പ്രധാന വാർത്ത

ബി​​​ഹാ​​​ർ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്: ആ​​​ദ്യഘ​​​ട്ടം ഇ​​​ന്ന്

പാ​​​റ്റ്ന: ബി​​​ഹാ​​​ർ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ ആ​​​ദ്യ ഘ​​​ട്ടം ഇ​​​ന്ന് (November 6). 121 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളാ​​​ണ് ഇ​​​ന്നു വി​​​ധി​​​യെ​​​ഴു​​​തു​​​ക. 1314 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു​​​ള്ള​​​ത്.

ആ​​​കെ വോ​​​ട്ട​​​ർ​​​മാ​​​ർ 3.75 കോ​​​ടി. ഇ​​​ന്ത്യ മു​​​ന്ന​​​ണി​​​യു​​​ടെ മു​​​ഖ്യ​​​മ​​​ന്ത്രി​​​സ്ഥാ​​​നാ​​​ർ​​​ഥി തേ​​​ജ​​​സ്വി യാ​​​ദ​​​വ്, ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​രാ​​​യ സ​​​മ്രാ​​​ട്ട് ചൗ​​​ധ​​​രി, വി​​​ജ​​​യ്കു​​​മാ​​​ർ സി​​​ൻ​​​ഹ, തേ​​​ജ​​​സ്വി​​​യു​​​ടെ സ​​​ഹോ​​​ദ​​​ര​​​ൻ തേ​​​ജ് പ്ര​​​താ​​​പ് യാ​​​ദ​​​വ് തു​​​ട​​​ങ്ങി​​​യ​​​വ​​​രാ​​​ണ് ഇ​​​ന്നു ജ​​​ന​​​വി​​​ധി തേ​​​ടു​​​ന്ന പ്ര​​​മു​​​ഖ​​​ർ.

11നു ​​​ന​​​ട​​​ക്കു​​​ന്ന ര​​​ണ്ടാം ഘ​​​ട്ട​​​ത്തി​​​ൽ 122 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ വോ​​​ട്ടെ​​​ടു​​​പ്പ് ന​​​ട​​​ക്കും. 14നാ​​​ണ് ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...