കൗതുകങ്ങൾ

ഓർമ്മച്ചെപ്പ്കൗതുകങ്ങൾ

ഇത് ഏറ്റവും വിലയുള്ള മാരുതി 800; തന്റെ ആദ്യ കാര്‍ ലക്ഷങ്ങള്‍ എറിഞ്ഞു തിരിച്ചെടുത്ത് റോയി സി.ജെ.

ആദ്യമായി സ്വന്തമാക്കുന്ന വാഹനത്തോട് ഏതൊരാള്‍ക്കും ഒരു പ്രത്യേകം സ്‌നേഹം ഉണ്ടാകും. അത് ആഗ്രഹിക്കാതെ കൈവിട്ട് പോവുകയാണെങ്കിലുള്ള നഷ്ടബോധവും വളരെ വലുതായിരിക്കും. ആഗ്രഹിച്ച് സ്വന്തമാക്കിയ വാഹനം കൈവിട്ട് പോയതിലുള്ള വിഷമവും അത് അവിചാരിതമായി...

കുട്ടി വാർത്തകൗതുകങ്ങൾ

മൈനസ് 80 ഡിഗ്രിയിൽ കോഫി! വൈറലായി വൈറൽ എക്സ്പ്രസോ

പല തരം കോഫീ പരീക്ഷണങ്ങൾ ട്രെൻ്റിങ് ലിസ്റ്റിൽ ഇടം നേടാറുണ്ട്. കോഫീ ബീനുകൾ ഫ്രഷായി പൊടിച്ചുണ്ടാക്കുന്നവ മുതൽ എസ്‌പ്രെസ്സോ, സ്വീറ്റ് മോച്ച, ലാറ്റെ എന്നിങ്ങനെ നീളും കാപ്പി രുചി. എന്നാൽ കട്ടപിടിച്ച തണുത്ത ഗ്സാസിലേക്കൊഴിച്ച നല്ല ചൂട് കാപ്പിയെക്കുറിച്ച് എപ്പോഴെങ്കിലും...

കൗതുകങ്ങൾശാസ്ത്രീയം

ഹിറ്റ്ലർ എന്തുകൊണ്ട് സ്ത്രീകളോട് അധികം അടുത്തില്ല ,​ ഒടുവിൽ കാരണം കണ്ടെത്തി

ലോകം കണ്ട ഏറ്റവും ക്രൂരനായ ജർമ്മൻ ഏകാധിപതിയായിരുന്നു അഡോൾപ് ഹിറ്റ്ലർ. നിരവധി മനുഷ്യരെയാണ് തന്റെ ഭരണകാലത്ത് ഹിറ്റ്ലർ വംശഹത്യ ചെയ്തത്. ഹിറ്റിലറെ കുറിച്ച് പലതരം കഥകൾ പ്രചാരത്തിലുണ്ട്,​ ഹിറ്റ്ലർ രതിവൈകൃതത്തിന് അടിമയാണെന്നും...

കുട്ടി വാർത്തകൗതുകങ്ങൾ

ലച്ചിക് ബീഡ്സ്; എട്ടാംവയസിൽ ആഭരണനിർമ്മാണ സംരംഭക

ആലപ്പുഴ: എട്ടാംവയസിൽ ആഭരണനിർമ്മാണ സംരംഭക. മാസവരുമാനം 5,000 രൂപവരെ. ഹരിപ്പാട് തൃക്കുന്നപ്പുഴ കുമ്പളശ്ശേരിൽ വടക്കതിൽ സുധീർകുമാർ- നീതു ദമ്പതികളുടെ മകളും മണ്ണാറശാല യു.പി സ്കൂളിലെ മൂന്നാംക്ളാസ് വിദ്യാർത്ഥിനിയുമായ എൻ.അനന്തലക്ഷ്മിയാണ് (ലച്ചു) ഈ...

കുട്ടി വാർത്തകൗതുകങ്ങൾ

നാലാം ക്ലാസുകാരുടെ യു ട്യൂബ് ചാനൽ ഹിറ്റ്

കോട്ടയം: കാർട്ടൂൺ കണ്ടും ഗെയിം കളിച്ചും ഒഴിവുസമയം പാഴാക്കിയിരുന്ന കുട്ടികൾ ഇപ്പോൾ വാർത്തകളുടെ ലോകത്താണ്. രാമപുരം സേക്രഡ് ഹാർട്ട് എൽ.പി സ്കൂളിലെ നാലാം ക്ളാസുകാരാണ് വാർത്തയുടെ ലോകത്തെ ബാലപാഠമാകുന്നത്. സ്കൂൾ ഹെഡ്ലൈൻ...

