പ്രധാന വാർത്ത

ആനുകാലികംപ്രധാന വാർത്ത

എഫ്‌സിആർഎ ബിൽ : ക്രൈസ്തവ സഭകളുടെ ആശങ്കകൾ പരിഹരിക്കുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

തിരുവനന്തപുരം: എഫ്.സി.ആർ.എ നിയമഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ക്രൈസ്തവ സഭകൾ ഉന്നയിച്ച ആശങ്കകൾ പരിഹരിക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കിരൺ റിജിജു അറിയിച്ചു. തിരുവനന്തപുരത്തെ വിവിധ ക്രൈസ്തവ സഭാ പ്രതിനിധികളുമായി...

കൗതുകങ്ങൾപ്രധാന വാർത്ത

ടൂ​​​​​​റി​​​​​​നി​​​​​​ലെ തി​​​​​​രു​​​​​​ക്ക​​​​​​ച്ച​​​​​​യ്ക്ക് ഇ​​​​​​ന്ത്യ​​​​​​ൻ ബ​​​​​​ന്ധ​​​​​​മെ​​​​​​ന്നു ഗ​​​​​​വേ​​​​​​ഷ​​​​​​ക​​​​​​ർ

വ​​​​​​ത്തി​​​​​​ക്കാ​​​​​​ൻ സി​​​​​​റ്റി: ഈ​​​​​​ശോ​​​​​​യു​​​​​​ടെ മൃ​​​​​​ത​​​​​​ദേ​​​​​​ഹം പൊ​​​​​​തി​​​​​​ഞ്ഞി​​​​​​രു​​​​​​ന്ന ക​​​​​​ച്ച എ​​​​​​ന്നു വി​​​​​​ശ്വാ​​​​​​സി​​​​​​ക​​​​​​ൾ ക​​​​​​രു​​​​​​തി​​​​​​പ്പോ​​​​​​രു​​​​​​ന്ന ‘ടൂ​​​​​​റി​​​​​​നി​​​​​​ലെ തി​​​​​​രു​​​​​​ക്ക​​​​​​ച്ച’ എ​​​​​​ന്ന​​​​​​പേ​​​​​​രി​​​​​​ൽ അ​​​​​​തി​​​​​​പ്ര​​​​​​ശ​​​​​​സ്ത​​​​​​മാ​​​​​​യ ലി​​​​​​ന​​​​​​ൻ തു​​​​​​ണി​​​​​​ക്ക് ഇ​​​​​​ന്ത്യ​​​​​​ൻ ബ​​​​​​ന്ധ​​​​​​മു​​​​​​ണ്ടെ​​​​​​ന്ന് പു​​​​​​തി​​​​​​യ പ​​​​​​ഠ​​​​​​ന​​​​​​റി​​​​​​പ്പോ​​​​​​ർ​​​​​​ട്ട്. 4.4 മീ​​​​​​റ്റ​​​​​​ർ നീ​​​​​​ള​​​​​​വും 1.1...

കേരള വാർത്തപ്രധാന വാർത്ത

ഇ​ൻ​ഷു​റ​ൻ​സ് തു​ക​യ്ക്ക് വേ​ണ്ടി ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും കൊ​ന്നു, വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം പ്ര​തി പി​ടി​യി​ൽ

അരീക്കോട് (മലപ്പുറം): വാവൂർ ആലുക്കൽ വെള്ളക്കെട്ടിലേക്ക് സ്കൂട്ടർ മറിച്ചിട്ട് ഭാര്യയെയും രണ്ടു കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയിൽ. വാവൂർ കൂടാംതൊടി മുഹമ്മദ് ഷരീഫിനെ ആണ് കർണാടകയിൽനിന്ന് കൊണ്ടോട്ടി ഡാൻസാഫ് ടീം അറസ്റ്റ് ചെയ്തത്. സംഭവം നടന്ന്...

അമേരിക്കൻ വാർത്തപ്രധാന വാർത്ത

ഒറാക്കിളിൽ വൻ പിരിച്ചുവിടൽ: ഇന്ത്യയിൽ മാത്രം 12,000 പേർക്ക് ജോലി നഷ്ടമായി

പ്രമുഖ ക്ലൗഡ് കമ്പനിയായ ഒറാക്കിൾ (Oracle) ആഗോള തലത്തിൽ നടത്തുന്ന പുനഃസംഘടനയുടെ ഭാഗമായി ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടു. ലോകമെമ്പാടുമായി ഏകദേശം 30,000 പേർക്ക് ജോലി നഷ്ടമായപ്പോൾ, ഇതിൽ ഏറ്റവും വലിയ പ്രഹരമേറ്റത്...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ റെയിൽവേ ട്രാക്കിൽ തലവച്ചുകിടന്നു; നടൻ മൻസൂർ അലി ഖാനെതിരെ കേസ്

ചെന്നൈ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ റെയിൽവേ ട്രാക്കിൽ തലവച്ചുകിടന്നതിന് നടനും തിരുച്ചിറപ്പള്ളിയിലെ ലാൽഗുഡി മണ്ഡലം സ്ഥാനാർത്ഥിയുമായ മൻസൂർ അലിഖാനെതിരെ പൊലീസ് കേസ്. ട്രാക്കിലേക്ക് അതിക്രമിച്ച് കടന്ന് തസമുണ്ടാക്കിയതിനും അപമര്യാദയായി പെരുമാറിയതിനുമാണ് കേസ്. ചൊവ്വാഴ്ച...

