ടാമ്പാ: മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റും ഫൊക്കാന (FOKANA) നേതാവുമായിരുന്ന എബ്രഹാം പി. ചാക്കോയുടെ ഭാര്യ ഏലിയാമ്മ പാലമൂട്ടിൽ എബ്രഹാം (89) അന്തരിച്ചു . ഭർത്താവ് എബ്രഹാം പി. ചാക്കോ...
ByStaff ReporterJune 26, 2026കോഴിക്കോട്: ഫോമാ (Federation of Malayalee Associations of Americas) ഗ്രേറ്റ് ലേക്ക്സ് മേഖലയുടെ റീജിയണൽ വൈസ് പ്രസിഡന്റ് സുദീപ് കിഷന്റെ പിതാവ് ബാലകൃഷ്ണൻ നായർ അന്തരിച്ചു. കോഴിക്കോട് (കേരള)യിൽ വച്ചാണ്...
ByStaff ReporterJune 26, 2026നോർക്ക് യോർക്ക്: നോർത്ത് യോർക്കിൽ മലയാളി യുവതി ജിതില യോഹന്നാൻ അന്തരിച്ചു. പത്തനംതിട്ട മൈലപ്ര പുതുവേലിൽ വീട്ടിൽ ജിതില യോഹന്നാൻ (39) ആണ് മരിച്ചത്. സിഎസ്ഐ ചർച്ച് ടൊറന്റോയിലെ അംഗമായിരുന്നു. കോട്ടയം...
ByStaff ReporterJune 26, 2026ഡാലസ്, ടെക്സാസ്: റാന്നി സ്വദേശി ഏബ്രഹാം എം. മത്തായി (കുഞ്ഞുമോൻ, 87) ജൂൺ 17, ഡാലസിൽ അന്തരിച്ചു . ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ഭോപ്പാലിലേക്ക് താമസം മാറിയ അദ്ദേഹം സർക്കാർ...
ByStaff ReporterJune 25, 2026ഹ്യൂസ്റ്റൺ: ജോസഫ് സി. ജോസഫ് (ബേബി-77) ഹ്യൂസ്റ്റനിൽ അന്തരിച്ചു.ഭാര്യ മേരി തോമസ് (മോളി) . മക്കൾ: സഞ്ജയ് ജോസഫ്, ഭാര്യ ഷെഫാലി ജോസഫ്, മകൾ സലീന ജോസഫ്.സഞ്ജീവ് ജോസഫ്, ഭാര്യ...
ByStaff ReporterJune 24, 2026വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ മലയാളി സമൂഹത്തിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ആദ്യകാല മലയാളി ആൻ പിള്ള കേരളത്തിൽ അന്തരിച്ചു. ഫൊക്കാനയുടെ ആദ്യകാല പ്രസിഡന്ടുമാരിൽ ഒരാളായ ഡോ. പാർത്ഥസാരഥി പിള്ളയുടെ പത്നിയായ ആൻ...
ByStaff ReporterJune 24, 2026മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഇടമൺ സെന്ററിൽ, കറവൂർ സഭാ ശുശ്രൂഷകൻ ദൈവസഭ കൊട്ടാരക്കര, മാറനാട് സഭാംഗം, ചരുവിളപുത്തൻ വീട്ടിൽ പാസ്റ്റർ പ്രത്യാശ കുഞ്ഞുമോൻ (28) പന്തളത്തു വെച്ച്...
ByStaff ReporterJune 24, 2026ഷിക്കാഗോ: ഷിക്കാഗോ സീറോ-മലബാർ കത്തീഡ്രൽ ഇടവകയിലെ സെന്റ് പോൾ വാർഡ് അംഗമായ ഫിലോമിന ആന്റണി (58) ജൂൺ 22 ന് അന്തരിച്ചു . പരേത ചിറ്റേത്ത് കുടുംബാംഗമാണ് ഭർത്താവ്: ആന്റണി വർഗീസ്,...
ByStaff ReporterJune 24, 2026ന്യൂയോർക്ക്: റോക്ക് ലാൻഡിൽ സ്ഥിരതാമസമാക്കിയ നൈനാൻ എബ്രഹാമിന്റെ (കുഞ്ഞിച്ചായൻ) മകൻ ലിന്റു നൈനാൻ ചിറത്തലാട്ട് (42) ജൂൺ 23-നു പുലർച്ചെ അന്തരിച്ചു. അപ്രതീക്ഷിതമായ വേർപാട് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും മലയാളി സമൂഹത്തെയും...
ByStaff ReporterJune 24, 2026ഹൂസ്റ്റൺ: കവുംങ്ങുംപ്രയാർ കണ്ണേത്ത് കുടുംബാംഗം തോമസ് കണ്ണേത്തിന്റെ (ബേബിച്ചൻ) ഭാര്യ അന്നമ്മ തോമസ് (ലീല 78 വയസ്സ് ) ഹൂസ്റ്റണിൽ അന്തരിച്ചു. പരേത കൊല്ലാട് ഇലവന്താനത്ത് കുടുംബാംഗമാണ്. മക്കൾ: ലിനി...
ByStaff ReporterJune 23, 2026