പ്രധാന വാർത്ത

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

ഇനി വി.ഡി.എസ്. സർക്കാർ; ജനസാഗരത്തെ സാക്ഷിയാക്കി അധികാരമേറ്റു; പുതുപ്രതീക്ഷയിൽ കേരളം

തിരുവനന്തപുരം: കേരളത്തെ ഇനി ടീം വിഡിഎസ് നയിക്കും. കേരളത്തിന്റെ 24-ാമത്തെ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തിങ്ങിക്കൂടിയ ജനസാഗരത്തെ സാക്ഷിയാക്കിയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. മുഖ്യമന്ത്രിക്ക് പിന്നാലെ...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ലെ​യോ മാ​ർ​പാ​പ്പ​യു​ടെ ആ​ദ്യ ചാ​ക്രി​ക​ ലേ​ഖ​നം ‘മാ​ഞ്ഞി​ഫി​ക്ക ഹുമാ​നി​ത്താ​സ് ’25ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും

വ​ത്തി​ക്കാ​ൻ സി​റ്റി: ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ ആ​ദ്യ ചാ​ക്രി​ക​ലേ​ഖ​നം ‘മാ​ഞ്ഞി​ഫി​ക്ക ഹു​മാ​നി​ത്താ​സ് ’ 25ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും. മ​ല​യാ​ള​ത്തി​ൽ ‘മ​ഹ​ത്താ​യ മ​നു​ഷ്യ​രാ​ശി’ എ​ന്ന​ർ​ഥം വ​രു​ന്ന ഈ ​ചാ​ക്രി​ക ലേ​ഖ​നം, കൃ​ത്രി​മ​ബു​ദ്ധി (എ​ഐ)​യു​ടെ യു​ഗ​ത്തി​ൽ...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

മോദിക്ക് സ്വീഡന്റെ പരമോന്നത ബഹുമതി; ഇതുവരെ ലഭിച്ചത് 31 രാജ്യാന്തര അംഗീകാരങ്ങൾ

ഗോതൻബെർഗ് (സ്വീഡൻ) : സ്വീഡനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ റോയൽ ഓർഡർ ഓഫ് ദ് പോളാർ സ്റ്റാർ സമ്മാനിച്ചു. സ്വീഡനുമായുള്ള ബന്ധം ഊഷ്മളമാക്കുന്നതിൽ ശ്രദ്ധേയ സംഭാവനകൾ നൽകിയ...

കേരള വാർത്തപ്രധാന വാർത്ത

മോഡലിംഗിന്റെ മറവിൽ സ്ത്രീകളെ ദുബായിലെത്തിച്ച് പീഡിപ്പിച്ചു,​ രണ്ട് യുവതികൾ പിടിയിൽ,​ അ​റ​സ്റ്റി​ലാ​യ​വ​രി​ൽ​ ​മോ​ഡ​ലും

കൊ​ച്ചി​:​ ​സ്ത്രീ​ക​ളെ​ ​വി​ദേ​ശ​ത്തേ​ക്ക് ​ക​ട​ത്തി​ ​ലൈം​ഗി​ക​ചൂ​ഷ​ണ​ത്തി​ന് ​ഇ​ര​യാ​ക്കി​യി​രു​ന്ന​ ​സം​ഘ​ത്തി​ലെ​ ​മോ​ഡ​ൽ​ ​ഉ​ൾ​പ്പെ​ടെ​ ​ര​ണ്ട് ​യു​വ​തി​ക​ളെ​ ​കൊ​ച്ചി​ ​സി​റ്റി​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​സെ​ക്സ് ​റാ​ക്ക​റ്റി​നും​ ​മ​നു​ഷ്യ​ക്ക​ട​ത്തി​നും​ ​നേ​തൃ​ത്വം​ ​ന​ൽ​കി​യ​ ​ഗു​രു​വാ​യൂ​‌​ർ​ ​സ്വ​ദേ​ശി​...

