പ്രധാന വാർത്ത

അമേരിക്കൻ വാർത്തപ്രധാന വാർത്ത

ഇന്ത്യയുടെ വിമാന ടിക്കറ്റ് റീഫണ്ട് നിയമങ്ങളിൽ മാറ്റം വരുന്നു; സുപ്രധാന നിർദേശം മുന്നോട്ടുവെച്ച് ഡിജിസിഎ

വിമാന യാത്രക്കാർക്ക് വലിയ ആശ്വാസം നൽകുന്ന ഒരു നിർദേശം മുന്നോട്ട് വെച്ച് ഇന്ത്യയുടെ വ്യോമയാന നിരീക്ഷണ ഏജൻസിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). പിടിഐയുടെ റിപ്പോർട്ട് പ്രകാരം, ടിക്കറ്റ്...

പ്രധാന വാർത്ത

ബി​​​ഹാ​​​ർ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്: ആ​​​ദ്യഘ​​​ട്ടം ഇ​​​ന്ന്

പാ​​​റ്റ്ന: ബി​​​ഹാ​​​ർ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ ആ​​​ദ്യ ഘ​​​ട്ടം ഇ​​​ന്ന് (November 6). 121 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളാ​​​ണ് ഇ​​​ന്നു വി​​​ധി​​​യെ​​​ഴു​​​തു​​​ക. 1314 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു​​​ള്ള​​​ത്. ആ​​​കെ വോ​​​ട്ട​​​ർ​​​മാ​​​ർ 3.75 കോ​​​ടി. ഇ​​​ന്ത്യ മു​​​ന്ന​​​ണി​​​യു​​​ടെ മു​​​ഖ്യ​​​മ​​​ന്ത്രി​​​സ്ഥാ​​​നാ​​​ർ​​​ഥി...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഇ​ന്ത്യ​യ്ക്കെ​തി​രെ ഭീ​ക​ര​സം​ഘ​ട​ന​ക​ൾ സം​ഘ​ടി​ത ആ​ക്ര​മ​ണ​ത്തി​ന് ത​യാ​റെ​ടു​ക്കു​ന്നെ​ന്ന് റി​പ്പോ​ർ​ട്ട്

ന്യൂ​ഡ​ൽ​ഹി: ജ​മ്മു​ക​ശ്മീ​രി​നെ ല​ക്ഷ്യ​മി​ട്ട് ല​ഷ്ക​റെ ത​യി​ബ​യും ജെ​യ്ഷെ മു​ഹ​മ്മ​ദും സം​ഘ​ടി​ത ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് കോ​പ്പു​കൂ​ട്ടു​ന്നെ​ന്ന് റി​പ്പോ​ർ​ട്ട്. ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ന് ആ​റു​മാ​സ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് ഭീ​ക​ര​സം​ഘ​ട​ന​ക​ൾ ഇ​ന്ത്യ​യെ സം​ഘ​ടി​ത​മാ​യി ആ​ക്ര​മി​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​താ​യി ഇ​ന്‍റ​ലി​ജ​ൻ​സ് വൃ​ത്ത​ങ്ങ​ളി​ൽ​നി​ന്ന് ല​ഭി​ച്ച...

അമേരിക്കൻ വാർത്തപ്രധാന വാർത്ത

ഡെമോക്രാറ്റുകൾക്ക് നേട്ടമായ അമേരിക്കൻ തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്ത്?

വാഷിങ്ടൺ: അമേരിക്കയിൽ അടുത്ത വർഷം നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ന്യൂയോർക്ക് സിറ്റി മേയർ, വിർജീനിയ, ന്യൂജേഴ്‌സി ഗവർണർ തെരഞ്ഞെടുപ്പുകളിൽ നേട്ടം കൊയ്ത് ഡെമോക്രാറ്റിക് പാർട്ടി. ന്യൂയോർക്ക് സിറ്റിയിൽ ഡെമോക്രാറ്റിക്...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി അഭിലാഷങ്ങളിൽ സുപ്രധാന നാഴികക്കല്ലായി ഇന്ത്യ- ഇന്തോനേഷ്യ ബ്രഹ്മോസ് മിസൈൽ കരാർ; റഷ്യയുടെ അനുമതിക്കായി കാത്തിരിക്കുന്നു

ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടനയും (ഡിആർഡിഒ) റഷ്യയുടെ എൻപിഒ മഷിനോസ്ട്രോയേനിയയും സംയുക്തമായി വികസിപ്പിച്ചെടുത്ത ബ്രഹ്മോസ് മിസൈൽ ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർസോണിക് ക്രൂയിസ് മിസൈലുകളിൽ ഒന്നാണ്. കൃത്യത, വൈവിധ്യം, കര,...

