കൗതുകങ്ങൾ

കേരള വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

കെഎസ്ആർടിസിയുടെ പുതിയ ബിസിനസ് ക്ലാസ് ബസ്: ടോയ്‌ലറ്റ്, പാൻട്രി സൗകര്യങ്ങളോടെ

കൊച്ചി: കെഎസ്ആർടിസിക്ക് ബിസിനസ് ക്ലാസ് ബസ് വരുന്നുവെന്ന് പ്രഖ്യാപിച്ച് ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. പാൻട്രി, ടോയിലറ്റ് അടക്കമുള്ള സൗകര്യങ്ങൾ ബസിൽ ഉണ്ടാകും. തിരുവനന്തപുരം – കൊച്ചി റൂട്ടിലായിരിക്കും സർവീസ്....

കൗതുകങ്ങൾപ്രധാന വാർത്ത

അക്കാര്യത്തിലും ജാഗ്രത പുലർത്തി; ഇരട്ടക്കുട്ടികൾക്ക് ഇഷയെന്നും ആകാശെന്നും പേരിട്ടു, മുകേഷ് അംബാനി അന്ന് മനസിൽ കണ്ടത്

എഷ്യയിലെ ഏറ്റവും ധനികനായ വ്യവസായിയാണ് റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനി. അദ്ദേഹത്തിന്റെ കുടുംബവിശേഷങ്ങൾ മാദ്ധ്യമങ്ങളിൽ എപ്പോഴും ചർച്ചയാകാറുണ്ട്. നിത അംബാനിയാണ് മുകേഷ് അംബാനിയുടെ പത്നി. ഇരുവർക്കും മൂന്ന് മക്കളാണുള്ളത്. മൂത്ത...

കൗതുകങ്ങൾസിനിമ

വിവാദങ്ങൾക്കിടെ പൊതുവേദിയിൽ ഒരുമിച്ചെത്തി വിജ‌യ്‌യും തൃഷയും

നടനും തമിഴക വെട്രി കഴകം അദ്ധ്യക്ഷനുമായ വിജയ്ക്കെതിരെ ഭാര്യ സംഗീത സ്വർ‌ണലിംഗം വിവാഹമോചന ഹർജി നൽകിയതിന് പിന്നാലെ വൻചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. വിവാഹ മോചനഹർജി കോടതിക്ക് പുറത്തുവച്ച് ഒത്തുതീർപ്പാക്കാൻ വിജയ്...

കൗതുകങ്ങൾസിനിമ

വിവാഹമോചനക്കേസ്; കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ വിജയ്, സംഗീതയ്ക്ക് 250 കോടി നൽകും

ചെന്നെെ: നടനും തമിഴക വെട്രി കഴകം പാർട്ടി സ്ഥാപകനുമായ വിജയും ഭാര്യ സംഗീത സ്വർണലിംഗവും വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. സംഗീത ഇതുസംബന്ധിച്ച് ചെങ്കൽപേട്ട് കുടുംബകോടതിയിൽ അപേക്ഷ നൽകിയതോടെയാണ്...

കുട്ടി വാർത്തകേരള വാർത്തകൗതുകങ്ങൾ

തൃശൂർ പുത്തൂർ മൃഗശാല സന്ദർശകർക്കായി തുറന്നു; 4 പതിറ്റാണ്ടായുള്ള കാത്തിരിപ്പിനു വിരാമം

പുത്തൂർ: തൃശൂർ പുത്തൂർ മൃഗശാല സന്ദർശകർക്കായി തുറന്നു. മന്ത്രിമാരായ എ.കെ.ശശീന്ദ്രനും, കെ.രാജനും ആദ്യ ടിക്കെറ്റെടുത്ത് ഇലക്ട്രിക് ബസിൽ കയറിയതോടെ 4 പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിനു വിരാമമായി. തൃശൂർ നഗരത്തിലെ 13 ഏക്കറിൽ നിന്നാണ്...

അമേരിക്കൻ വാർത്തകൗതുകങ്ങൾ

ഫോമയിൽ സെഞ്ചുറി നേടി കേരള അസോസിയേഷൻ ഓഫ് ടെക്സസ്

ഡാളസ്: നൂറാമത്തെ അംഗസംഘടനയായി കേരള അസോസിയേഷൻ ഓഫ് ടെക്സസിനെ (KAT), ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് (FOMAA) അംഗീകരിച്ചു. അമേരിക്കയിലെ എല്ലാ മലയാളി സംഘടനകളെയും ഒരു കുടക്കീഴിൽ കൊണ്ടുവരികയും...

