ആനുകാലികം

ആനുകാലികംപ്രധാന വാർത്ത

ഹോളിക്കിടെ ബലൂണ്‍ ദേഹത്തുവീണതിന് തര്‍ക്കം; യുവാവ് കൊല്ലപ്പെട്ടു, വന്‍ സംഘര്‍ഷം

ന്യൂഡൽഹി: ഹോളി ആഘോഷത്തിനിടെ വെള്ളംനിറച്ച ബലൂൺ ദേഹത്ത് വീണതിനെച്ചൊല്ലിയുണ്ടായ തർക്കം കൊലപാതകത്തിലും സംഘർഷത്തിലും കലാശിച്ചു. ഡൽഹി ഉത്തംനഗറിലാണ് ഹോളി ആഘോഷത്തിനിടെയുണ്ടായ തർക്കം യുവാവിന്റെ കൊലപാതകത്തിൽ കലാശിച്ചത്. ഇതിനുപിന്നാലെ മേഖലയിൽ സംഘർഷവും പൊട്ടിപ്പുറപ്പെട്ടു....

ആനുകാലികംപ്രധാന വാർത്തസിനിമ

സ്ത്രീകൾക്ക് മാസം 2,500; വിവാഹിതരാകുന്നവർക്ക് ഒരുപവൻ, സാരി; വിജയിയുടെ വമ്പൻ വാഗ്ദാനങ്ങൾ

ചെന്നൈ: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വമ്പൻ പ്രഖ്യാപനങ്ങളുമായി നടൻ വിജയുടെ തമിഴക വെട്രി കഴകം പാർട്ടി. തന്റെ പാർട്ടി അധികാരത്തിലെത്തിയാൽ വിദ്യാഭ്യാസം, കുടുംബം, വനിതാക്ഷേമം തുടങ്ങിയ മേഖലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് വിജയ് പറഞ്ഞു. സ്ത്രീകളുടേയും...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര; കേരളത്തിൽ അഞ്ച് വമ്പൻ പ്രഖ്യാപനങ്ങളുമായി രാഹുൽ ഗാന്ധി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തിൽ വമ്പൻ പ്രഖ്യാപനങ്ങളുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തിരുവനന്തപുരം പുത്തരിക്കണ്ടം മെെതാനത്തിൽ പുതുയുഗ യാത്ര സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ....

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

കോഴിക്കോട് പള്ളിയിൽ തീപിടിത്തം: വികാരിയുടെ കാറിനും തീപിടിച്ചു; ആരോ തീയിട്ടുവെന്ന് പ്രാഥമിക നിഗമനം

കോഴിക്കോട് : നഗരഹൃദയത്തിൽ റെയിൽവേ സ്റ്റേഷനു സമീപമുള്ള സെന്റ് പാട്രിക്സ് പള്ളിക്കു പിന്നിലെ മതബോധന ഓഫിസിൽ വൻ തീപിടിത്തം. ശനിയാഴ്ച പുലർച്ചെ ഏകദേശം 4.45 ന് ആണ് തീപിടിത്തം ഉണ്ടായത്. കെട്ടിടം...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

ഇറാൻ തകർന്നു, നിരുപാധികം കീഴടങ്ങുക; ഇനി ചർച്ചയ്‌ക്കോ ഉപാധിക്കോ തയ്യാറല്ലെന്ന്‌ ട്രംപ്‌

വാഷിങ്ടണ്‍: ഇറാന്‍ വിഷയത്തില്‍ വീണ്ടും നിലപാട് കടുപ്പിച്ച് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നിരുപാധികമായി കീഴടങ്ങാതെ ഇറാനുമായി ഒരു കരാറിനുമില്ലെന്നും ട്രംപ് വ്യക്തമാക്കി. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ്...

ആനുകാലികംപ്രധാന വാർത്ത

അസമിൽ സുഖോയ് വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർ മരിച്ചു

ഗുവാഹട്ടി: അസമിൽ വ്യോമസേനയുടെ സുഖോയ്-30 യുദ്ധവിമാനം തകർന്നുണ്ടായ അപകടത്തിൽ രണ്ട് പൈലറ്റുമാർക്ക് ജീവൻ നഷ്ടപ്പെട്ടു. സ്ക്വാഡ്രൻ ലീഡർ അനുജ്, ഫ്ലൈറ്റ് ലെഫ്റ്റനന്റ് പൂർവേഷ് ദുരക്കർ എന്നിവരാണ് അപകടത്തിൽ മരിച്ചതെന്ന് വ്യോമസേന ഔദ്യോഗികമായി സ്ഥിരീകരിച്ചു. പരിശീലന...

