കൗതുകങ്ങൾ

കേരള വാർത്തകൗതുകങ്ങൾ

‘കേരള’ത്തിന്റെ സ്‌പെല്ലിംഗ് തെറ്റി; ട്രോളന്മാർക്ക് മറുപടിയുമായി കുഞ്ഞാലിക്കുട്ടി

കൊച്ചി: എഐ സമ്മിറ്റിൽ പങ്കെടുക്കുന്നതിനിടെ ‘കേരള’ എന്ന് ഇംഗ്ലീഷിൽ എഴുതിയപ്പോൾ അക്ഷര തെറ്റുവരുത്തിയ സംഭവത്തിൽ വിശദീകരണവുമായി വ്യവസായ വകുപ്പ് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി. കളമശേരി കിൻഫ്ര പാ‌ർക്കിൽ നടന്ന പരിപാടിയിൽ ആശംസകൾ...

കേരള വാർത്തകൗതുകങ്ങൾസിനിമ

‘നെടുങ്കണ്ടം മിറാക്കിളു’മായി മോഹൻലാലും ദിലീഷ് പോത്തനും

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ആ കൂട്ടുകെട്ട് ഒന്നിക്കുന്നു. മോഹൻലാലിനെ നായകനാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിച്ചു. നെടുങ്കണ്ടം മിറാക്കിൾ എന്നാണ് സിനിമയുടെ പേര്. ചിത്രത്തിന്റെ അനൗൺസ്മെന്റ് വീഡിയോയും...

ഓർമ്മച്ചെപ്പ്കേരള വാർത്തകൗതുകങ്ങൾസിനിമ

‘കിരീടം’ വീണ്ടും വെള്ളിത്തിരയിൽ എത്തുമ്പോൾ ജോൺസൺ മാസ്റ്ററെ മറക്കുന്നതെങ്ങനെ ?

സ്വന്തം ഗാനത്തിന്റെ ചിത്രീകരണം സ്‌ക്രീനിൽ കണ്ട് കരഞ്ഞുപോയിട്ടുണ്ട് സംഗീത സംവിധായകൻ ജോൺസൺ. വർഷങ്ങൾക്ക് മുൻപ് തിരുവനന്തപുരത്തെ ഗീത് ഹോട്ടലിലിരുന്ന് ആ അനുഭവം വിവരിക്കവേ അതേ നനവ് വീണ്ടും കണ്ടു ജോൺസൺ മാസ്റ്ററുടെ...

കൗതുകങ്ങൾസിനിമ

ഇളയരാജയ്ക്ക് തിരിച്ചടി; സരിഗമയ്ക്ക് അനുകൂലമായ ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യം തള്ളി

ന്യൂഡൽഹി: മ്യൂസിക് ലേബലായ സരിഗമ ഇന്ത്യ ലിമിറ്റഡുമായുള്ള പകർപ്പവകാശ തർക്കത്തിൽ സംഗീത സംവിധായകൻ ഇളയരാജയ്ക്ക് തിരിച്ചടി. 134 ചിത്രങ്ങളിലെ ഗാനങ്ങളുമായി ബന്ധപ്പെട്ട കേസിൽ ഇളയരാജയ്ക്ക് ഏർപ്പെടുത്തിയ താത്കാലിക വിലക്ക് നീക്കാൻ ഡൽഹി...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾസിനിമ

‘ഇങ്ങനെയൊരാളെ കാണാൻ കഴിഞ്ഞതിൽ സന്തോഷം’; മോഹൻലാലിന് കൈകൊടുത്ത് അയർലൻഡ് മന്ത്രി

മലയാളികളുടെ പ്രിയതാരം മോഹൻലാലുമായി കൂടിക്കാഴ്ച നടത്തി അയർലൻഡ് പബ്ലിക് എക്‌സ്‌പെൻഡിച്ചർ, ഇൻഫ്രാസ്ട്രക്ടർ, പബ്ലിക് സർവീസ് റിഫോം ആൻഡ് ഡിജിറ്റലൈസേഷൻ വകുപ്പ് മന്ത്രി ജാക്ക് ചേംബേഴ്‌സ്. മോഹൻലാലുമായി കൂടിക്കാഴ്ച നടത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന്...