കുട്ടി വാർത്തകേരള വാർത്തകൗതുകങ്ങൾ

‘ഷഡ്പദ ജുവലറി”യിലെ മോഹവില വണ്ടുകൾ, ശ്രദ്ധേയമായി പീച്ചി ഫോറസ്റ്റ് ഇൻസെക്ട് മ്യൂസിയം

തൃശൂർ: ലക്ഷങ്ങൾ വിലയുള്ള വണ്ടുകൾ വരെയുണ്ട് പീച്ചി കേരള വനഗവേഷണ കേന്ദ്രത്തിലെ ഫോറസ്റ്റ് ഇൻസെക്ട് മ്യൂസിയത്തിൽ. പശ്ചിമഘട്ടത്തിലെ ഷഡ്പദവൈവിദ്ധ്യത്തിന്റെ അഞ്ചു ദശാബ്ദങ്ങളുടെ നേർക്കാഴ്ചയാണവ. ലക്ഷങ്ങൾ വിലയുള്ള, 12 സെന്റീ മീറ്റർ വരെ...

കൗതുകങ്ങൾസിനിമ

സ​ന്തോ​ഷ് ട്രോ​ഫി: പൃ​ഥ്വി​രാ​ജി​നൊ​പ്പം 60 പു​തു​മു​ഖ​ങ്ങ​ൾ

പൃ​ഥ്വി​രാ​ജി​നൊ​പ്പം 60 പു​തു​മു​ഖ​ങ്ങ​ളെ അ​ണി​നി​ര​ത്തി വി​പി​ൻ​ദാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന സ​ന്തോ​ഷ് ട്രോ​ഫി​യു​ടെ ഫ​സ്റ്റ് ലു​ക്ക് പു​റ​ത്തി​റ​ങ്ങി. ലി​സ്റ്റി​ൻ സ്റ്റീ​ഫ​നും സു​പ്രി​യ മേ​നോ​നും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഗു​രു​വാ​യൂ​ര​മ്പ​ല​ന​ട​യി​ൽ എ​ന്ന സൂ​പ്പ​ർ ഹി​റ്റ്...

കേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേ​​​ര​​​ള​​​ത്തി​​​ലെ പ​​​ക്ഷി​​​സ​​​ന്പ​​​ത്തി​​​ലേ​​​ക്ക് ഒ​​​രു പു​​​തി​​​യ അ​​​തി​​​ഥി കൂ​​​ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ര​​​ണ്ടു​​​വ​​​ർ​​​ഷം മു​​​ന്പ് മ​​​ട​​​ത്ത​​​റ അ​​​രി​​​പ്പ കാ​​​ടു​​​ക​​​ളി​​​ൽ ആ​​​ദ്യ​​​മാ​​​യി ക​​​ണ്ടെ​​​ത്തി​​​യ ഇ​​​രു​​​ള​​​ൻ പാ​​​റ്റാ പി​​​ടി​​​യ​​​ൻ എ​​​ന്ന പ​​​ക്ഷി​​​യെ ആ​​​തി​​​ര​​​പ്പ​​​ള്ളി വാ​​​ഴ​​​ച്ചാ​​​ൽ ഭാ​​​ഗ​​​ത്തുനി​​​ന്നു​​​കൂ​​​ടി പു​​​തു​​​താ​​​യി ക​​​ണ്ടെ​​​ത്തി​​​യ​​​തോ​​​ടെ കേ​​​ര​​​ള​​​ത്തി​​​ലെ പ​​​ക്ഷി​​​സ​​​ന്പ​​​ത്തി​​​ലേ​​​ക്ക് ഒ​​​രു പു​​​തി​​​യ അ​​​തി​​​ഥി...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾ

സഫീനയുമായി സെക്‌സിലേർപ്പെടണം; ഹണിട്രാപ്പ് ആക്രമണക്കേസിൽ പിടിയിലായിട്ടും തമാശ

കൊച്ചി: ഭിന്നശേഷിക്കാരനെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി മർദിച്ച യുവതിയും സംഘവും ലക്ഷ്യമിട്ടത് ഹണിട്രാപ്പിൽ കുരുക്കി പണംതട്ടൽ. കഴിഞ്ഞദിവസം കൊച്ചിയിൽ പിടിയിലായ നോർത്ത് പറവൂർ കുത്തിയതോട് ചാലക്ക കടവിൽ സഫീന (സഫീന ഷുക്കൂർ-27), തൃപ്പൂണിത്തുറ...