ഫിലാഡൽഫിയ: രാമങ്കരി തലയാറ്റമ്പള്ളിൽ പരേതനായ ഗോവിന്ദപ്പിള്ളയുടെയും ജാനകിയമ്മയുടെയും മകളും മാപ്പ് അസ്സോസിയേഷൻ മുൻ പ്രസിഡന്റ് രാജൻ ടി നായരുടെ ഭാര്യയുമായ രാജമ്മ നായർ (76) ലാങ് ഹോൺ, ഫിലാഡൽഫിയയിൽ അന്തരിച്ചു....
ByStaff ReporterDecember 27, 2025ടൊറാന്റോ: കാനഡയിലെ ടൊറെന്റോ സർവ്വലാശാലയ്ക്ക് സമീപം ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു. ശിവാങ്ക് അവസ്തി (20) എന്ന ഡോക്ടറൽ വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വിദ്യാർത്ഥിയെ വെടിയേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നെന്നും പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും...
ByStaff ReporterDecember 26, 2025ഫിലാഡൽഫിയ : വെൺമണി തകടിപറമ്പിൽ പരേതനായ തോമസ് ജോൺസന്റെ ഭാര്യ ജോസഫിന് ജോണ്സന് (92) ഫിലാഡഫിയയിൽ അന്തരിച്ചു.ശ്രീ വിജയേശ്വരി ഗേള്സ് ഹൈസ്കൂളില് ദീർഘകാലം അധ്യപികയായിരുന്നു. വിരമിച്ച ശേഷം 1989-ല് അമേരിക്കയിലേക്ക് കുടിയേറി....
ByStaff ReporterDecember 26, 2025ഫിലദൽഫിയ: റാന്നി പുലി അള്ളുങ്കൽ പുത്തൻ വീട്ടിൽ പരേതനായ പി.എം. വർഗീസിന്റെയും മറിയാമ്മ വർഗീസിന്റെയും മകൻ സജി വർഗീസ് (58) ഫിലദൽഫിയിയിൽ നിര്യാതനായി. ഭാര്യ: സോജിമോൾ വർഗീസ് മഴുക്കീർ പൗവ്വറയിൽ കുടുംബാംഗമാണ്....
ByStaff ReporterDecember 25, 2025ഡാളസ് :പ്രിസ്ക ജോസഫ് ജോഫി (42 ) ഡാളസിൽ ഡിസംബർ 23 രാവിലെ അന്തരിച്ചു. PMG സഭയുടെ മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ കെ. കെ. ജോസഫിന്റെ മകളാണ്. ഭർത്താവ് :ഇവാഞ്ചലിസ്റ്റ്...
Byപി പി ചെറിയാൻDecember 25, 2025തിരുവനന്തപുരം: ഡയറക്ടറേഴ്സ് ഓഫ് പബ്ലിക് ഹെല്ത്ത് ഇന്സ്ട്രക്ഷന് റിട്ട. സീനിയര് സൂപ്രണ്ട് കലഞ്ഞൂര് ഭാസ്കരന് (85) അന്തരിച്ചു. ഭാര്യ: സരോജിനി വി.എന് (റിട്ട. മാനേജര്, ഇ.എസ്.ഐ കോര്പറേഷന്). മക്കള്: ബീന ഭാസ്കരന്...
ByStaff ReporterDecember 25, 2025ഫ്ളോറിഡ: ഫ്ലോറിഡയിലെ പാൽമെറ്റോയിൽ മാളികയിൽ രാജേഷ് ലൂക്കോസ് (36) ഡിസംബർ 21 നു അന്തരിച്ചു. പിതാവ് ലൂക്കോസ്. മാതാവ് നാൻസി. സഹോദരങ്ങൾ: അരുൺ മാളികയിൽ, കിരൺ, നെസ്സ മാളികയിൽ. സംസ്കാരം പിന്നീട്....
ByStaff ReporterDecember 25, 2025വടശേരിക്കര താഴത്തില്ലത്ത് പരേതനായ എം.ഐ ചാക്കോയുടെ ഭാര്യ അച്ചാമ്മ ചാക്കോ (ലിസി അമ്മച്ചി, 82) അന്തരിച്ചു. കുഴിക്കാല ചെറുമണ്ണ് കുടുംബാംഗമാണ്.മക്കള്: റെജി സാം (കൊച്ചുമോന്) ന്യൂജേഴ്സി, മിനി.മരുമക്കള്: ആലീസ്, കൊച്ചുമോള്, സണ്ണി....
ByStaff ReporterDecember 24, 2025കരിങ്കുന്നം: ചവറാട്ട്, ജോസ് മത്തായി (59) അന്തരിച്ചു. ഭാര്യ ബിജി ജോസ്, കക്കാടിയിൽ ചെറുകര ഇടവകാഗമാണ്. മകൻ ജസ്വിൻ ജോസ്, അയർലൻഡ് സഹോദരങ്ങൾ: സുമ തോമസ്, പുത്തൻപുരയ്ക്കൽ ചൂട്ടുവേലി, ലൂക്കാ (ബെന്നി)...
ByStaff ReporterDecember 23, 2025കോളമ്പിയാ, സൗത്ത് കരലീന: അധ്യാപകനും എഴുത്തുകാരനും സ്വതന്ത്ര ചിന്തകനുമായ എബ്രഹാം സാംകുട്ടി (സാം നിലമ്പള്ളിൽ -83) സൗത്ത് കരോലിനയിലെ ലെക്സിങ്ടണിൽ ഡിസംബർ 17 ബുധനാഴ്ച്ച് അന്തരിച്ചു. ഹൈസ്കൂൾ അധ്യാപിക പരേതയായ...
ByStaff ReporterDecember 20, 2025