അമേരിക്കൻ വാർത്തകൗതുകങ്ങൾ

ചരിത്രമായി ‘യുഎസ് പെനി ; അമേരിക്കയുടെ ഒരു സെന്റ് നാണയം ഇനി ഓർമ

വാഷിങ്ടൻ : അമേരിക്കൻ സാമ്പത്തിക ലോകത്ത് വലിയ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട്, യുഎസ് മിന്റ് ഔദ്യോഗികമായി അവസാനത്തെ ഒരു സെന്റ് നാണയം (പെനി) നിർമിച്ചു. ട്രംപ് ഭരണകൂടം ആറ് മാസം മുമ്പ് പ്രഖ്യാപിച്ച...

കൗതുകങ്ങൾ

തെ​രു​വു​നാ​യ്ക്ക​ൾ കാ​ര​ണം വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി

അ​ഹ​മ്മ​ദാ​ബാ​ദ്: വി​വാ​ഹ ബ​ന്ധ​ത്തി​ന് വി​ല​ങ്ങു​ത​ടി​യാ​യി തെ​രു​വു​നാ​യ്ക്ക​ൾ. വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട് ഭ​ർ​ത്താ​വ് ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. അ​ഹ​മ്മ​ദാ​ബാ​ദ് സ്വ​ദേ​ശി​യാ​യ 41കാ​ര​നാ​ണ് വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട​ത്. തെ​രു​വ് നാ​യ്ക്ക​ളോ​ടു​ള​ള ഭാ​ര്യ​യു​ടെ സ്നേ​ഹം കാ​ര​ണം ത​നി​ക്ക് അ​വ​ഹേ​ള​ന​മു​ണ്ടാ​യെ​ന്നും...

കൗതുകങ്ങൾ

3800 കുട്ടികളുടെ ഹൃദയം തുടിക്കാൻ കാരണക്കാരിയായി, ഗായിക പലക് മുഛൽ ഗിന്നസ് ബുക്കിൽ

കുട്ടിക്കാലത്ത് അച്ഛനും അമ്മയ്ക്കുമൊപ്പം ട്രെയിൻ യാത്ര ചെയ്യുമ്പോൾ പലക് മുഛൽ ഒരിക്കലും വിചാരിച്ചിരുന്നില്ല അത് തന്‍റെ ജീവിതം തന്നെ മാറ്റി മറിക്കുമെന്ന്. അന്നുവരെ അവൾ വിചാരിച്ചിരുന്നത് എല്ലാവരുടേയും കുട്ടിക്കാലം തന്നെപ്പോലെ സന്തോഷകരമായിരിക്കും...

കായികംകൗതുകങ്ങൾ

‘റൈഡ് വിത്ത് മഹീ?’ ധോണി ഒപ്പിട്ട ബൈക്ക് വീഡിയോയും കമൻ്റും വൈറലാകുന്നു

റാഞ്ചി: മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിക്ക് വാഹനങ്ങളോടുള്ള ഇഷ്ടം ഏറെ പ്രസിദ്ധമാണ്. റാഞ്ചിയിലെ അദ്ദേഹത്തിൻ്റെ ഗാരേജ് ഏതൊരു വാഹന പ്രേമിയുടെയും സ്വപ്നമാണ്. ഇപ്പോഴിതാ, ഒരു ആരാധകൻ്റെ റോയൽ...

കൗതുകങ്ങൾ

നാല് മണിക്കൂറിൽ 1000 കിലോമീറ്റർ! ഒന്നിലധികം രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ട്രെയിൻ, പരമാവധി വേഗത 250 കിലോമീറ്റർ

വിവിധ രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഹൈസ്പീഡ് റെയിൽ ശൃഖല ആരംഭിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് യൂറോപ്യൻ കമ്മീഷൻ. 1000 കിലോമീറ്റർ വെറും നാല് മണിക്കൂർ കൊണ്ട് താണ്ടുകയാണ് പദ്ധതിയുടെ ലക്ഷ്യം. അതായത് നമ്മുടെ...