കായികംപ്രധാന വാർത്ത

2026 ഫിഫ ലോകകപ്പ് ഫൈനൽ വേദിയിലെത്തി ഐ.എം വിജയൻ

ന്യൂയോർക്ക്: 2026 ഫിഫ ലോകകപ്പ് ഫൈനലിന് വേദിയാകുന്ന ന്യൂ ജേഴ്‌സി, ഈസ്റ്റ് റുഫർഫോർഡിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയം സന്ദർശിച്ച് ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസം ഐ.എം വിജയൻ. എംഡി സ്‌ട്രൈക്കേഴ്‌സ് സ്‌പോർട് ക്ലബ്ബ് സംഘടിപ്പിക്കുന്ന...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

ചാണ്ടി ഉമ്മനെ മന്ത്രിയാക്കാത്തതിന്റെ കാരണം അറിയില്ല,​ ജനഹിതം മനസിലാക്കാൻ നേതൃത്വത്തിന് കഴിഞ്ഞില്ലെന്ന് ഓർത്തഡോക്സ് സഭ

തിരുവനന്തപുരം : യു.ഡി.എഫ് സർക്കാരിൽ ചാണ്ടി ഉമ്മൻ മന്ത്രിയാകും എന്ന് പ്രതീക്ഷിച്ചിരുന്നെന്നും ജനഹിതം മനസിലാക്കാൻ കോൺഗ്രസ് നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും ഓർത്തഡ‌ോക്സ് സഭ. ചാണ്ടി ഉമ്മനെ സഭാം​ഗമായി മാത്രം കാണേണ്ടതില്ല. അദ്ദേഹം ഉമ്മൻ...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾപ്രധാന വാർത്തശാസ്ത്രീയം

1000 വർഷം പഴക്കം, ‘പൊന്നിയൻ സെൽവനിലൂടെ’ പരിചിതം; ചോള രാജവംശ കാലത്തെ ചരിത്ര പ്രധാനമായ ചെമ്പുതകിട് ഡച്ചുകാരിൽ നിന്നും തിരികെ കിട്ടി

ഹേഗ് : നെതർലൻഡ്‌സ് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചോള രാജവംശ കാലത്തെ ചരിത്രപ്രധാനമായ ചെമ്പുതകിടുകൾ കൈമാറി. ഏറെക്കാലമായി നീണ്ട നയതന്ത്ര ശ്രമങ്ങളുടെ ഫലമായാണ് ചെമ്പുതകിടുകൾ നെതർലൻഡ് ഇന്ത്യക്ക് നൽകിയത്. യൂറോപ്പിൽ...

പ്രധാന വാർത്തസിനിമ

ഏഴു വയസുമുതൽ ലൈംഗികാതിക്രമത്തിന് ഇരയായി,​ ട്യൂഷൻ അദ്ധ്യാപകൻ ചെയ്തത് വെളിപ്പെടുത്തി മീരാ വാസുദേവൻ

കുട്ടിക്കാലത്ത് ട്യൂഷൻ അദ്ധ്യാപകനിൽ നിന്ന് നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ച് വെളിപ്പെടുത്തി നടി മീരാ വാസുദേവൻ. ഏഴുവയസു മുതലാണ് അതിക്രമത്തിന് ഇരയായതെന്നും പുറത്തു പറയാതിരിക്കാൻ അയാൾ തന്നെ ഭീഷണിപ്പെടുത്തിയെന്നും മീര പറഞ്ഞു. ധന്യ...

കേരള വാർത്തപ്രധാന വാർത്ത

‘കാർ മനഃപൂ‌ർവം കത്തിച്ചതോ?’; ഗര്‍ഭിണി കാറിനുള്ളില്‍ വെന്തുമരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ കുടുംബം

കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി വെന്തുമരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്ത്. ചെറുവണ്ണൂര്‍ സ്വദേശിയായ സോനയാണ് മരിച്ചത്. മരണം ആസൂത്രിത കൊലപാതകമാണെന്നും ദുരൂഹതയുണ്ടെന്നും യുവതിയുടെ...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

വിഡി സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് മന്ത്രിസഭ; തിങ്കളാഴ്ച രാവിലെ 10 മണിക്ക് സത്യപ്രതിജ്ഞ

തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയിലെ മന്ത്രിമാരെ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു. ഗവർണർ രാജേന്ദ്ര ആർലേകറിനെ കണ്ട് മന്ത്രിമാരുടെ പട്ടിക കൈമാറിയതിന് ശേഷം തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിലാണ് വി.ഡി. സതീശൻ മന്ത്രിമാരെ...