പ്രധാന വാർത്ത

കേരള വാർത്തപ്രധാന വാർത്ത

ഫിസിയോ തെറാപ്പിസ്റ്റുകളും മറ്റും ഡോക്ടർ പദവി പേരിനുമുന്നിൽ ചേർക്കുന്നത് തടയാനാകില്ല -ഹൈക്കോടതി

കൊച്ചി: അംഗീകൃത മെഡിക്കൽ ബിരുദമില്ലാത്ത ഫിസിയോ തെറാപ്പിസ്റ്റുകളും ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റുകളും പേരിനുമുന്നിൽ ‘ഡോക്ടർ’ എന്ന് ചേർക്കുന്നതും സ്വതന്ത്ര പ്രാക്ടീസ് നടത്തുന്നതും വിലക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി തള്ളി. രോഗപ്രതിരോധം, ആരോഗ്യപ്രവർത്തനം തുടങ്ങിയ മേഖലകളിൽ...

കേരള വാർത്തപ്രധാന വാർത്ത

‘എംടിയെ കുറിച്ചുള്ള ഗോസിപ്പല്ല പുസ്‌തകത്തിലുള്ളത്, മറ്റിടങ്ങളിൽ ശൂന്യമായിപ്പോയ സ്‌ത്രീയെക്കുറിച്ചാണ്’; ഇന്ദുമേനോൻ

എംടിയുടെ ആദ്യഭാര്യ പ്രമീളാനായരെക്കുറിച്ചുള്ള പുസ്‌തക വിവാദത്തിൽ രചയിതാക്കൾക്ക് പിന്തുണയുമായി എഴുത്തുകാരി ഇന്ദുമേനോൻ. ദീദി ദാമോദരനും എച്ച്‌മക്കുട്ടിയും ചേർന്നെഴുതിയ ‘എംറ്റി ബാഷ്‌പീകൃതയുടെ ആറാം വിരൽ’ എന്ന പുസ്‌തകത്തെക്കുറിച്ചാണ് ഇന്ദുമേനോൻ പ്രതികരണം നടത്തിയത്. പുസ്‌തകം...

അമേരിക്കൻ വാർത്തപ്രധാന വാർത്ത

അദാനിക്കെതിരെ സമ്മൻസ് തടസ്സപ്പെടുത്തുന്നുവെന്ന് യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ (SEC)

വാഷിംഗ്ടൺ: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, സാഗർ അദാനി എന്നിവർക്ക് കൈക്കൂലി, വഞ്ചന കേസുകളിൽ സമ്മൻസ് അയക്കാൻ കോടതിയുടെ അനുമതി തേടി യുഎസ് റെഗുലേറ്ററായ എസ്ഇസി (SEC). ഇന്ത്യയുടെ നിയമ...

പ്രധാന വാർത്ത

അർധരാത്രി സ്റ്റീൽ പാലം കവർന്ന് മോഷ്ടാക്കൾ; രാജ്യത്ത് നഷ്ടപ്പെടുന്ന രണ്ടാമത്തെ പാലം

റായ്പൂർ: മോഷ്ടാക്കൾ പലതും അടിച്ചുമാറ്റിയെന്ന വാർത്ത സർവ സാധാരണമാണ്. എന്നാൽ, ഒരു ഗ്രാമത്തിലെ ഇരുമ്പ്-ഉരുക്കു പാലം മുഴുവൻ ഒറ്റ രാത്രികൊണ്ട് കവർന്നിരിക്കുകയാണ് മോഷ്ടാക്കൾ. രാജ്യത്ത് പാലം മോഷ്ടിക്കപ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്. ഛത്തീസ്ഗഡിലെ...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യത്തിലേക്ക്

ദാവോസ്: ഇന്ത്യയും യൂറോപ്യൻ യൂണിയനും ദീർഘകാലമായി കാത്തിരുന്ന ഒരു സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമാകാൻ പോകുകയാണ്. അടുത്ത ചൊവ്വാഴ്ച ന്യൂഡൽഹിയിൽ നടക്കുന്ന ഇന്ത്യ ഇയു ഉച്ചകോടിയിൽ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ്...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

വിഴിഞ്ഞം തുറമുഖം രണ്ടാംഘട്ടത്തിലേക്ക്; വമ്പന്‍ തുറമുഖങ്ങളില്‍ മാത്രമുള്ള സൗകര്യങ്ങൾ‌, വരുമാനം ഉയരും, കൂടുതൽ കപ്പലുകളെത്തും

തിരുവനന്തപുരം : വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ അടുത്തഘട്ട വികസനത്തിന്റെ നിര്‍മാണോദ്ഘാടനം ശനിയാഴ്ച വൈകിട്ടു 4നു മന്ത്രി വി.എന്‍.വാസവന്റെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ദേശീയപാത ബൈപാസിലേക്കു നിര്‍മിച്ച പുതിയ പോര്‍ട്ട്...

