ചരമം

ചരമം

ഗ്രേസ് ചെറിയാൻ ന്യൂയോർക്കിൽ അന്തരിച്ചു

ന്യൂയോർക്ക് : ആറു പതിറ്റാണ്ടുകൾ അമേരിക്കയിൽ നഴ്സ് ആയി സേവനമനുഷ്ഠിച്ച ഗ്രേസ് ചെറിയാൻ (തങ്കമ്മ 92) അന്തരിച്ചു. കൂട്ടിക്കൽ പള്ളിവാതുക്കൽ പരേതരായ പി.എം. ജോണിന്റെയും അന്നമ്മ ജോണിന്റെയും മകളാണ്. ന്യൂയോർക്ക് കാൽവറി...

ചരമം

രാജീവ് വി നായർ മിസ്സിസ്സാഗായിൽ അന്തരിച്ചു

മിസ്സിസ്സാഗ (ടൊറോന്റോ) : കോട്ടയം കൊച്ചു പുരയ്ക്കൽ രാജീവ് വി നായർ (62) മിസ്സിസ്സാഗായിൽ അന്തരിച്ചു . ഭാര്യ: കോട്ടയം ചാന്നനിക്കാട് തുണ്ടിയിൽ (മാധവം) കുടുംബാംഗം ദേവി നായർ . ഏക...

ചരമം

മത്സരം നടക്കുന്നതിനിടെ ഹൃദയാഘാതം; ക്രിക്കറ്റ് താരം അന്തരിച്ചു

ബംഗളൂരു: കർണാടക മുൻ രഞ്ജി ട്രോഫി താരം എസ്.എൽ അക്ഷയ് (39) മത്സരത്തിനിടയിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ബംഗളൂരുവിൽ ലോക്കൽ ഡിവിഷൻ ക്രിക്കറ്റ് മത്സരത്തിനിടെയായിരുന്നു അന്ത്യം. ശിവമൊഗ്ഗ സ്വദേശിയായ അക്ഷയ് കെ.ആർ...

ചരമം

ഇന്ത്യ പ്രസ് ക്ലബ് മുൻ പ്രസിഡന്റ് സുനിൽ തൈമറ്റത്തിന്റെ മാതാവ് മോളി ജേക്കബ് അന്തരിച്ചു

വ​ട​ക്ക​ഞ്ചേ​രി: വാ​ക്കോ​ട് തൈ​മ​റ്റ​ത്തി​ൽ മോ​ളി ജേ​ക്ക​ബ് (86) അ​ന്ത​രി​ച്ചു. തൊ​ടു​പു​ഴ ഉ​ള്ള​ന​ക്കു​ന്നേ​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ടി.​എം.​ജേ​ക്ക​ബ്. മ​ക്ക​ൾ: പ​രേ​ത​നാ​യ ബൈ​ജു (എ​റ​ണാ​കു​ളം), മ​നോ​ജ് (എ​റ​ണാ​കു​ളം), മീ​ന (ക​ള​മ​ശേ​രി), ലൈ​ല (എ​റ​ണാ​കു​ളം),...

ചരമം

ഡാളസിലെ പ്രമുഖ വ്യവസായിയും കെ.എച്ച്.എസ് മുൻ പ്രസിഡന്റുമായ റെന്നിൽ രാധാകൃഷ്ണൻ അന്തരിച്ചു

ഡാളസ്: ഡാളസ് ഫോർട്ട് വർത്ത് (DFW) മേഖലയിലെ പ്രമുഖ മലയാളി വ്യവസായിയും സാമൂഹിക സാംസ്കാരിക നായകനുമായ റെന്നിൽ രാധാകൃഷ്ണൻ അന്തരിച്ചു. കേരള ഹിന്ദു സൊസൈറ്റി ഓഫ് ഡാളസിന്റെ (KHS) മുൻ പ്രസിഡന്റായിരുന്ന...

ചരമം

മാമ്മൻ എം. (ബാബു ) പ്ലാനോയിൽ അന്തരിച്ചു

പ്ലാനോ/ഡാളസ് : കാരകം പൊയ്കയിൽ മാമ്മൻ എം. (ബാബു -65) ടെക്സാസിലെ പ്ലാനോയിൽ മെയ് 20-നു   അന്തരിച്ചു .  പുറമറ്റത്ത് മാമ്മന്റെയും സാറാമ്മയുടെയും മകനാണ് . ഭാര്യ അൽവീന. പൊതുദർശനവും...

ചരമം

പ്രശസ്ത മാദ്ധ്യമ പ്രവർത്തകൻ കെ ജി പരമേശ്വരൻ നായർ അന്തരിച്ചു

തിരുവനന്തപുരം : പ്രശസ്ത മാദ്ധ്യമപ്രവർത്തകൻ കെ.ജി. പരമേശ്വരൻ നായർ അന്തരിച്ചു. 94 വയസായിരുന്നു. തിരുവനന്തപുരം തൃക്കണ്ണാപുരം സൊസൈറ്റി റോഡിലെ വസതിയിലായിരുന്നു അന്ത്യം. 35 വർഷം കേരള കൗമുദിയിൽ പത്രപ്രവർത്തകനായിരുന്നു. ഭാര്യ സംഗീതാദ്ധ്യാപികയും...

ചരമം

യുഎസിൽ വാഹനാപകടം: ഇന്ത്യൻ വിദ്യാർഥിനിക്ക് ദാരുണാന്ത്യം

ഇൻഡ്യാന: ഇൻഡ്യാനയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർഥിനിക്ക് ദാരുണാന്ത്യം. തെലങ്കാനയിൽ നിന്നുള്ള നവ്യ ഗഡുസു (25) എന്ന യുവതിയാണ് മരിച്ചതെന്ന് ലേക്ക് കൗണ്ടി കൊറോണർ ഓഫിസ് സ്ഥീരീകരിച്ചു. മേയ് 16ന് പ്രാദേശിക സമയം...

ചരമം

തങ്കമ്മ മാത്യു (തങ്കച്ചി) അന്തരിച്ചു

കോട്ടയം, അരീപ്പറമ്പ്, എബെനെസിർ വീട്ടിൽ പരേതനായ വെള്ളൂർ വി.കെ. കുരിയന്റെ മകളും, പരേതനായ ടി.എം. മാത്യുവിന്റെ സഹധർമ്മിണിയുമായ തങ്കമ്മ മാത്യു (തങ്കച്ചി) 87 വയസ്സ്, അന്തരിച്ചു മക്കൾ : ലേറ്റ്, ജോൺ...

ചരമം

ജോർജ് ഫിലിപ്പ് ഡാലസിൽ അന്തരിച്ചു

ഡാലസ്: പെരുമ്പാവൂർ അഞ്ചേരിൽ കുടുംബാംഗവും, ഡാലസിലെ ആദ്യക്കാല പ്രവാസി മലയാളിയുമായ ജോർജ് ഫിലിപ്പ് (94) ഡാലസിൽ അന്തരിച്ചു. ചെങ്ങന്നൂർ അങ്ങാടിക്കൽ തോട്ടുംകര കുടുംബാംഗം ഏലിയാമ്മ ജോർജ് ആണ് സഹധർമ്മിണി. മക്കൾ: സുധ...