ലണ്ടൻ: 125 കോടിയിലധികം രൂപ ലോട്ടറിയടിച്ചത് അറിഞ്ഞിട്ടും (12 ദശലക്ഷം പൗണ്ട്) കൈപ്പറ്റാനാകാതെ വീട്ടമ്മ. ഭാഗ്യക്കുറിപരിശോധിച്ച കടയുടമ അബദ്ധത്തിൽ ടിക്കറ്റ് ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞതാണ് ഇവർക്ക് വിനയായത്. ലണ്ടനിലെസൗത്ത് വെയ്ൽസ് സ്വദേശി കാത്ത്...
ByStaff ReporterJuly 11, 2026ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന പുൽമൈതാനങ്ങൾക്ക് ടീമുകൾ തങ്ങളുടെ കളിയഴകുകാെണ്ട് തീപിടിപ്പിക്കുമ്പോൾ പക്ഷേ യഥാർഥ കളി നടക്കുന്നത് മൈതാനത്തിന് പുറത്താണ്. ഈ കളിയിലെ താരങ്ങൾ ഫിഫയും, സംപ്രേക്ഷകരും, സ്പോൺസർമാരുമാെക്കെയാണ്. ഇവർ പരസ്പരം തട്ടി...
ByStaff ReporterJuly 11, 2026കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ചരിത്രം മിടിക്കുന്ന ക്ലോക്ക് ടവർ നോക്കി അന്തിച്ചുനിന്ന സ്‌കൂൾ കുട്ടി ഉള്ളിലുണ്ടിപ്പോഴും. ഇനിയൊരിക്കൽ അവിടെ വണ്ടിയിറങ്ങുമ്പോൾ സ്വീകരിക്കാൻ ആ ഘടികാര മുത്തച്ഛനുണ്ടാവില്ല എന്ന സത്യം ഉൾക്കൊള്ളാൻ പ്രയാസം....
ByStaff ReporterJuly 10, 2026വിസ്മയ മോഹൻലാൽ വെള്ളിത്തിരയിൽ അരങ്ങേറുന്ന ‘തുടക്കം’ എന്ന ചിത്രത്തിലെ ഗാനത്തിന്റെ സ്‌നീക്ക് പീക്ക് പുറത്തുവിട്ട് മോഹൻലാൽ. ‘തളിരോമലേ…’ എന്ന പാട്ട് പാടിയിരിക്കുന്നത് കെ.എസ് ചിത്രയാണ്. ജേക്ക്‌സ് ബിജോയിയാണ് സംഗീതം നൽകിയത്. ജൂഡ്...
ByStaff ReporterJuly 10, 2026ലക്‌നൗ: വിജിലന്‍സിന്റെ മിന്നല്‍ റെയ്ഡില്‍ മുന്‍ എആര്‍ടിഒയുടെ വസതിയില്‍ നിന്ന് പിടികൂടിയത് കോടികളുടെ സ്വത്ത്. ആഗ്രയില്‍ സേവനമനുഷ്ഠിച്ചിരുന്ന ലളിത് കുമാര്‍ എന്ന ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്നാണ് ഉത്തര്‍പ്രദേശ് വിജിലന്‍സ് അനധികൃത സ്വത്ത്...
ByStaff ReporterJuly 10, 2026കെട്ടിയോളാണ് എന്റെ മാലാഖ, റോഷാക്ക് എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം നിസാം ബഷീർ പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്ത ഐ നോബഡി ഇന്നാണ് തിയേറ്ററുകളിൽ എത്തിയത്. ബാങ്ക് മോഷണവുമായി ബന്ധപ്പെട്ട ഫാമിലി...
ByStaff ReporterJuly 9, 2026ഇന്ത്യയുമായുള്ള തന്റെ ബന്ധത്തിൽ പുതിയൊരു അധ്യായം കുറിക്കുകയാണ് ക്രിസ്റ്റഫർ നോളൻ. തന്റെ പുതിയ ചിത്രമായ ദി ഒഡിസിയുടെ പ്രീമിയർ ഇന്ത്യയിൽ സംഘടിപ്പിക്കുകയാണ് ഈ ഓസ്കർ ജേതാവ്. ദി ഒഡിസിയുടെ ആഗോള റിലീസിനു...
ByStaff ReporterJuly 7, 2026ഹൂസ്റ്റൺ: അമേരിക്കയിലെ ഹൂസ്റ്റണിൽ താമസിക്കുന്ന രാജേഷ്- സിസ്സി ദമ്പതികളുടെ വീട്ടുവളപ്പിൽ ഒരുക്കിയ ജൈവ പച്ചക്കറി തോട്ടത്തിൽ സമൃദ്ധമായ വിളവെടുപ്പ് ആരംഭിച്ചു. കപ്പ, കാച്ചിൽ, ചേന, ചേമ്പ്, പാവയ്ക്ക, കോവയ്ക്ക, പേരയ്ക്ക, മുരിങ്ങയ്ക്ക,...
ByStaff ReporterJuly 6, 2026പെരുമ്പാവൂർ: കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ (മിറർ ഇമേജ് റൈറ്റിങ്) വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ (ത്രീഡി ബേബി-74) അന്തരിച്ചു. കളമശേരി എച്ച്.എം.ടി.യിൽ 30 വർഷം മെഷിനിസ്റ്റായിരുന്നു....
ByStaff ReporterJuly 6, 2026കോൽക്കത്ത: ആഗോള പാസ്പോർട്ട് റാങ്കിംഗിൽ ഇന്ത്യയുടെ സ്ഥാനം വീണ്ടും താഴേക്ക്. ‘ഗ്ലോബൽ സിറ്റിസൺ സൊല്യൂഷൻസ്’ പുറത്തുവിട്ട 2026-ലെ പട്ടിക പ്രകാരം ഇന്ത്യ 125-ാം സ്ഥാനത്താണ്. കഴിഞ്ഞ വർഷം 124-ാം സ്ഥാനത്തായിരുന്ന ഇന്ത്യയുടെ...
ByStaff ReporterJuly 5, 2026