അന്താരാഷ്ട്ര വാർത്തആനുകാലികംപ്രധാന വാർത്ത

ഇ​ന്ത്യ​യി​ൽ ഇ​ന്ധ​ന പ്ര​തി​സ​ന്ധി​യു​ണ്ടാ​കി​ല്ല; റ​ഷ്യ​യി​ൽ നി​ന്നെ​ത്തു​ന്ന​ത് 95 ല​ക്ഷം ബാ​ര​ൽ ക്രൂ​ഡ് ഓ​യി​ൽ

മോ​സ്കോ: പ​ശ്ചി​മേ​ഷ്യ​യി​ൽ തു​ട​രു​ന്ന സം​ഘ​ർ​ഷ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ത്യ​യി​ലെ ഇ​ന്ധ​ന പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ സ​ഹാ​യ ഹ​സ്ത​വു​മാ​യി റ​ഷ്യ. ‌ഇ​ന്ത്യ​യി​ലേ​ക്ക് 95 ല​ക്ഷം ബാ​ര​ൽ ക്രൂ​ഡ് ഓ​യി​ൽ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് റ​ഷ്യ അ​റി​യി​ച്ചു....

അന്താരാഷ്ട്ര വാർത്തആനുകാലികംപ്രധാന വാർത്ത

മ​​ധ്യേ​​ഷ്യ​​യി​​ൽ യു​​ദ്ധം രൂ​​ക്ഷ​​മാ​​യ​​തോ​​ടെ ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി വി​​പ​​ണി​​യി​​ലും ക​​റ​​ൻ​​സി മൂ​​ല്യ​​ത്തി​​ലും വ​​ൻ ത​​ക​​ർ​​ച്ച

മും​​ബൈ: മ​​ധ്യേ​​ഷ്യ​​യി​​ൽ യു​​ദ്ധം രൂ​​ക്ഷ​​മാ​​യ​​തോ​​ടെ ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി വി​​പ​​ണി​​യി​​ലും ക​​റ​​ൻ​​സി മൂ​​ല്യ​​ത്തി​​ലും വ​​ൻ ത​​ക​​ർ​​ച്ച രേ​​ഖ​​പ്പെ​​ടു​​ത്തി. വെ​​റും ര​​ണ്ടു വ്യാ​​പാ​​ര ദി​​ന​​ങ്ങ​​ൾ കൊ​​ണ്ട് ഇ​​ന്ത്യ​​ൻ നി​​ക്ഷേ​​പ​​ക​​രു​​ടെ ഏ​​ക​​ദേ​​ശം 9.7 ല​​ക്ഷം കോ​​ടി...

ആനുകാലികംപ്രധാന വാർത്ത

ബിഹാറിൽ വൻ രാഷ്ട്രീയ മാറ്റങ്ങൾ: മകനെ ഉപമുഖ്യമന്ത്രിയാക്കി, നിതീഷ് മുഖ്യമന്ത്രി പദം ബിജെപിക്ക് കൈമാറി രാജ്യസഭയിലേക്ക്

പട്ന: ബിഹാറിൽ വൻ രാഷ്ട്രീയ മാറ്റങ്ങൾക്ക് കളമൊരുങ്ങുന്നതായി സൂചന. നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പടിയിറങ്ങാൻ പോകുന്നുവെന്ന് റിപ്പോർട്ട്. മുഖ്യമന്ത്രി പദം ബിജെപിക്ക് കൈമാറി രാജ്യസഭയിലേക്ക് നിതീഷ് എത്തുമെന്നാണ് സൂചനകൾ....

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

മലയാളം ഔദ്യോഗിക ഭാഷ: വിവാദങ്ങൾക്കൊടുവിൽ ബില്ലിന് ഗവർണറുടെ അംഗീകാരം

തിരുവനന്തപുരം: മലയാള ഭാഷാ ബില്ലിന് ഗവർണർ രാജേന്ദ്ര അർലേക്കർ അംഗീകാരം നൽകി. കഴിഞ്ഞ ഒക്ടോബറിൽ നിയമസഭ പാസാക്കി അയച്ച ബില്ലിലാണ് കാത്തിരിപ്പിനൊടുവിൽ ഗവർണർ ഒപ്പിട്ടത്. 2015-ൽ ഇത്തരമൊരു ബില്ലിന് സർക്കാർ രൂപം...