ലണ്ടൻ: ലോകത്തെ നടുക്കിയ ടൈറ്റാനിക് ദുരന്തത്തിന്റെ സ്മരണകൾ ഉണർത്തുന്ന പുരാവസ്തുക്കൾക്ക് ലേലത്തിൽ റെക്കാഡ് വില. കപ്പലിലെ ഫസ്റ്റ് ക്ലാസ് യാത്രക്കാരിയായിരുന്ന ലോറ മേബൽ ഫ്രാങ്കാറ്റെല്ലി ധരിച്ചിരുന്ന ലൈഫ് ജാക്കറ്റ് ഇന്നലെ നടന്ന...
ByStaff ReporterApril 19, 2026വരാനിരിക്കുന്ന ഐഫോൺ 18 പ്രോയിൽ പുതുമകളേറെയുണ്ടാകുമെന്ന് റിപ്പോർട്ട്. ആകർഷകമായ കോസ്മിക് ഓറഞ്ചിന് പകരം ഇരുണ്ട ചെറി ടോൺ നിറത്തിലുള്ള മോഡലായിരിക്കും ഇത്തവണത്തെ ആകർഷണം. ആപ്പിളിന്റെ വിതരണശൃംഖലയിൽനിന്നുള്ള വിവരങ്ങൾ ഉദ്ധരിച്ച് മാക്ക് വേൾഡ്...
ByStaff ReporterApril 18, 2026ദാമ്പത്യബന്ധങ്ങൾ പലപ്പോഴും തകരുന്നതിനിന് കാരണമാകുന്ന ഒരു വിഷയമാണ് ലൈംഗികത. പങ്കാളിയുടെ ലൈംഗികശേഷിയിൽ സംതൃപ്തി ലഭിക്കാത്തവർ നിരവധിയാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇപ്പോഴിതാ സ്ത്രീകൾക്ക് രതിമൂർച്ഛ വർധിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന ‘ഒ ഷോട്ടുകൾ’ അഥവാ ഓർഗാസം...
ByStaff ReporterApril 18, 2026ന്യൂ യോർക്ക് : മോഹിനിയാട്ടത്തിൽ വേൾഡ് ഗിന്നസ് ചരിത്രത്തിന്റെ ഭാഗമാകാൻ ഫൊക്കാന ഒരുക്കുന്ന അപൂർവ്വ അവസരം ഫൊക്കാന കൺവെൻഷനിൽ. കേരളത്തിന്റെ തനത് ലാസ്യനൃത്തകലാരൂപമാണ് മോഹിനിയാട്ടം, ആ നാട്യശാസ്ത്രത്തിൽ അമേരിക്കയിൽ ഒരു ഗിന്നസ്...
ByStaff ReporterApril 17, 2026കലിഫോർണിയ : അമേരിക്കയിലെ കലിഫോർണിയയിൽ വിശ്വസിക്കാൻ പ്രയാസമുള്ള ഒരു ദുരന്തത്തിൽ നിന്നും ഒരു കുടുംബം രക്ഷപ്പെട്ടത് അത്ഭുതകരമായി. ആകാശത്തുനിന്ന് അതിവേഗത്തിൽ പതിച്ച കൂറ്റൻ ഐസ് കട്ട വീടിന്റെ മേൽക്കൂരയും സീലിംഗും തകർത്ത്...
ByStaff ReporterApril 16, 2026യു കെ :വാസക്ടമി (പുരുഷ വന്ധ്യംകരണം) നടത്തിയിട്ടും ഫലം കാണാതെ 14-ാമത് കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് യുകെയിലെ ഒലിവർ-നതാലി ജാക്സൺ ദമ്പതികൾ. 10 കുട്ടികൾ ആയപ്പോൾ മതിയാക്കാം എന്ന് കരുതിയാണ് ഒലിവർ...
Byപി പി ചെറിയാൻApril 16, 2026നോർത്ത് കരോലിന: ഇന്ത്യൻ വംശജനായ റേഡിയോളജിസ്റ്റ് വിജയ് രാമകൃഷ്ണനും ഭാര്യ പ്രവീണ രാമകൃഷ്ണനും ചേർന്ന് നോർത്ത് കരോലിനയിലെ പ്രശസ്തമായ ഡ്യൂക്ക് സർവകലാശാലയിലെ റേഡിയോളജി വിഭാഗത്തിന് 3 ദശലക്ഷം ഡോളർ (ഏകദേശം 25...
Byപി പി ചെറിയാൻApril 16, 2026ഡാളസ് : പ്ലാനോയിലുള്ള സെഹിയോന്‍ മാര്‍ത്തോമാ ചര്‍ച്ച് ‘സ്റ്റാര്‍സ്’ (സീനിയര്‍ ടുഗെതര്‍ അറ്റ് റിട്ടെയര്‍മെന്റ്) സംഘം ഫോര്‍ട്ട് വര്‍ത്തിലുള്ള എന്‍ഗ്രേവിംഗ് ആന്‍ഡ് പ്രിന്റിംഗ് ബ്യൂറോ സന്ദര്‍ശിച്ചു. അമേരിക്കന്‍ ഡോളര്‍ അച്ചടിക്കുന്ന പ്രക്രിയ...
ByStaff ReporterApril 16, 2026ന്യൂ യോർക്ക് : മോഹൻവീണ എന്ന അപൂർവ സംഗീതോപകരണ വാദനത്തിലൂടെ ലോക പ്രശസ്‌തനായ സംഗീതജ്ഞൻ പോളി വർഗീസിന് ന്യൂ യോർക്കിൽ സ്വീകരണം നൽകി. ലോക സഞ്ചാരത്തിന്റെ ഭാഗമായി ഒട്ടേറെ.രാജ്യങ്ങളിൽ സംഗീത പരിപാടികൾ...
ByStaff ReporterApril 15, 2026കൊച്ചി: ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ ചിത്രമാണ് വാഴ 2. ചിത്രത്തിലെ വൈകാരികമായ രംഗമായിരുന്നു വിഷുവിന് പടക്കം പൊട്ടിക്കുന്നതിനിടെ ബിജുക്കുട്ടന്റെ കഥാപാത്രം റോഡിൽ വീഴുന്ന സംഭവം. യഥാർത്ഥ സംഭവത്തിൽ...
ByStaff ReporterApril 15, 2026