പ്രധാന വാർത്ത

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

ഓ.സി.ഐ. കാർഡ് ചട്ടങ്ങളിൽ മാറ്റങ്ങൾ; ഇന്ത്യയിലും അപേക്ഷിക്കാം

ന്യു ഡൽഹി: ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ (OCI) കാർഡ് ചട്ടങ്ങളിൽ ഏപ്രിൽ 1 മുതൽ നേരിയ മാറ്റങ്ങൾ. അന്താരാഷ്ട്ര യാത്രക്കാരുടെ ഇന്ത്യയിലേക്കുള്ള വിദേശ ഇറക്കുമതിയുടെ കസ്റ്റംസ് തീരുവ കുറച്ചിട്ടുമുണ്ട്. ഇനി...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ബി​സി​ന​സ് ക്ലാ​സ് ബ​സ് അ​ടു​ത്ത​യാ​ഴ്ച മു​ത​ല്‍ ഓ​ടി​ത്തു​ട​ങ്ങും

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ബി​സി​ന​സ് ക്ലാ​സ് ബ​സ് അ​ടു​ത്ത​യാ​ഴ്ച മു​ത​ല്‍ ഓ​ടി​ത്തു​ട​ങ്ങും. വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നി​ന് സ​മാ​ന​മാ​യി ശു​ചി​മു​റി​യും ഭ​ക്ഷ​ണ​വും ക​ഫെ​റ്റീ​രി​യ​യും പാ​ന്‍​ട്രി​യും ഒ​ക്കെ​യു​ള്ള ആ​ഡം​ബ​ര ബ​സാ​ണ് നി​ര​ത്തി​ലി​റ​ങ്ങു​ന്ന​ത്. ര​ണ്ട് കോ​ടി രൂ​പ വി​ല​യു​ള്ള...

കേരള വാർത്തപ്രധാന വാർത്ത

തൃശൂർ പൂരം കൊടിയേറ്റ് ഏപ്രിൽ 20ന്: പൂരം 26ന്; സാംപിൾ വെടിക്കെട്ട് 24ന്

തൃശൂർ: കാഴ്ചയുടെയും കേൾവിയുടെയും വിസ്മയക്കാഴ്ചകൾ സമ്മാനിക്കുന്ന തൃശൂർ പൂരത്തിനു 20ന് കൊടിയേറ്റ്. പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്പാടി–പാറമേക്കാവ് ക്ഷേത്രങ്ങളിലും 8 ഘടക ക്ഷേത്രങ്ങളിലും 20ന് കൊടിയേറും. തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 11നും...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

ഡെന്റൽ കോളജ് വിദ്യാർഥി നിതിൻരാജിന്‍റെ മരണം: ഭീഷണിപ്പെടുത്തിയ ലോൺ ആപ്പ് നടത്തിപ്പുകാരെ നോയിഡയിൽനിന്ന് പിടികൂടി

കണ്ണൂർ: അഞ്ചരക്കണ്ടിയിലെ ഡെന്റൽ കോളജ് വിദ്യാർഥി നിതിൻരാജിന്‍റെ മരണത്തിൽ ആപ്പ് വഴി ഭീഷണിപ്പെടുത്തിയവർ പിടിയിൽ. ഉത്തർപ്രദേശ് സ്വദേശികളായ മൂന്ന് പേരാണ് നോയിഡയിൽ നിന്ന് സൈബർ പൊലീസിന്റെ പിടിയിലായത്. ‘ഇൻസ്റ്റന്റ് ഫണ്ട്സ്’ എന്ന...

കേരള വാർത്തപ്രധാന വാർത്ത

കെആർഎൽസിബിസി വനിതാ കമ്മീഷൻ നേതൃസമ്മേളനം

കൊ​​​ച്ചി: എ​​​ട്ടാ​​​മ​​​ത് കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​ബി​​​സി വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ൻ വാ​​​ർ​​​ഷി​​​ക നേ​​​തൃ​​​സ​​​മ്മേ​​​ള​​​നം (സ​​​മ​​​ന്വ​​​യ-2026) വ​​​രാ​​​പ്പു​​​ഴ അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ ഡോ. ​​​ആ​​​ന്‍റ​​​ണി വാ​​​ലു​​​ങ്ക​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ­­കൊച്ചി മേ​​​യ​​​ർ അ​​​ഡ്വ. വി.​​​കെ. മി​​​നി​​​മോ​​​ൾ, അ​​​തി​​​രൂ​​​പ​​​ത ഡ​​​യ​​​റ​​​ക്ട​​​ർ...

