ന്യൂഡൽഹി: പുതുവർഷം പിറന്നതോടെ കേരളമടക്കം അഞ്ചിടത്ത് നിയമസഭാ തിരഞ്ഞെടുപ്പിനും കേളികൊട്ട് ഉയർന്നു. കേരളത്തിന് പുറമേ, പശ്‌ചിമ ബംഗാൾ, തമിഴ്നാട്, അസാം, പുതുച്ചേരി എന്നിവിടങ്ങളിലാണ് ഏപ്രിൽ, മേയ് മാസങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരിയിലോ...
ByStaff ReporterJanuary 2, 2026ഭോപ്പാൽ: ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമെന്നറിയപ്പെടുന്ന മദ്ധ്യപ്രദേശിലെ ഇൻഡോറിൽ മാലിന്യം കലർന്ന വെള്ളം കുടിച്ച് ആറു മാസം പ്രായമായ കുഞ്ഞുൾപ്പെടെ 13 പേർക്ക് ദാരുണാന്ത്യം. 169 പേർ ചികിത്സയിലാണ്. എട്ട് നവജാത...
ByStaff ReporterJanuary 2, 2026മുംബൈ: രാജ്യത്ത് ചൈനീസ് കമ്പനികളുടെ നിക്ഷേപത്തിന് ഏർപ്പെടുത്തിയ വിലക്ക് നീക്കുന്നു. കോവിഡ് മഹാമാരിക്ക് പിന്നാലെ കേന്ദ്ര സർക്കാർ നടപ്പാക്കിയ പ്രസ് നോട്ട്-3 എന്ന ചട്ടമാണ് ഭേദഗതി ചെയ്യുന്നത്. നിയന്ത്രണത്തിൽ ഇളവ് നൽകുന്നതിലൂടെ...
ByStaff ReporterJanuary 1, 2026ന്യൂഡൽഹി: ഇന്ത്യൻ ആകാശത്ത് പുതിയൊരു വിമാനക്കമ്പനി കൂടി പുതുവർഷത്തിൽ പറന്നുയരും. ശംഖ് എയർലൈൻസാണ് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെ, ജനുവരി ആദ്യ പകുതിയോടെ പ്രവർത്തനം തുടങ്ങുന്നത്. ഇതോടൊപ്പം കോഴിക്കോട്...
ByStaff ReporterJanuary 1, 2026തിരുവനന്തപുരം: ശബരിമല അയ്യപ്പ സ്വാമിയുടെ പ്രഭാമണ്ഡലം പൊതിഞ്ഞ സ്വർണപ്പാളിയും കൊള്ളയടിച്ചെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ശ്രീകോവിലിന്റെ കട്ടിളയ്ക്ക് മുകളിൽ പതിപ്പിച്ചിട്ടുള്ള ശിവരൂപവും വ്യാളീരൂപവുമടങ്ങിയ പ്രഭാമണ്ഡലത്തിലാണ് കൈവച്ചിരിക്കുന്നത്. ദശാവതാരങ്ങൾ ആലേഖനം ചെയ്ത...
ByStaff ReporterJanuary 1, 2026ബഹിരാകാശ ഗവേഷണരംഗത്ത് ഇന്ത്യ വളരെയധികം നേട്ടങ്ങൾ കൈവരിച്ച വർഷമാണ് കഴിഞ്ഞുപോയത്. ദേശീയതലത്തിൽ മാത്രമല്ല ആഗോളതലത്തിലും ഇന്ത്യൻ സ്പെയ്സ് റിസർച്ച് സെന്റർ ശ്രദ്ധനേടിയ വർഷമായിരുന്നു 2025. നേട്ടങ്ങളും വെല്ലുവിളികളും നിറഞ്ഞ ഈ വർഷത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ...
ByStaff ReporterDecember 31, 2025പുതുവർഷം ജീവിതത്തിലെ പുതിയൊരു തുടക്കത്തിനുള്ള അവസരമാണ്. പോയ വർഷത്തെ ദുഃഖങ്ങളും പ്രയാസങ്ങളും മറന്ന് വരുംവർഷത്തെ നന്മകൾക്കായി പ്രതീക്ഷകളോടെ പുതിയ വർഷം സ്വാഗതം ചെയ്യുകയാണ് നമ്മൾ. ലോകം 2026-നെ വരവേൽക്കാനിരിക്കെ സോഷ്യൽ മീഡിയയിൽ...
ByStaff ReporterDecember 31, 2025ധാക്ക: ബംഗ്ലദേശ് മുൻപ്രധാനമന്ത്രി ഖാലിദ സിയ (80) അന്തരിച്ചു. ധാക്കയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന ഖാലിദ സിയ ചൊവ്വാഴ്ച പുലർച്ചെ 6 മണിക്കാണ് അന്തരിച്ചത്. നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര...
ByStaff ReporterDecember 30, 2025ന്യൂഡൽഹി: കര, നാവിക, വ്യോമസേനകൾക്ക് കരുത്തേകാൻ 79,000 കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡി.എ.സി) അംഗീകാരം നൽകി. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്...
ByStaff ReporterDecember 30, 2025ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വജ്രമായ കോഹിനൂർ ഇന്ത്യയിലേയ്ക്ക് തിരികെയെത്തിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ആഭരണ ശേഖരത്തിൽ ഉൾപ്പെടുന്ന ഈ അത്യപൂർവ്വ വജ്രം കൊളോണിയൽ കാലഘട്ടത്തിൽ ബ്രിട്ടീഷുകാർ ഇന്ത്യയിൽ നിന്ന് തട്ടിയെടുത്ത്...
ByStaff ReporterDecember 29, 2025