കേരള വാർത്തകൗതുകങ്ങൾപ്രധാന വാർത്തസിനിമ

ഹണി റോസിനോടും കുടുംബത്തിനോടും ക്ഷമ ചോദിക്കുന്നു, ഒപ്പം ഒരഭ്യർഥനയും: ബോബി ചെമ്മണ്ണൂർ

നടി ഹണി റോസിനെതിരെ നടത്തിയ പരാമർശങ്ങളിൽ പരസ്യമായി ക്ഷമാപണം നടത്തി വ്യവസായി ബോബി ചെമ്മണ്ണൂർ.  തന്റെ പ്രസ്താവനകൾ നടിക്കും കുടുംബത്തിനും വലിയ രീതിയിൽ മാനസിക വിഷമം ഉണ്ടാക്കിയെന്ന് ബോധ്യപ്പെട്ടതായും, ഇതിന്റെ പൂർണ...

അമേരിക്കൻ വാർത്തകേരള വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

കേരളത്തിന്റെ സ്വന്തം ‘കോ-കേരള’: സഹകരണ മേഖലയിൽ വിമാന കമ്പനി വരുന്നു

കോഴിക്കോട്: സഹകരണ മേഖലയിൽ ‘കോ-കേരള’ എന്ന പേരിൽ വിമാന കമ്പനി ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികളിലേക്കു കടന്നതായി എംവിആർ കാൻസർ സെന്റർ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സി.എൻ.വിജയകൃഷ്ണൻ. ആഭ്യന്തര യാത്രകൾ ചെലവ്...

കൗതുകങ്ങൾസിനിമ

കേട്ടാൽ ലജ്ജിച്ചു പോകുന്ന പല കഥകളും അൻസിബയ്ക്ക് അറിയാം: ലക്ഷ്മിപ്രിയയ്ക്കെതിരെ ഗുരുതര ആരോപണവുമായി ആലപ്പി അഷ്റഫ്

നടി അൻസിബ ഹസ്സനെതിരെ സഹപ്രവർത്തകയായ ലക്ഷ്മിപ്രിയ ഉന്നയിച്ച ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണെന്ന് സംവിധായകൻ ആലപ്പി അഷറഫ്. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് ലക്ഷ്മിപ്രിയയുടെ നിലപാടുകളിലെ വൈരുധ്യങ്ങളും സ്വഭാവരീതികളും തുറന്നുകാട്ടി അദ്ദേഹം രംഗത്തെത്തിയത്. ...

കൗതുകങ്ങൾസിനിമ

‘ഭരതനാട്യം’, ‘മോഹിനിയാട്ടം’, ഇനി ‘രാസലീല’; സൈജു കുറുപ്പ് ചിത്രത്തിന്റെ മൂന്നാംഭാഗം പ്രഖ്യാപിച്ചു

‘ഭരതനാട്യം 2: മോഹിനിയാട്ടം’ സിനിമയുടെ വൻവിജയത്തിന് പിന്നാലെ, ആരാധകരെ ആവേശത്തിലാഴ്ത്തി ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രം പ്രഖ്യാപിച്ചു. ‘രാസലീല’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ‘മോഹിനിയാട്ട’ത്തിന്റെ സക്‌സസ് മീറ്റിനിടെയാണ് അണിയറപ്രവർത്തകർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സാധാരണ...

അന്താരാഷ്ട്ര വാർത്തഓർമ്മച്ചെപ്പ്കുട്ടി വാർത്തകൗതുകങ്ങൾ

ഓ​ർ​മ​യാ​യി റോബിൻ ഹുഡിന്‍റെ മേ​ജ​ർ ഓ​ക്ക്; 1200 വയസുള്ള മഹാ​വൃ​ക്ഷം ഇ​നി ച​രി​ത്രം

റോ​ബി​ൻ ഹു​ഡ്, എന്ന ന​ന്മ​നി​റ​ഞ്ഞ കൊ​ള്ള​ക്കാ​ര​ൻ! ധ​നി​ക​രി​ൽ​നി​ന്ന് മോ​ഷ്ടി​ച്ച് പാ​വ​പ്പെ​ട്ട​വ​ർ​ക്കു ന​ൽ​കു​ന്ന, ഇം​ഗ്ലീ​ഷ് നാ​ടോ​ടി​ക്ക​ഥ​ക​ളി​ലെ ഇ​തി​ഹാ​സനാ​യ​ക​ൻ! ഷെ​ർ​വു​ഡ് വ​ന​ത്തി​ൽ ഒ​ളി​ച്ചു​താ​മ​സി​ച്ചി​രു​ന്ന റോ​ബി​ൻ ഹു​ഡിനെ മി​ക​ച്ചൊ​രു പോ​രാ​ളി​യും അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ളെ ശ​ക്ത​മാ​യി എ​തി​രി​ട്ട വീ​ര​നാ​യ​ക​നു​മാ​യാ​ണ്...