പ്രധാന വാർത്ത

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ത്രിരാഷ്ട്ര സന്ദര്‍ശനം, മോദി ജോര്‍ദാനിലെത്തി, അടുത്തത് എത്യോപ്യയും ഒമാനും

അമ്മാന്‍: ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോര്‍ദാനിലെത്തി. ഇന്ത്യാ-ജോര്‍ദാന്‍ നയതന്ത്ര ബന്ധത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി ജോര്‍ദാനിലെത്തിയത്. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രി മോദിയെ ജോര്‍ദാന്‍ പ്രധാനമന്ത്രി...

പ്രധാന വാർത്ത

പുതിയ യുദ്ധമുഖം തുറന്ന് ചൈന; ​വെള്ളി വില വീണ്ടും പറക്കും

മുംബൈ: ഓഹരി വിപണിയെയും സ്വർണത്തെയും പിന്നിലാണ് നിക്ഷേപകർക്ക് കൈനിറയെ നേട്ടം സമ്മാനിച്ച ലോഹമാണ് വെള്ളി. വർഷങ്ങൾക്ക് ശേഷം വെള്ളി വിലയിലുണ്ടായ റാലിയിൽ 100 ശതമാനത്തിലേറെ ലാഭമാണ് നി​ക്ഷേപകർ കീശയിലാക്കിയത്. വെള്ളി വില ഇനിയും കുതിച്ചുയരുമെന്നാണ്...

പ്രധാന വാർത്ത

ഹൈടെക്കാണ് ഈ കള്ളന്മാൻ! ഒബിഡി പോർട്ടിലൂടെ ഡ്യൂപ്ലിക്കറ്റ് കീ, ഏത് കാറും മോഷ്ടിക്കും രണ്ടാഴ്ചയ്ക്കകം വിൽക്കും

ന്യൂഡൽഹി: സാങ്കേതികവിദ്യയുടെ സഹായത്തോടെ ഡ്യൂപ്ലിക്കറ്റ് കാർ കീ തയാറാക്കി, അവ ഉപയോഗിച്ച് വാഹനങ്ങൾ മോഷ്ടിക്കുന്ന ഹൈടെക് കള്ളന്മാരുടെ സംസ്ഥാനാന്തര സംഘത്തെ പൊലീസ് പിടികൂടി. ഉത്തർപ്രദേശ് സ്വദേശികളായ സോനു, ആശിഷ്, ഹരിയാന സ്വദേശിയായ സന്ദീപ് എന്നിവരാണു...

പ്രധാന വാർത്ത

തലമുറമാറ്റത്തിന് ബിജെപി; ബിഹാര്‍ മന്ത്രി നിതിന്‍ നബീന്‍ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ്

ന്യൂഡല്‍ഹി: ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബീനെ നിയമിച്ചു. ബി.ജെ.പി. അധ്യക്ഷനായ ജെ.പി. നദ്ദയ്ക്ക് പകരക്കാരനായാണ് നബീന്‍ ഈ പദവിയില്‍ എത്തുന്നത്. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

സിഡ്‌നി ബോണ്ടി ബീച്ച് കൂട്ടക്കൊല; അക്രമികളുടെ കാറിൽ നിന്ന് ഐഎസ് പതാക കണ്ടെത്തി

സിഡ്‌നി: ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയവർക്കു നേരെ നടന്ന വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി. 10 വയസുള്ള പെൺകുട്ടിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. അക്രമികളിൽ ഒരാളും കൊല്ലപ്പെട്ടു. 40...

