പ്രധാന വാർത്ത

പ്രധാന വാർത്ത

വാ​യു ഗു​ണ​നി​ല​വാ​രം മോ​ശം; ഡ​ൽ​ഹി​യി​ലെ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളു​ടെ പ്ര​വൃ​ത്തി​സ​മ​യ​ത്തി​ൽ മാ​റ്റം

ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ന​വം​ബ​ർ 15 മു​ത​ൽ സ​ർ​ക്കാ​ർ, മു​ൻ​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ ജീ​വ​ന​ക്കാ​രു​ടെ പ്ര​വൃ​ത്തി​സ​മ​യ​ത്തി​ൽ മാ​റ്റം വ​രു​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി രേ​ഖ ഗു​പ്ത. വാ​യു ഗു​ണ​നി​ല​വാ​രം മോ​ശം അ​വ​സ്ഥ​യി​ൽ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​വൃ​ത്തി​സ​മ​യ​ത്തി​ൽ മാ​റ്റം...

അമേരിക്കൻ വാർത്തപ്രധാന വാർത്ത

ഫോമാ സെൻട്രൽ റീജിയന്റെ നാഷണൽ ഫാമിലി കൺവെൻഷൻ ആൻഡ് കേരള കൺവെൻഷൻ കിക്കോഫ് സമ്മേളനം പ്രൗഢ ഗംഭീരമായി.

ബിജു മുണ്ടക്കൽ ചിക്കാഗോ : ഫോമാ സെൻട്രൽ റീജിയന്റെ നാഷണൽ ഫാമിലി കൺവെൻഷൻ ആൻഡ് കേരള കൺവെൻഷൻ കിക്കോഫ് സമ്മേളനം അതിഗംഭീരമായി നടത്തപ്പെട്ടു .നവംമ്പർ 2 ഞായറാഴ്‌ച വൈകിട്ട് 5.30ന് മോർട്ടൻ...

അമേരിക്കൻ വാർത്തപ്രധാന വാർത്ത

അമിതവണ്ണമോ പ്രമേഹമോ ഹൃദ്രോഗമോ ഉണ്ടോ? യുഎസ് വീസ നിഷേധിക്കപ്പെട്ടേക്കാം, പുതിയ മാർഗനിർദേശങ്ങൾ

വാഷിങ്ടണ്‍: വീസ നിഷേധിക്കാൻ പുതിയ കാരണങ്ങളുമായി അമേരിക്ക. ആരോഗ്യപരമായ കാരണങ്ങളാൽ വീസ അപേക്ഷകൾ നിരസിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്‍റെ പുതിയ മാർഗനിർദേശങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. യുഎസിൽ താമസിക്കാൻ വീസയ്ക്ക് അപേക്ഷിക്കുന്ന വിദേശ പൗരന്മാർക്ക്...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

വി​മാ​ന എ​ൻ​ജി​നു​ക​ൾ വാ​ങ്ങാ​ൻ യു​എ​സു​മാ​യി ക​രാ​റി​ൽ ഒ​പ്പി​ട്ട് ഇ​ന്ത്യ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: തീ​​​​രു​​​​വ വി​​​​ഷ​​​​യ​​​​ത്തി​​​​ൽ വി​​​​ള്ള​​​​ൽ വീ​​​​ണെ​​​​ങ്കി​​​​ലും തേ​​​​ജ​​​​സ് യു​​​​ദ്ധ​​​​വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി 113 എ​​​​ൻ​​​​ജി​​​​നു​​​​ക​​​​ൾ വാ​​​​ങ്ങാ​​​​നു​​​​ള്ള ക​​​​രാ​​​​റി​​​​ൽ അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ജ​​​ന​​​റ​​​ൽ ഇ​​​ല​​​ക്‌​​​ട്രി​​​ക് (ജി​​​​ഇ) എ​​​​യ്റോ​​​​സ്പേ​​​​സു​​​​മാ​​​​യി ഇ​​​​ന്ത്യ ഒ​​​​പ്പു​​​​വ​​​​ച്ചു. വ്യോ​​​മ​​​സേ​​​ന​​​യ്ക്കാ​​​യി നി​​​ർ​​​മി​​​ക്കു​​​ന്ന തേ​​​​ജ​​​​സ് യു​​​​ദ്ധ​​​​വി​​​​മാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ പ​​​​രി​​​​ഷ്ക​​​​രി​​​​ച്ച...

പ്രധാന വാർത്ത

തെരുവുനായപ്പേടിയിൽ ആശ്വാസം; വന്ധ്യംകരിച്ച് ഷെൽട്ടറിലാക്കണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: തെരുനായപ്പേടിയിൽ ആശ്വാസം. പൊതുഇടങ്ങളിൽ ഒന്നിനെപ്പോലും കാണരുതെന്ന് ഭരണാധികാരികളോട് സുപ്രീംകോടതി. തെരുവിൽ അലയുന്ന മുഴുവൻ നായ്ക്കളെയും പിടികൂടണം. വന്ധ്യംകരിച്ച് ഷെൽട്ടറിലാക്കണം. വാക്സിനും നൽകണം. മൂന്നാഴ്ചയ്ക്കകം നടപടിയെടുത്ത് സംസ്ഥാനങ്ങൾ അറിയിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ,...

