പ്രധാന വാർത്ത

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി ഡി സതീശൻ

ന്യൂഡൽഹി: കേരളത്തിന്റെ മുഖ്യമന്ത്രി വി ഡി സതീശൻ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ഏകദേശം 20 മിനിട്ട് നീണ്ട കൂടിക്കാഴ്ചയിൽ ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോ​ഗസ്ഥ സംഘവും വി ഡി സതീശനെ...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

ശാന്തി മായാദേവി സംവിധായികയാകുന്നു , നായകൻ മമ്മൂട്ടി

അഭിനേത്രിയും അഭിഭാഷകയും അവതാരകയും തിരക്കഥാകൃത്തുമായ ശാന്തി മായാദേവി സംവിധായികയാകുന്നു. മമ്മൂട്ടിയാണ് ശാന്തിയുടെ ആദ്യ ചിത്രത്തിൽ നായകനാകുന്നത്. മമ്മൂട്ടിയോടൊപ്പം ഗാന ഗന്ധർവ്വനിൽ ശ്രദ്ധേയമായ വേഷമവതരിപ്പിച്ചാണ് ശാന്തി അഭിനയരംഗത്തേക്ക് എത്തുന്നത്. മോഹൻലാലിനൊപ്പം നേരിലും ദൃശ്യം...

കായികംപ്രധാന വാർത്ത

ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്തെറിഞ്ഞു, റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഐപിഎല്‍ ഫൈനലില്‍

ധരംശാല: ഐപിഎല്ലിലെ ഒന്നാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്ത് ആര്‍സിബി ഫൈനലില്‍. നിലവിലെ ചാമ്പ്യന്‍മാരായ ബംഗളൂരു കിരീടം നിലനിര്‍ത്തുന്നതിന് ഒരു ജയം മാത്രം അകലെയാണ്. 92 റണ്‍സിനായിരുന്നു ബംഗളൂരുവിന്റെ വിജയം. 255...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

അബ്‌ദുൾ റഹീം ഇനി നാട്ടിലേക്ക്, രണ്ട് പതിറ്റാണ്ട് നീണ്ട ജയിൽ വാസം അവസാനിച്ചു

റിയാദ്: 20 വർഷമായി ജയിലിൽ കഴിയുകയായിരുന്ന അബ്‌ദുൾ റഹീമിന് മോചനമായി. ജയിലിൽ നിന്ന് ഡീപോർട്ടേഷൻ സെന്ററിലേക്ക് അദ്ദേഹത്തിനെ മാറ്റി. ഇനി ഇമിഗ്രേഷൻ നടപടികൾ പൂർത്തിയായാൽ അദ്ദേഹത്തിന് നാട്ടിലേക്ക് വരാനാകും. ഇക്കഴിഞ്ഞ 19നാണ്...

ആനുകാലികംപ്രധാന വാർത്ത

ആദ്യ ഘട്ടം പത്മ പുരസ്കാരങ്ങൾ വിതരണം ചെയ്തു; ധർമേന്ദ്രയ്ക്കുവേണ്ടി ഭാര്യ ഹേമ മാലിനി പുരസ്‌കാരം ഏറ്റുവാങ്ങി

ന്യൂഡൽഹി: ആദ്യ ഘട്ടം പത്മ പുരസ്കാരങ്ങൾ വിതരണം ചെയ്തു. ആലപ്പുഴ മുതുകുളം സ്വദേശി പരിസ്ഥിതി പ്രവര്‍ത്തകയായ കൊല്ലക്കയില്‍ ദേവകിയമ്മ പത്മശ്രീ ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മ്മുവാണ്...

അന്താരാഷ്ട്ര വാർത്തആനുകാലികംപ്രധാന വാർത്തശാസ്ത്രീയം

കോംഗോ, ഉഗാണ്ട എന്നിവിടങ്ങളിൽ എബോള വൈറസ് വ്യാപനം; ജാഗ്രത

ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട എന്നിവിടങ്ങളിൽ എബോള വൈറസ് വ്യാപനം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, ഈ രാജ്യങ്ങളിൽനിന്ന് വരുന്ന വിമാന യാത്രക്കാർക്കായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ...

കേരള വാർത്തപ്രധാന വാർത്ത

മധു കൊലക്കേസ്: 12 പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് ഹൈക്കോടതി

കൊച്ചി: അട്ടപ്പാടി മുക്കാലിയിൽ ആൾക്കൂട്ട മർദനമേറ്റ് മധു എന്ന യുവാവ് കൊല്ലപ്പെട്ട കേസിൽ 12 പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി ഉയർത്തി. രണ്ട് ലക്ഷം രൂപ പിഴയും ചുമത്തി. കുടുംബത്തിന്റെ അപ്പീൽ പരിഗണിച്ച്...

ആനുകാലികംകൗതുകങ്ങൾപ്രധാന വാർത്ത

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു: പുതിയ കാമ്പയിനുകളുമായി സിജെപി

ന്യൂഡൽഹി: പ്രവർത്തനമേഖല സാമൂഹികമാധ്യമങ്ങൾക്ക് പുറത്തേക്ക് വ്യാപിപ്പിക്കാനൊരുങ്ങി കോക്രോച്ച് ജനതാ പാർട്ടി (സിജെപി). കാമ്പയിൻ നിർദേശങ്ങൾ തേടി സാമൂഹികമാധ്യമത്തിൽ തന്നെ പോസ്റ്റിട്ട് കൂട്ടായ്മയുടെ സ്ഥാപകൻ അഭിജിത് ദീപ്‌കെ. മാലിന്യ സംസ്‌കരണത്തിന് പ്രാധാന്യം നൽകിയാകും...

ആനുകാലികംപ്രധാന വാർത്ത

എടിഎമ്മിലും ഷോക്ക് വരുന്നു, മറ്റു ബാങ്കുകളുടെ എടിഎമ്മിൽ കയറിയാൽ കൂടുതൽ ഫീസ്

പെട്രോൾ , ഡീസൽ വിലവർധനയ്ക്കു പിന്നാലെ രാജ്യത്തെ എടിഎം ഇടപാടുകളുടെ ഫീസും കൂട്ടിയേക്കും. മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗിക്കുമ്പോൾ നൽകേണ്ട എടിഎം ഇന്റർചേഞ്ച് ഫീ ഉയർത്താനാണ് നീക്കം. നിലവിൽ 19 രൂപയാണിത്....

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

ആ​ണ​വാ​യു​ധം നി​ർ​മി​ക്കു​ന്നി​ല്ലെ​ന്ന് ലോ​ക​ത്തെ ബോ​ധ്യ​പ്പെ​ടു​ത്താം; ശു​ഭ സൂ​ച​ന​യു​മാ​യി ഇ​റാ​ൻ

ടെ​ഹ്റാ​ൻ: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തി​ൽ ശു​ഭ സൂ​ച​ന​യു​മാ​യി ഇ​റാ​ൻ രം​ഗ​ത്ത്. ആ​ണ​വാ​യു​ധം നി​ർ​മി​ക്കു​ന്നി​ല്ലെ​ന്ന് ലോ​ക​ത്തെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ പൂ​ർ​ണ​മാ​യും ത​യാ​റാ​ണെ​ന്ന് ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് മ​സൂ​ദ് പെ​സെ​ഷ്കി​യാ​ൻ അ​റി​യി​ച്ചു. അ​മേ​രി​ക്ക​യു​മാ​യു​ള്ള സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച...