കോട്ടയം: റബർ താങ്ങുവില 250 രൂപയാക്കുമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ആദ്യ മന്ത്രിസഭാ യോഗത്തിൽത്തന്നെ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തും. ആദ്യ കാബിനറ്റ് യോഗം ഇതായിരിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു....
ByStaff ReporterMarch 30, 2026തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തിങ്കളാഴ്ച സംസ്ഥാനത്തെത്തും. കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ യുഡിഎഫ് സ്ഥാനാർഥികൾക്കായി അദ്ദേഹം പ്രചാരണം നടത്തും. സോണിയ ഗാന്ധിയുടെ അനാരോഗ്യത്തെ തുടര്‍ന്ന്...
ByStaff ReporterMarch 29, 2026വരികൾക്കിടയിൽ രാഷ്ട്രീയം ഒളിപ്പിച്ച് നിരവധി സിനിമകൾ മലയാളത്തിൽ വന്നിട്ടുണ്ട്. എന്നാൽ രാഷ്ട്രീയ സിനിമ എന്ന ലേബലിൽ ഒരു സിനിമ മലയാളത്തിൽ വന്നിട്ട് കുറച്ചുകാലമായി. ആ വിടവ് നികത്തുകയാണ് നിവിൻ പോളിയെ നായകനാക്കി...
ByStaff ReporterMarch 28, 2026കൊച്ചി: കടവന്ത്രയിലെ ആഡംബര ഹോട്ടലിൽ നിന്ന് മയക്കുമരുന്നുമായി യുവതികളുൾപ്പെടെ എട്ടു പേരെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. ഇവന്റ് മാനേജ്മെന്റ് സ്ഥാപന ഉടമ തിരുവനന്തപുരം ശംഖുമുഖം ലീല ഹൗസിൽ ഷാജി...
ByStaff ReporterMarch 28, 2026കോട്ടയം: മഞ്ചേശ്വരം മുതൽ പാറശാല വരെയുള്ള സ്ഥാനാർത്ഥികളുടെ സാന്നിദ്ധ്യം ഈരാറ്റുപേട്ടയിലുണ്ട്. സ്ഥാനാർത്ഥികളുടെ ചിരിച്ച മുഖങ്ങളുമായുള്ള പ്രചാരണ വാഹനങ്ങൾ സജ്ജമാക്കുന്ന തിരക്കിലാണ് നടയ്‌ക്കലിലെ ആർ.എച്ച്.എം സൗണ്ട്സ് ആൻഡ് റഹ്മാനിയ ഹയറിംഗ്സ്. തിരഞ്ഞെടുപ്പായാൽ വാഗമൺ...
ByStaff ReporterMarch 28, 2026വാഷിംഗ്ടൺ: ഇറാനുമായുള്ള സംഘർഷം പുതിയ തലത്തിലേക്ക് നീങ്ങിയേക്കും. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾ്ഡ് ട്രംപ് പ്രഖ്യാപിച്ച അഞ്ച് ദിവസത്തെ വെടിനിർത്തൽ അവസാനിച്ചാൽ എന്തു സംഭവിക്കുമെന്ന ചോദ്യമാണ് എങ്ങും ഉയരുന്നത്. ട്രംപ് എന്തു ചെയ്യുമെന്നതാണ്...
ByStaff ReporterMarch 26, 2026മുംബൈയിൽ അടുത്തിടെ ഉദ്ഘാടനം ചെയ്ത ഇന്ത്യയിലെ ആദ്യ മ്യൂസിക്കൽ റോഡ് സാമൂഹിക മാധ്യമങ്ങളിലുൾപ്പടെ വലിയ ശ്രദ്ധ നേടി. ഇപ്പോൾ ഈ റോഡിലൂടെയുള്ള ഗതാഗതം രാത്രികാലങ്ങളിൽ നിയന്ത്രിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ബൃഹൻ മുംബൈ മുനിസിപ്പൽ...
ByStaff ReporterMarch 26, 2026തിരുവനന്തപുരം: കേരളത്തിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ മത്സരച്ചിത്രം തെളിഞ്ഞു. സംസ്ഥാനത്തെ ആകെയുള്ള 140 നിയമസഭാ മണ്ഡലങ്ങളിലായി 890 സ്ഥാനാർഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. സ്ഥാനാർഥിത്വത്തിനുള്ള പത്രികകൾ പിൻവലിക്കാനുള്ള നടപടികൾ പൂർത്തിയായതോടെയാണ്...
ByStaff ReporterMarch 26, 2026ന്യൂഡല്‍ഹി: പരിഷ്‌കരിച്ച ഉഡാന്‍ പദ്ധതി പ്രകാരം രാജ്യത്ത് നിലവിലുള്ള ഉപയോഗിക്കാത്ത എയര്‍ സ്ട്രിപ്സുകള്‍ വികസിപ്പിച്ച് പുതിയ 100 വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കും. ഇതുവഴി 120 പുതിയ ലക്ഷ്യ സ്ഥാനങ്ങളിലേക്ക് സര്‍വീസുകളും നടത്തും. ഒരു...
ByStaff ReporterMarch 26, 2026തിരുവനന്തപുരം: കായംകുളം മണ്ഡലത്തിലെ എൽ.ഡി.എഫ്സ്ഥാ നാർത്ഥി യു. പ്രതിഭയ്ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ ലീഗ് നേതാവ് ഇർഷാദ് ചക്കാലശേരിയെ യു.ഡി.എഫ് മണ്ഡലം കൺവീനർ സ്ഥാനത്തു നിന്ന് മാറ്റി. മുസ്ലിം...
ByStaff ReporterMarch 25, 2026