പ്രധാന വാർത്ത

ആനുകാലികംപ്രധാന വാർത്ത

അറസ്റ്റു ചെയ്ത് വിട്ടയച്ചു; നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയം ഇനി പാർലമെന്റിൽ ഉന്നയിക്കുമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ രാജ്യതലസ്ഥാനത്ത് നടന്ന പ്രതിഷേധത്തിനിടെ അറസ്റ്റിലായ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ പൊലീസ് വിട്ടയച്ചു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് സൂചനകൾ. വിഷയത്തിൽ...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

ബിഗ് ബോസ് മലയാളം സീസൺ 8ന്റെ പ്രൊമോ; ചാണക്യന്റെ അർത്ഥശാസ്ത്രവുമായി മോഹൻലാൽ

കാത്തിരിപ്പുകൾക്കും ഊഹാപോഹങ്ങൾക്കും വിരാമമിട്ട് ബിഗ് ബോസ് മലയാളം സീസൺ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്. ഏഷ്യാനെറ്റും ജിയോ ഹോട്സ്റ്റാറും ചേർന്നാണ് പ്രേക്ഷകരിൽ ആവേശം നിറച്ച് പുതിയ പ്രൊമോ പങ്കുവച്ചിരിക്കുന്നത്. ബിഗ് ബോസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾപ്രധാന വാർത്തശാസ്ത്രീയം

യുദ്ധ വിമാനങ്ങളിൽ സ്വന്തം എഞ്ചിൻ വേണമെന്ന ഇന്ത്യയുടെ നിശ്ചയം വിജയത്തിലേക്ക്

ന്യൂഡൽഹി: ഇന്ത്യ വികസിപ്പിക്കുന്ന യുദ്ധ വിമാനങ്ങളിൽ സ്വന്തം എഞ്ചിൻ വേണമെന്ന ദൃഢനിശ്ചയം ഒടുവിൽ വിജയത്തോട് അടുക്കുന്നു. 43 വർഷം മുമ്പ് രൂപം കൊടുക്കുകയും പലവട്ടം പരാജയപ്പെടുകയും ചെയ്ത കാവേരി 2.0 പദ്ധതിയാണ്...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

‘രാമായണ’ത്തിൽ സീതയുടെ കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞത് അനുഗ്രഹമായി: സായ് പല്ലവി

ബോളിവുഡ് ബ്രഹ്മാണ്ഡചിത്രം ‘രാമായണ’ത്തിൽ സീതയുടെ കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞത് അനുഗ്രഹമായി കരുതുന്നുവെന്ന് തെന്നിന്ത്യൻ താരം സായ് പല്ലവി. ഡൽഹിയിൽ നടന്ന ‘പ്രഥം സങ്കൽപ്’ വേദിയിലാണ് സായ് പല്ലവി ഇക്കാര്യം വ്യക്തമാക്കിയത്. ‘ഇതുപോലൊരു...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

നിറഞ്ഞു കളിച്ചു; രണ്ടാം ലോകകിരീടത്തോടെ സ്പെയിനിന്റെ മടക്കം

ന്യൂയോർക്ക്: ന്യൂജേഴ്‌സി സ്‌റ്റേഡിയത്തിൽ 120 മിനിറ്റും സ്‌പെയിൻ നിറഞ്ഞു കളിച്ചു. അർജന്റീനയ്ക്ക് ഒന്ന് പൊരുതാൻ പോലും ഇടംകൊടുക്കാതെ വരിഞ്ഞു മുറുക്കി. ഒടുവിൽ കിരീടവുമായി സ്പാനിഷ് സംഘം മടങ്ങി. 106-ാം മിനിറ്റിൽ ഫെറാൻ...

അന്താരാഷ്ട്ര വാർത്തകായികംപ്രധാന വാർത്ത

ജപ്പാൻ ഓപ്പൺ ബാഡ്‌മിന്റൺ കിരീടം സ്വന്തമാക്കി പി വി സിന്ധു; 19 മാസത്തെ കാത്തിരിപ്പിന് വിരാമം

ടോക്കിയോ: ജപ്പാൻ ഓപ്പൺ ബാഡ്‌മിന്റൺ കിരീടം സ്വന്തമാക്കി ഇന്ത്യൻ താരം പിവി സിന്ധു. ഇന്ന് രാവിലെ നടന്ന ഫൈനൽ മത്സരത്തിൽ ലോക മൂന്നാം നമ്പർ താരം അകാനെ യമാഗുച്ചിയെ അവരുടെ സ്വന്തം...

കായികംകുട്ടി വാർത്തകേരള വാർത്തപ്രധാന വാർത്ത

ലോകകപ്പ് ഫൈനൽ; കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി,​ നിർദേശം നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: ലോകകപ്പ് ഫെെനൽ മത്സരം പ്രമാണിച്ച് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ. മുഖ്യമന്ത്രി വി ഡി സതീശനാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. പരീക്ഷകൾക്ക് മാറ്റമില്ല. സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾക്ക്...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

ഓപ്പറേഷന്‍ തൂഫാന്‍: 176 പേര്‍ അറസ്റ്റില്‍, 168 കേസുകളെടുത്തു

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 176 പേര്‍ അറസ്റ്റിലായി. 168 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 34...

ആനുകാലികംപ്രധാന വാർത്ത

നഗ്‌നയായി ഓടി ക്ഷേത്രത്തിലെത്തി; ദേവീവിഗ്രഹവുമേന്തി കുളത്തില്‍ ചാടി ഐടി ജീവനക്കാരി ജീവനൊടുക്കി; ദുരൂഹതകളുടെ ചുരുളഴിക്കാന്‍ അന്വേഷണ സംഘം

ഹൈദരബാദ്: ഹൈദരാബാദില്‍ സോഫ്‌റ്റ്വെയര്‍ എന്‍ജിനീയറായ യുവതി വസ്ത്രങ്ങള്‍ പൂര്‍ണ്ണമായും അഴിച്ചുമാറ്റി ക്ഷേത്രത്തിലെ ദേവീവിഗ്രഹവുമായി കുളത്തില്‍ ചാടി മരിച്ച സംഭവം ദക്ഷിണേന്ത്യയെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. തെലങ്കാനയിലെ ഹൈദരാബാദില്‍ സ്ഥിരതാമസമാക്കിയ ഇരുപത്തഞ്ചുകാരിയായ തേജസ്വിനിയാണ് കഴിഞ്ഞദിവസം...

ആനുകാലികംകേരള വാർത്തപ്രധാന വാർത്തസിനിമ

മികച്ച നടൻ, മികച്ച ഗായിക, മികച്ച ഛായാഗ്രഹണം; ദേശീയ പുരസ്‌കാര നിറവിൽ മലയാള സിനിമ

ന്യൂഡൽഹി: ‘ഭ്രമയുഗ’ത്തിലൂടെ നാലാം തവണയും മികച്ച നടനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി മലയാളികളുടെ പ്രിയനടൻ മമ്മൂട്ടി. ചന്തു ചാമ്പ്യൻ എന്ന ചിത്രത്തിലൂടെ കാർത്തിക് ആര്യനുമായി അദ്ദേഹം പുരസ്കാരം പങ്കുവെയ്ക്കുകയായിരുന്നു. ആർട്ടിക്കിൾ 370...