അമേരിക്കൻ വാർത്തപ്രധാന വാർത്ത

US പാസ്പോർട്ടിൽ ആണും പെണ്ണും മാത്രം, ട്രാന്‍സ്‌ജെന്‍ഡറുകൾക്ക് ഇടമില്ല; ട്രംപ് നയത്തിന് സുപ്രീം കോടതിയുടെ പച്ചക്കൊടി

വാഷിങ്ടണ്‍: യുഎസ് പാസ്‌പോര്‍ട്ടുകളിലെ ലിംഗസൂചകം ‘പുരുഷന്‍’ എന്നോ ‘സ്ത്രീ’ എന്നോ മാത്രമായി പരിമിതപ്പെടുത്തണമെന്ന നയം നടപ്പിലാക്കാന്‍ യുഎസ് സുപ്രീംകോടതി അനുമതി നല്‍കി. ഇതുപ്രകാരം രാജ്യത്തെ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് അവരുടെ ലിംഗസ്വത്വം പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്താനാവില്ല....

അമേരിക്കൻ വാർത്തപ്രധാന വാർത്ത

ഷട്ഡൌൺ: വെള്ളിയാഴ്ച്ച സെനറ്റിൽ ഒരിക്കൽ കൂടി വോട്ടെടുപ്പ് നടക്കുമെങ്കിലും പരിഹാര വ്യവസ്ഥകളൊന്നും ആയിട്ടില്ല; എയർപോർട്ടുകളിൽ ഫ്ലൈറ്റ് കാൻസലേഷനുകൾ കുതിച്ചുയരുന്നു

യുഎസ് ഗവൺമെന്റ് വീണ്ടും തുറക്കാൻ വെള്ളിയാഴ്ച്ച സെനറ്റിൽ ഒരിക്കൽ കൂടി വോട്ടെടുപ്പ് നടക്കുമെങ്കിലും ഒത്തുതീർപ്പു വ്യവസ്ഥകളൊന്നും ഉണ്ടായിട്ടില്ലെന്നാണ് മാധ്യമങ്ങൾ അറിയിക്കുന്നത്. വെള്ളിയാഴ്ച്ച മുതൽ കനത്ത ട്രാഫിക്കുള്ള 40 എയർപോർട്ടുകളിൽ ഫ്ലൈറ്റുകൾ ഗണ്യമായി...

അമേരിക്കൻ വാർത്തപ്രധാന വാർത്ത

ഇന്ത്യയുടെ വിമാന ടിക്കറ്റ് റീഫണ്ട് നിയമങ്ങളിൽ മാറ്റം വരുന്നു; സുപ്രധാന നിർദേശം മുന്നോട്ടുവെച്ച് ഡിജിസിഎ

വിമാന യാത്രക്കാർക്ക് വലിയ ആശ്വാസം നൽകുന്ന ഒരു നിർദേശം മുന്നോട്ട് വെച്ച് ഇന്ത്യയുടെ വ്യോമയാന നിരീക്ഷണ ഏജൻസിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). പിടിഐയുടെ റിപ്പോർട്ട് പ്രകാരം, ടിക്കറ്റ്...

പ്രധാന വാർത്ത

ബി​​​ഹാ​​​ർ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്: ആ​​​ദ്യഘ​​​ട്ടം ഇ​​​ന്ന്

പാ​​​റ്റ്ന: ബി​​​ഹാ​​​ർ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ ആ​​​ദ്യ ഘ​​​ട്ടം ഇ​​​ന്ന് (November 6). 121 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളാ​​​ണ് ഇ​​​ന്നു വി​​​ധി​​​യെ​​​ഴു​​​തു​​​ക. 1314 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു​​​ള്ള​​​ത്. ആ​​​കെ വോ​​​ട്ട​​​ർ​​​മാ​​​ർ 3.75 കോ​​​ടി. ഇ​​​ന്ത്യ മു​​​ന്ന​​​ണി​​​യു​​​ടെ മു​​​ഖ്യ​​​മ​​​ന്ത്രി​​​സ്ഥാ​​​നാ​​​ർ​​​ഥി...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഇ​ന്ത്യ​യ്ക്കെ​തി​രെ ഭീ​ക​ര​സം​ഘ​ട​ന​ക​ൾ സം​ഘ​ടി​ത ആ​ക്ര​മ​ണ​ത്തി​ന് ത​യാ​റെ​ടു​ക്കു​ന്നെ​ന്ന് റി​പ്പോ​ർ​ട്ട്

ന്യൂ​ഡ​ൽ​ഹി: ജ​മ്മു​ക​ശ്മീ​രി​നെ ല​ക്ഷ്യ​മി​ട്ട് ല​ഷ്ക​റെ ത​യി​ബ​യും ജെ​യ്ഷെ മു​ഹ​മ്മ​ദും സം​ഘ​ടി​ത ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് കോ​പ്പു​കൂ​ട്ടു​ന്നെ​ന്ന് റി​പ്പോ​ർ​ട്ട്. ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ന് ആ​റു​മാ​സ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് ഭീ​ക​ര​സം​ഘ​ട​ന​ക​ൾ ഇ​ന്ത്യ​യെ സം​ഘ​ടി​ത​മാ​യി ആ​ക്ര​മി​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​താ​യി ഇ​ന്‍റ​ലി​ജ​ൻ​സ് വൃ​ത്ത​ങ്ങ​ളി​ൽ​നി​ന്ന് ല​ഭി​ച്ച...