​ൽ​-​ ​ജീ​ത്തു​ ​ജോ​സ​ഫ് ​ചി​ത്രം​ ​ദൃ​ശ്യം​ 3​ ​ടീ​സ​ർ​ പു​റ​ത്തി​റ​ങ്ങി.

ഇ​ക്കു​റി​ ​ജോ​ർ​ജു​കു​ട്ടി​ ​അ​ക​ത്താ​കു​മോ​ ​എ​ന്നാ​ണ് ​പ്രേ​ക്ഷ​ക​ർ​ക്ക് ​അ​റി​യേ​ണ്ട​ത്.​ ​
ദൃ​ശ്യ​ത്തി​ന്റെ​ ​ആ​ദ്യ​ ​ര​ണ്ടു​ഭാ​ഗ​ങ്ങ​ളും​ ​ബ്ളോ​ക് ​ബ​സ്റ്റ​ർ​ ​വി​ജ​യം​ ​നേ​ടി​യി​രു​ന്നു.​ ​മോ​ഹ​ൻ​ലാ​ലി​നൊ​പ്പം​ ​മീ​ന,​ ​എ​സ്ത​ർ​ ​അ​നി​ൽ,​ ​അ​ൻ​സി​ബ​ ​ഹ​സ​ൻ,​ ​സി​ദ്ദി​ഖ്,​ ​ആ​ശ​ ​ശ​ര​ത്,​ ​ഇ​ർ​ഷാ​ദ് ​അ​ലി​ ​തു​ട​ങ്ങി​ ​നീ​ണ്ട​ ​താ​ര​നി​ര​യു​ണ്ട്.​ ​

മോ​ഹ​ൻ​ലാ​ലി​ന്റെ​ ​ജ​ന്മ​ദി​ന​മാ​യ​ ​മേ​യ് 21​ന് ​ലോ​ക​വ്യാ​പ​ക​മാ​യി​ ​റി​ലീ​സ് ​ചെ​യ്യും.

ആ​ശി​ർ​വാ​ദ് ​സി​നി​മാ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ന്റ​ണി​ ​പെ​രു​മ്പാ​വൂ​ർ​ ​ആ​ണ് ​നി​ർ​മ്മാ​ണം.​സ​തീ​ഷ് ​കു​റു​പ്പാ​ണ് ​ഛാ​യാ​ഗ്ര​ഹ​ണം,​ ​എ​ഡി​റ്റ​ർ​ ​വി​നാ​യ​ക്,​ ​സം​ഗീ​തം​ ​അ​നി​ൽ​ ​ജോ​ൺ​സൺ. പി.​ആ​ർ.​ഒ​ ​വാ​ഴൂ​ർ​ ​ജോ​സ്.

Related Articles

ആനുകാലികം

ഐ.പി.എസ്.എഫ് 2026: സാംസ്കാരിക സമാപന സമ്മേളനം പ്രൗഢഗംഭീരമായി

എഡിൻബർഗ് (ടെക്സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റർ പാരിഷ് സ്പോർട്സ്...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

ആനുകാലികം

കേരള അസോസിയേഷൻ ഓഫ് ഡാളസ് 2026-ലെ എജ്യുക്കേഷൻ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു

ഡാളസ്: ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും (IC&EC) കേരള അസോസിയേഷൻ ഓഫ് ഡാളസും (KAD)...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...