പ്രധാന വാർത്ത

ഇന്ത്യയിലെത്തിയ മെസ്സി എന്തുകൊണ്ട് ഇവിടെ ഒരു പ്രദര്‍ശന മത്സരം പോലും കളിക്കുന്നില്ല? കാരണം ഇന്‍ഷുറന്‍സ് പോളിസി

കൊല്‍ക്കത്ത: ‘ഗോട്ട് ഇന്ത്യ ടൂറി’ന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് ഇതിഹാസ താരം ലയണല്‍ മെസ്സി ഇന്ത്യയിലെത്തിയത്. താരത്തിന്റെ ഇന്ത്യയിലെ പര്യടനത്തില്‍ കൊല്‍ക്കത്ത, ഹൈദരാബാദ്, മുംബൈ, ന്യൂഡല്‍ഹി എന്നീ നാല് നഗരങ്ങളാണ് ഉള്‍പ്പെട്ടിട്ടുള്ളത്....

പ്രധാന വാർത്ത

ഭാര്യയെ വിഷപ്പാമ്പിനെ ഉപയോഗിച്ചു കൊലപ്പെടുത്തി; മൂന്ന് വർഷത്തിനുശേഷം ഭർത്താവ് അറസ്റ്റിൽ

മുംബൈ: ഭാര്യയെ വിഷപ്പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട സംഭവത്തിൽ മൂന്നുവർഷത്തിനുശേഷം ഭർത്താവ് അറസ്റ്റിൽ. മുംബൈ ബദലാപുർ ഈസ്റ്റിലാണ് സംഭവം. രൂപേഷ് ആണ് അറസ്റ്റിലായത്. 2022 ജൂലായ് പത്തിനാണ് രൂപേഷിന്റെ ഭാര്യ നീരജ...

കേരള വാർത്തപ്രധാന വാർത്ത

ടെന്‍ഡര്‍ സമയം നീട്ടിനല്‍കിയിട്ടും ഒരു കമ്പനി പോലും വന്നില്ല; കടല്‍മണല്‍ഖനന ലേലം റദ്ദാക്കി കേന്ദ്രം

ന്യൂഡൽഹി: കേരളത്തിലെ കൊല്ലം തീരത്തേതുൾപ്പെടെ കടൽമണൽ ഖനനത്തിനായുള്ള ലേലനടപടികൾ കേന്ദ്ര ഖനനമന്ത്രാലയം റദ്ദാക്കി. ടെൻഡർ നടപടികളിൽ പങ്കെടുക്കാൻ ഒരു കമ്പനി പോലും എത്താതിരുന്നതിനെ തുടർന്നാണ് ലേലനടപടികൾ റദ്ദാക്കി കേന്ദ്രം വിജ്ഞാപനമിറക്കിയത്. പലതവണ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

ഇന്ത്യയെ ഉൾപ്പെടുത്തി പവർ ഗ്രൂപ്പ് രൂപീകരിക്കാൻ ട്രംപ്; ‘കോർ ഫൈവിൽ’ റഷ്യയും ചൈനയും ജപ്പാനും

വാഷിങടൺ : ലോകശക്തികളെ ഉൾപ്പെടുത്തി പുതിയ ഫോറം രൂപീകരിക്കാൻ ഒരുങ്ങി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘കോർ ഫൈവ്’ അഥവാ ‘സി5’ എന്ന് അറിയപ്പെടുന്ന സഖ്യത്തിൽ അമേരിക്ക, റഷ്യ, ചൈന, ഇന്ത്യ,...

കേരള വാർത്തപ്രധാന വാർത്ത

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിക്ക് മേയർ സാധ്യത; ശ്രീലേഖയ്ക്ക് മിന്നും വിജയം

തിരുവനന്തപുരം: കോര്‍പ്പറേഷനില്‍ ബിജെപിക്ക്‌ കൈ അകലത്തില്‍ ഭരണം. വോട്ടെണ്ണല്‍ അവസാനിക്കുമ്പോള്‍ കോര്‍പ്പറേഷനിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാണ് ബിജെപി. കേവല ഭൂരിപക്ഷത്തിന് ഒരംഗത്തിന്റെ മാത്രം കുറവ്‌. എങ്കിലും ഭരണമുറപ്പിക്കുന്നതില്‍ സിപിഎമ്മിന്റേയും കോണ്‍ഗ്രസിന്റേയും നിലപാട്...