ചരമം

ലിന്റു നൈനാൻ റോക്ക് ലാൻഡിൽ അന്തരിച്ചു

ന്യൂയോർക്ക്: റോക്ക് ലാൻഡിൽ  സ്ഥിരതാമസമാക്കിയ നൈനാൻ എബ്രഹാമിന്റെ (കുഞ്ഞിച്ചായൻ) മകൻ ലിന്റു നൈനാൻ ചിറത്തലാട്ട് (42) ജൂൺ 23-നു  പുലർച്ചെ അന്തരിച്ചു. അപ്രതീക്ഷിതമായ വേർപാട് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും   മലയാളി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തി

വെയ്ക് ജൂണ്‍ 26 വെള്ളിയാഴ്ച വൈകിട്ട് 5 മുതല്‍ 9 വരെ ഹിഗിന്‍സ് ഫ്യൂണറല്‍ ഹോമില്‍ (Higgins Funeral home, new city, ny.) വെച്ച് നടക്കും

സംസ്‌കാര ശുശ്രൂഷകള്‍ ജൂണ്‍ 27 ശനിയാഴ്ച രാവിലെ 8.30-ന് വെസ്റ്റ് നയാക് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലും (Malankara Syrian Orthodox Church, 4 Tomkins Ave. West Nyack, NY.) തുടര്‍ന്ന് സംസ്‌കാരം ന്യൂയോര്‍ക്ക് ന്യൂസിറ്റി ഗെര്‍മണ്ട്‌സ് സെമിത്തേരിയില്‍ വെച്ചും (Germonds Cemetary at 39 Germonds Rd. New City NV) നടക്കും.

  • Report പ്രസാദ് തീയാടിക്കൽ

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....