കേരള വാർത്തപ്രധാന വാർത്ത

വി​ക​സി​ത കേ​ര​ള​ത്തി​ൽ കൂ​ടി മാ​ത്ര​മേ വി​ക​സി​ത ഭാ​ര​തം പൂ​ർ​ത്തി​യാ​ക്കാ​നാ​കൂ: പ്ര​ധാ​ന​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: വി​ക​സി​ത കേ​ര​ള​ത്തി​ൽ കൂ​ടി മാ​ത്ര​മേ വി​ക​സി​ത ഭാ​ര​തം പൂ​ർ​ത്തി​യാ​ക്കാ​നാ​കൂവെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. പു​ത്ത​രി​ക്ക​ണ്ടം മൈ​താ​ന​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മോ​ദി. ജനങ്ങൾക്ക് വേണ്ടി കേന്ദ്രസർക്കാർ നടപ്പിലാക്കിയ പദ്ധതികൾ എണ്ണിപ്പറഞ്ഞായിരുന്നു അദ്ദേഹത്തിന്‍റെ പ്രസംഗം. എന്‍റെ...

ഓർമ്മച്ചെപ്പ്പ്രധാന വാർത്ത

രാജ്യം സ്വതന്ത്രമായിട്ട് 80 വർഷം പിന്നിട്ടിട്ടും സുഭാഷ് ചന്ദ്രബോസിന്റെ ഭൗതികാവശിഷ്ടം വിദേശ മണ്ണിൽ തന്നെ; പിന്തുണ ആവശ്യപ്പെട്ട് മകൾ

ന്യൂഡൽഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഭൗതികാവശിഷ്ടങ്ങൾ ജപ്പാനിൽ നിന്ന് ഇന്ത്യയിൽ എത്തിക്കണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ മകൾ അനിത ബോസ് ഫാഫ് . നിലവിൽ ജപ്പാനിലെ റെങ്കോജി ക്ഷേത്രത്തിൽ സുഭാഷ് ചന്ദ്രബോസിന്റെ ഭൗതികാവശിഷ്ടങ്ങൾ സൂക്ഷിച്ചിരിക്കുന്നുവെന്നാണ്...

അമേരിക്കൻ വാർത്തപ്രധാന വാർത്തശാസ്ത്രീയം

ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ച യാത്രക്ക് പരിസമാപ്തി; സുനിത വില്യംസിന് റിട്ടയർമെന്റ് ആനുകൂല്യമായി എത്ര തുക ?

നാസയിലെ 27 വർഷം നീണ്ട സുനിത വില്യംസിന്റെ അസാധാരണമായ യാത്രക്ക് പരിസമാപ്തിയായിരിക്കുകയാണ്. 2025 ഡിസംബർ 27ന് സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചതായി സ്ഥിരീകരണം ലഭിച്ചു. വളരെ സംഭവബഹുലമായിരുന്നു ഈ കാലങ്ങളത്രയും....

ആനുകാലികംപ്രധാന വാർത്ത

റിപ്പബ്ലിക് ദിന പരേഡിൽ സിആർപിഎഫ് പുരുഷസംഘത്തെ നയിക്കാൻ ഇരുപത്തിയാറുകാരി സിമ്രൻ ബാല

ന്യൂഡൽഹി : റിപ്പബ്ലിക് ദിന പരേഡിൽ പുരുഷ സിആർപിഎഫ് യൂണിറ്റിനെ ഇരുപത്തിയാറുകാരി സിമ്രൻ ബാല നയിക്കും. ജമ്മു-കാശ്മീരിലെ രജൗരി ജില്ലയിലെ അതിർത്തി നഗരമായ നൗഷേര സ്വദേശിനിയാണ്. രജൗരി ജില്ലയിൽ നിന്ന് സിആർപിഎഫ്...