കേരള വാർത്തപ്രധാന വാർത്ത

പീ​ഡാനു​ഭ​വ സ്മരണയി​ൽ പ​തി​നാ​യി​ര​ങ്ങ​ൾ മ​ല​യാ​റ്റൂ​ർ കു​രി​ശു​മു​ടി​യി​ലേ​ക്ക്

കാ​​​​ല​​​​ടി: ഈ​​​ശോ​​​മി​​​ശി​​​ഹാ​​​യു​​​ടെ പീഡാനു​​​​ഭ​​​​വ​​​​ത്തി​​​​ന്‍റെ​​​​യും കു​​​​രി​​​​ശു​​​​മ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ​​​​യും ഓ​​​​ർ​​​​മ​​​​ക​​​​ളി​​​​ൽ മ​​​​ല​​​​യാ​​​​റ്റൂ​​​​ര്‍ കു​​​​രി​​​​ശു​​​​മു​​​​ടി​​​​യി​​​​ലേ​​​​ക്ക് തീ​​​​ര്‍​ഥാ​​​​ട​​​​കരുടെ പ്ര​​​​വാ​​​​ഹം. ‘പൊ​​​​ന്നി​​​​ന്‍ കു​​​​രി​​​​ശു​​​​മ​​​​ല മു​​​​ത്ത​​​​പ്പോ പൊ​​​​ന്മ​​​​ല ക​​​​യ​​​​റ്റം’ എ​​​​ന്ന ശ​​​​ര​​​​ണ​​​മ​​​​ന്ത്ര​​​​ത്താ​​​​ല്‍ മു​​​​ഖ​​​​രി​​​​ത​​​​മാ​​​​യി​​​​രു​​​​ന്നു കു​​​​രി​​​​ശു​​​​മു​​​​ടി​​​​യും പ​​​​രി​​​​സ​​​​ര​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളും. കു​​​​രി​​​​ശും ചു​​​​മ​​​​ന്ന് കാ​​​​ല്‍​ന​​​​ട​​​​യാ​​​​യി എ​​​​ത്തി...

കേരള വാർത്തപ്രധാന വാർത്ത

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മോദിയും രാഹുലും ഏപ്രിൽ നാലിന് വീണ്ടും സംസ്ഥാനത്ത്

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയും ഏപ്രിൽ നാലിന് വീണ്ടും സംസ്ഥാനത്തെത്തും. തിരുവനന്തപുരത്ത് റോഡ് ഷോയിലും തിരുവല്ലയിൽ പൊതുപരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. തിരുവല്ല, ആറന്മുള,...

കായികംപ്രധാന വാർത്ത

കൊല്‍ക്കത്തയ്ക്ക് വീണ്ടും തോല്‍വി; ഐപിഎല്‍ സീസണിലെ ആദ്യ ജയവുമായി ഹൈദരാബാദ്

കൊല്‍ക്കത്ത: ഐപിഎല്‍ സീസണില്‍ തുടര്‍ച്ചയായി രണ്ടാം തോല്‍വി വഴങ്ങി മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് 65 റണ്‍സിനാണ് കൊല്‍ക്കത്തയുടെ തോല്‍വി. 227 റണ്‍സ് പിന്തുടര്‍ന്ന കെകെആറിന്റെ മറുപടി 16 ഓവറില്‍...

കേരള വാർത്തപ്രധാന വാർത്ത

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം അ​വ​സാ​ന​ലാ​പ്പി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ കോ​ൺ​ഗ്ര​സ് ക്യാ​മ്പി​ൽ ആ​വേ​ശം വി​ത​റി പ്രി​യ​ങ്ക ഗാ​ന്ധി

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം അ​വ​സാ​ന​ലാ​പ്പി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ കോ​ൺ​ഗ്ര​സ് ക്യാ​മ്പി​ൽ ആ​വേ​ശം വി​ത​റി പ്രി​യ​ങ്ക ഗാ​ന്ധി എം​പി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ന​ട്ടെ​ല്ലി​ല്ലാ​ത്ത ഭീ​രു​വാ​ണെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ മോ​ദി​യു​ടെ ബി ​ടീ​മാ​ണെ​ന്നും പ്രി​യ​ങ്ക...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്തശാസ്ത്രീയം

അഞ്ച് പതിറ്റാണ്ടുകൾക്ക് ശേഷം മനുഷ്യരെയും വഹിച്ച് ചന്ദ്രനിലേക്ക് ആര്‍ട്ടെമിസ് 2

വാഷിങ്ടണ്‍: അഞ്ച് പതിറ്റാണ്ടുകൾക്ക് ശേഷം മനുഷ്യരെയും വഹിച്ച് ചന്ദ്രനിലേക്ക് നടത്തുന്ന ആദ്യ ദൗത്യമായ ആര്‍ട്ടെമിസ് 2 പേടകത്തിന്റെ വിക്ഷേപണത്തിന് മണിക്കൂറുകൾ മാത്രം. ഫ്ളോറിഡയിലുള്ള കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ഏപ്രിൽ രണ്ടിന്നാണ്...