കേരള വാർത്തപ്രധാന വാർത്ത

വാല്‍പാറ അപകടത്തില്‍ 9 മരണം സ്ഥിരീകരിച്ചു, 4 പേര്‍ക്ക് പരിക്ക്,അപകടത്തില്‍ പെട്ടത് വിനോദയാത്രയ്‌ക്ക് പോയ മലയാളികള്‍

മലപ്പുറം: തമിഴ്‌നാട്ടില്‍ പൊള്ളാച്ചി വാല്‍പാറയില്‍ നിയന്ത്രണം വിട്ട മിനി വാന്‍ 300 അടി താഴ്ചയിലേക്കു മറിഞ്ഞ് 9 മലയാളികളുടെ മരണം സ്ഥിരീകരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ പാങ്ങ് പാറമ്മല്‍ ജിഎല്‍പി സ്‌കൂളിലെ അധ്യാപകരും...

ആനുകാലികംപ്രധാന വാർത്ത

പ്രതിപക്ഷ എതിര്‍പ്പില്‍ നിർണായക വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ പാസാക്കാനായില്ല

ന്യൂദല്‍ഹി: പ്രതിപക്ഷത്തിന്റെ നിസഹകരണം മൂലം വനിതാ സംവരണത്തിനായുള്ള ഭരണഘടനാ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസാക്കാനായില്ല.ബില്ല് പാസാക്കാന്‍ ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം കിട്ടാത്തതാണ് കാരണം. ഭരണപക്ഷത്തിന് 290 വോട്ടുകള്‍ ലഭിച്ചപ്പോള്‍ പ്രതിപക്ഷത്തിന്...

കേരള വാർത്തപ്രധാന വാർത്തസിനിമ

രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമ കേസ്: നടൻ ബോബി കുര്യനെ ചോദ്യം ചെയ്തു

കൊച്ചി : സംവിധായകൻ രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമ കേസിൽ നടൻ ബോബി കുര്യനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. രണ്ടു ദിവസം മുമ്പായിരുന്നു എസ്‌ഐടിയുടെ ചോദ്യം ചെയ്യൽ. കേസ് റജിസ്റ്റർ...

ആനുകാലികംപ്രധാന വാർത്ത

ഓൺലൈൻ വഴി സ്ത്രീകളുമായി അടുപ്പം സ്ഥാപിച്ച് രണ്ടു കോടിയോളം രൂപ തട്ടിയെടുത്ത യുവാവ് പിടിയിൽ

ന്യൂഡൽഹി: ഓൺലൈൻ വഴി സ്ത്രീകളുമായി അടുപ്പം സ്ഥാപിച്ച് രണ്ടുകോടിയോളം രൂപ തട്ടിയെടുത്ത യുവാവ് പിടിയിൽ. പശ്ചിമബംഗാൾ സ്വദേശിയായ ആനന്ദ്കുമാറിനെ(35)യാണ് ഡൽഹി സൈബർ പോലീസ് ബംഗാളിലെത്തി പിടികൂടിയത്. ഏകദേശം 500-ഓളം സ്ത്രീകൾ ഇയാളുടെ...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

വനിതാ സംവരണ ബിൽ: കേരളത്തിന് 30, തമിഴ്‌നാടിന് 59; മണ്ഡല പുനർനിർണയത്തിൽ വിശദീകരണവുമായി അമിത്ഷാ

ന്യൂഡൽഹി: മണ്ഡല പുനർനിർണയത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ആശങ്ക വേണ്ടെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ലോക്‌സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്‌സഭയിലെ സീറ്റെണ്ണം പരമാവധി 850 ആയി ഉയർത്തി വനിതാ...