പ്രധാന വാർത്ത

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പ് 2026: ഒക്ടോബർ 27-ന് വോട്ടെടുപ്പ്

ജെറുസലേം: ഇറാനുമായും ലെബനൻ, ഗാസ എന്നിവിടങ്ങളിലെ സംഘർഷത്തിനിടയിലും ഇസ്രയേൽ പൊതുതിരഞ്ഞെടുപ്പിലേക്ക്. ഇസ്രായേലിലെ അടുത്ത പൊതുതിരഞ്ഞെടുപ്പ് ഒക്ടോബർ 27-ന് നടക്കുമെന്ന് റിപ്പോർട്ടുകൾ. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സർക്കാർ നാല് വർഷത്തെ കാലാവധി...

അന്താരാഷ്ട്ര വാർത്തആനുകാലികംകൗതുകങ്ങൾപ്രധാന വാർത്ത

ഇന്ത്യയുടെ സമുദ്രാതിർത്തിക്ക് ഇനി പുതിയ കാവൽ; ഐഎൻഎസ് മഹേന്ദ്രഗിരി

ഇന്ത്യൻ നാവികസേനയ്ക്ക് കരുത്തായി ഐഎൻഎസ് മഹേന്ദ്രഗിരിയും. തദ്ദേശീയമായി നിർമ്മിച്ച സ്റ്റെൽത്ത് ഫ്രിഗേറ്റ് വിഭാഗത്തിൽപ്പെടുന്ന അത്യാധുനിക യുദ്ധക്കപ്പലാണിത്. അത്യാധുനിക ആയുധങ്ങളും റഡാറുകളുടെ കണ്ണിൽപ്പെടാത്ത സ്റ്റെൽത്ത് സാങ്കേതികവിദ്യയുമാണ് സവിശേഷത. പ്രൊജക്ട് 17എയുടെ ഭാഗമായാണ് നിർമ്മാണം....

അന്താരാഷ്ട്ര വാർത്തആനുകാലികംചരമംപ്രധാന വാർത്ത

ഖത്തർ മുൻ അമീറിന്റെ വിയോഗത്തിൽ ഇന്ത്യയിലും തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

ന്യൂഡൽഹി : ഖത്തർ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനിയുടെ നിര്യാണത്തിൽ അനുശോചിച്ച് തിങ്കളാഴ്ച ഇന്ത്യയിൽ ദേശീയ ദുഃഖാചരണം. രാജ്യത്തുടനീളം സർക്കാർ മന്ദിരങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും....

അന്താരാഷ്ട്ര വാർത്തകായികംകൗതുകങ്ങൾപ്രധാന വാർത്ത

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് പരിശീലക സ്ഥാനത്ത് നിന്നും  മക്കല്ലത്തെ പുറത്താക്കി

ണ്ടൻ: ബ്രണ്ടൻ മക്കല്ലത്തെ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പരീശീലന സ്ഥാനത്ത് നിന്നും പുറത്താക്കി ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി). ഇംഗ്ലണ്ടിന്റെ ഏകദിന ട്വന്റി-20 ടീമുകളുടെ പരിശീലകനായി മക്കല്ലം തുടരും....

കേരള വാർത്തപ്രധാന വാർത്ത

അനധികൃത നഴ്‌സിംഗ് കോഴ്‌സുകൾക്കെതിരെ നടപടി വേണം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെയും ആരോഗ്യ സർവകലാശാലയുടെയും അനുമതിയില്ലാതെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നഴ്‌സിംഗ് , പാരാമെഡിക്കൽ കോഴ്‌സുകൾ നടത്തുന്നതായി പരാതി.കൃത്യമായ ക്ലിനിക്കൽ പ്രാക്ടീസില്ലാതെ സർട്ടിഫിക്കറ്റു നൽകുന്നത് ആരോഗ്യമേഖലയ്‌ക്ക് ദോഷം ചെയ്യുമെന്ന് കാട്ടി...