അമേരിക്കൻ വാർത്തപ്രധാന വാർത്ത

സൊഹ്‌റാൻ മംദാനിയെ കാത്തിരുന്നത് മിന്നും വിജയം; ന്യൂയോർക്കിലെ ആദ്യ മുസ്ലീം മേയർ

ന്യൂയോർക്ക് : സൊഹ്‌റാൻ മംദാനി ഇനി ന്യൂയോർക്ക് മേയർ. പ്രചാരണവേളയിലടക്കം ലോകശ്രദ്ധ ആകർഷിച്ച ഒന്നായിരുന്നു യുഎസിലെ ഏറ്റവും വലിയ നഗരമായ ന്യൂയോർക്കിലെ മേയർ തിരഞ്ഞെടുപ്പ്. പ്രസിഡന്റ് ട്രംപിന്റെ കണ്ണിലെ കരടായിട്ടും ഡെമോക്രാറ്റ്...

അമേരിക്കൻ വാർത്തപ്രധാന വാർത്ത

മിസോറി സിറ്റി മേയറായി റോബിൻ ജെ. ഇലക്കാട്ടിനു മൂന്നാമത് വിജയം

മിസോറി സിറ്റി, ടെക്‌സസ്: മിസോറി സിറ്റിയുടെ മേയർ റോബിൻ ജെ. ഇലക്കാട്ട് മൂന്നാം തവണയും തിരഞ്ഞെടുപ്പിൽ വിജയിച്ചു. എതിരാളി ജെഫ്രി എൽ. ബോണിക്ക് 4,365(44.33%) വോട്ട് ലഭിച്ചപ്പോൾ റോബിൻ ഇലക്കാട്ടിന് 5,481...

പ്രധാന വാർത്ത

ആശുപത്രി സിസിടിവി ഹാക്ക് ചെയ്ത് ദൃശ്യങ്ങൾ പോൺ സൈറ്റുകളിൽ; ഗുരുതര സുരക്ഷാ വീഴ്ച

അഹമ്മദാബാദ്: ഗുജറാത്ത് രാജ്‌കോട്ടിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ സി സി ടി വി ദൃശ്യങ്ങൾ ഹാക്ക് ചെയ്ത് പോൺ സൈറ്റുകൾക്ക് വിറ്റ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഡോക്ടർമാർ ഗർഭിണികളെ പരിശോധിക്കുന്ന...

കേരള വാർത്തപ്രധാന വാർത്തസിനിമ

മികച്ച ചിത്രമടക്കം മഞ്ഞുമ്മല്‍ ബോയ്‌സിന് 10 അവാര്‍ഡ്, മമ്മൂട്ടി മികച്ച നടന്‍, ഷംല ഹംസ നടി

തൃശ്ശൂർ : 2024 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് അവാര്‍ഡുകള്‍ വാരിക്കൂട്ടി. മികച്ച ചിത്രം, മികച്ച സംവിധായകന്‍, തിരക്കഥ അടക്കം 10 അവാര്‍ഡുകള്‍ സിനിമ സ്വന്തമാക്കി. മലയാളത്തിന്റെ മഹാനടന്‍...

കേരള വാർത്തപ്രധാന വാർത്ത

സംസ്ഥാനത്ത് ആശങ്കയൊടുങ്ങുന്നില്ല, വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം; സ്ഥിരീകരിച്ചത് കൊച്ചിയിൽ

കൊച്ചി: സംസ്ഥാനത്തെ ഒന്നടങ്കം ആശങ്കയിലാഴ്‌‌ത്തി വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം. കൊച്ചിയിലാണ് പുതിയ കേസ് റിപ്പോർ‌ട്ട് ചെയ്തിരിക്കുന്നത്. ഇടപ്പള്ളിയിൽ താമസമാക്കിയ ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിൽ ആദ്യമായിട്ടാണ് ഒരാൾക്ക്...