ദൃശ്യം 3 കേരളത്തിൽ ആദ്യ പ്രദർശനം മേയ് 21ന് രാവിലെ 8 മുതൽ ആരംഭിക്കും. യു.എസ് പ്രീമിയറുകൾ 20ന് 7.30നും ആരംഭിക്കും. ആദ്യദിനം ദൃശ്യം 3 വലിയ ഓപ്പണിംഗ് നേടുമെന്നാണ് വിലയിരുത്തൽ....
ByStaff ReporterMay 7, 2026തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്ത് നടക്കുന്ന നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കാനെത്തിയ കൊല്ലത്തെ നിയുക്ത എംഎൽഎ ബിന്ദു കൃഷ്‌ണയെ ആലിംഗനം ചെയ്യാൻ ശ്രമിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ബിന്ദു കൃഷ്‌ണ ശ്രമത്തെ...
ByStaff ReporterMay 7, 2026വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ച് സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസ് മുന്നോട്ടുവെച്ച ആവശ്യങ്ങൾ ഇറാൻ അംഗീകരിക്കുകയാണെങ്കിൽ ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ നിർത്തുമെന്നും ഹോർമുസ് കടലിടുക്കിലെ തടസങ്ങൾ...
ByStaff ReporterMay 6, 2026കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ, മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന് മമത ബാനർജി. ഈ തിരഞ്ഞെടുപ്പ് ഫലം യഥാർത്ഥ ജനവിധിയല്ലെന്നും മറിച്ച് ബിജെപിയും...
ByStaff ReporterMay 5, 2026തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മിന്നും വിജയം നേടിയതോടെ മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കടക്കാന്‍ കോണ്‍ഗ്രസ്. ഒരാഴ്ചയ്ക്കുള്ളില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്താനാണ് ലക്ഷ്യമിടുന്നത്. വിജയിച്ച് വന്ന എംഎല്‍എമാരായിരിക്കും പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ നിര്‍ദേശിക്കുക. ഇതിന്...
ByStaff ReporterMay 4, 2026ചലച്ചിത്ര-ടെലിവിഷൻ രംഗത്തുനിന്നുള്ള പ്രമുഖർ മത്സരിച്ച നിയമസഭാ തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. മൂന്ന് മുന്നണികളും താരങ്ങളെ ഇറക്കിയെങ്കിലും ഏറ്റവും കൂടുതൽ താരങ്ങളെ മത്സരത്തിനയച്ചത് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയാണ്. രണ്ടുതാരങ്ങളെ വീതം എൽഡിഎഫും ഒരാളെ...
ByStaff ReporterMay 4, 2026തിരുവനന്തപുരം : നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കെ.സി. വേണുഗോപാലിനായി തിരുവനന്തപുരത്തും ഫ്ലക്സ്. കെ.സിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണം എന്നാവശ്യപ്പെട്ടുള്ള ഫ്ലക്സ് ബോർഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്. കുഞ്ഞൂഞ്ഞിന് ശേഷം കെ.സി എന്നാണ്...
ByStaff ReporterMay 4, 2026അഹമ്മദാബാദ്: പേസ് ബൗളർമാരുടെ മികവിൽ ഐ.പി.എൽ.ക്രിക്കറ്റിൽ മുന്നിലുള്ള പഞ്ചാബ് കിങ്‌സിനെ നാലു വിക്കറ്റിന് വീഴ്ത്തി ഗുജറാത്ത് ടൈറ്റൻസ്. ആദ്യം ബാറ്റുചെയ്ത പഞ്ചാബ് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 163 റൺസ്...
ByStaff ReporterMay 4, 2026വാഷിംഗ്‌ടൺ ഡി സി :ഡൊണാൾഡ് ട്രംപ് തന്റെ പുതിയ സർജൻ ജനറലായി ഡോ. നിക്കോൾ സാഫിയറെനാമനിർദ്ദേശം ചെയ്തു. ഡോ. കേസി മീൻസിന് സെനറ്റിൽ ആവശ്യമായ പിന്തുണ ലഭിക്കാതെ വന്നതിനെത്തുടർന്നാണ് സാഫിയറെ തിരഞ്ഞെടുത്തത്....
Byപി പി ചെറിയാൻMay 3, 2026ന്യൂഡൽഹി: കേരളം, അസം, ബംഗാൾ, തമിഴ്നാട്, എന്നീ നാല് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും കഴിഞ്ഞ ഒരു മാസത്തിനിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വോട്ടെണ്ണൽ നടപടികൾക്ക് കളമൊരുങ്ങി. ഫാൽട്ട, ഡയമണ്ട് ഹാർബർ,...
ByStaff ReporterMay 3, 2026