ആനുകാലികംപ്രധാന വാർത്തശാസ്ത്രീയം

യുവതലമുറയിലെ നിശബ്ദ ഹൃദയാഘാതം: ഡോക്ടറുടെ മുന്നറിയിപ്പ്; 50% ബ്ലോക്ക് ഉള്ളപ്പോഴും ലക്ഷണങ്ങളുണ്ടാകില്ല

യുവാക്കൾക്കിടയിൽ ഹൃദ്രോഗങ്ങളും ഹൃദയാഘാതവുമൊക്കെ വർധിച്ചുവരുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വർക്കൗട്ട് ചെയ്യുന്നതിനിടയിലും ജിമ്മിലും ക്രിക്കറ്റ് മൈതാനത്തിലുമൊക്കെ കുഴഞ്ഞുവീണ് മരിക്കുന്നവരേക്കുറിച്ചുള്ള റിപ്പോർട്ടുകളും ദിനംപ്രതി പുറത്തുവരുന്നുണ്ട്. ഹൃദയാഘാതം എന്നത് പൊടുന്നനെയുണ്ടാകുന്ന ഒന്നല്ലെന്നും നിശബ്ദമായി ഉണ്ടാകുന്നതാണെന്നും പറയുകയാണ്...

കേരള വാർത്തപ്രധാന വാർത്ത

‘ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണം, മകൻ ബ്രഹ്മദത്തനെ നിയമിക്കണം’; ദേവസ്വം ബോർഡിന് കത്തുമായി കണ്ഠരര് രാജീവരര്

പത്തനംതിട്ട: ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി. അനാരോഗ്യം ചൂണ്ടിക്കാണിച്ചാണ് തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാൻ ആവശ്യപ്പെട്ടത്. ശബരിമലയിലെ സ്വർണക്കൊള്ളക്കേസിൽ പ്രതിയായിരുന്നു...

ആനുകാലികംകേരള വാർത്തചരമംപ്രധാന വാർത്തസിനിമ

വിഖ്യാത ഗായിക എസ്. ജാനകി അന്തരിച്ചു; വിടപറഞ്ഞത് തെന്നിന്ത്യയുടെ വാനമ്പാടി

വിഖ്യാത ഗായിക എസ്. ജാനകി(88) അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വസന സംബന്ധമായ പ്രശ്നങ്ങളെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് എസ്. ജാനകിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതീവ ഗുരുതരാവസ്ഥയിലായതിനാൽ ഐസിയുവിലേക്ക്...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

വെടിനിർത്തൽ: ചർച്ച തുടരാൻ ഇറാൻ സമീപിച്ചു, ആവശ്യം യുഎസ് അംഗീകരിച്ചു

വാഷിങ്ടൺ: ഇറാനുമായുള്ള വെടിനിർത്തൽ കരാർ അവസാനിച്ചെന്ന പ്രഖ്യാപനത്തിനുപിന്നാലെ സംഘർഷം അവസാനിപ്പിക്കാനും ചർച്ചകൾ തുടരാനും ഇറാൻ തങ്ങളെ സമീപിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ്റെ ആവശ്യം അമേരിക്ക അംഗീകരിച്ചതായും ട്രംപ് തൻ്റെ സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമായ ട്രൂത്ത്...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഇന്ത്യൻ ആണവ കുതിപ്പിന് ഇനി ഓസ്ട്രേലിയൻ യുറേനിയത്തിന്റെ കരുത്ത്; കരാറാക്കി മോദി

മെൽബൺ: ഇന്ത്യയുടെ ആണവോർജ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ നിർണായകമായി ഓസ്‌ട്രേലിയയുമായുള്ള വ്യാപാരകരാർ. ഇന്ത്യയുടെ ആണവ പദ്ധതിക്കായി ഓസ്‌ട്രേലിയ യുറേനിയം കൈമാറും. ഓസ്‌ട്രേലിയയിൽ നിന്നുള്ള യുറേനിയം ഇന്ത്യയുടെ ഊർജ്ജ ലക്ഷ്യങ്ങൾക്ക് പുതിയ വഴിത്തിരിവ് നൽകുമെന്ന് പ്രധാനമന്ത്രി...