പ്രധാന വാർത്ത

അന്താരാഷ്ട്ര വാർത്തകായികംപ്രധാന വാർത്ത

2026 ഫിഫ ലോകകപ്പ്: ബ്രസീലിനെതിരായ അരങ്ങേറ്റത്തിൽ തിളങ്ങി അയ്യൂബ്

ലോകകപ്പിന്റെ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ഒരു വിദേശപരിശീലകന്റെ കീഴിൽ ബ്രസീലെത്തുന്നത്. കാർലോ ആൻസലോട്ടിയെന്ന ലോകഫുട്‌ബോളിലെ ഏറ്റവും മികച്ച തന്ത്രജ്ഞൻ ആവനാഴിയിലെ അസ്ത്രങ്ങളെല്ലാം പുറത്തെടുത്താണ് ആദ്യ മത്സരത്തിനിറങ്ങിയത്. പക്ഷേ ലോകഫുട്‌ബോളിൽ അത്രയൊന്നും പകിട്ടില്ലാത്ത,...

ആനുകാലികംകായികംകൗതുകങ്ങൾപ്രധാന വാർത്ത

നിങ്ങൾ കളിയൊന്നും കാണാറില്ലേ? 2003-ലെ അതേ ഫിറ്റ്നസെന്ന് ഡോക്ടർ; 41-ലും കളംവിടാൻ ഭാവമില്ലാതെ റൊണാൾഡോ

വാഷിങ്ടൺ: പ്രായം 41 പിന്നിട്ടു പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്. 2026-ലേത് അദ്ദേഹത്തിന്റെ കരിയറിലെ അവസാന ലോകകപ്പ് ആയിരിക്കുമെന്നാണ് കരുതപ്പെടുന്നത്. ഗ്രൂപ്പ് കെ-യിൽ 17-ന് കോംഗോയ്‌ക്കെതിരെയാണ് പോർച്ചുഗലിന്റെ ആദ്യമത്സരം. പക്ഷേ, പ്രായം...

പ്രധാന വാർത്തസിനിമ

ദുല്‍ഖര്‍ സല്‍മാന്റെ ‘ഐ ആം ഗെയിം’ 2026 ഓണത്തിന് തിയേറ്ററുകളിലേക്ക്

മലയാളി പ്രേക്ഷകർ ഏറെ ആവേശത്തോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന, ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ന്റെ പുത്തൻ പോസ്റ്റർ പുറത്ത്. ദുൽഖർ സൽമാനെ അതീവ സ്‌റ്റൈലിഷ് ലുക്കിൽ അവതരിപ്പിക്കുന്ന പോസ്റ്ററാണ് പുറത്ത്...

കായികംപ്രധാന വാർത്ത

വീണ്ടും നാണംകെട്ട് പാകിസ്ഥാന്‍; വനിത ടി20 ലോകകപ്പിലും ഇന്ത്യയോട് തോറ്റു

എഡ്ജ്ബാസ്റ്റണ്‍: വനിതകളുടെ ട്വന്റി 20 ലോകകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ. ഗ്രൂപ്പ് മത്സരത്തില്‍ 64 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 171 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ മറുപടി 17...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

ഗ്രീൻ കാർഡ് അനിശ്ചിതത്വങ്ങളും യുഎസ് ജീവിതവും; പ്രവാസ ജീവിതം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് ദമ്പതികൾ

ഒരു ദശാബ്ദത്തിലേറെക്കാലം അമേരിക്കയിൽ വിജയകരമായ കരിയറും ജീവിതവും കെട്ടിപ്പടുത്ത ശേഷം, പ്രവാസ ജീവിതം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചിരിക്കുകയാണ് ഒരു ദമ്പതികൾ. വെറുമൊരു ഔദ്യോഗിക യാത്രയിലും ഒരു സ്റ്റാർട്ടപ്പ് ആശയത്തിലും തുടങ്ങിയ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

ജി7 ഉച്ചകോടി: ജൂൺ 17ന് പ്രധാനമന്ത്രി മോദിയും ട്രംപും കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി: ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ ജൂൺ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും തമ്മിൽ കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ട്. യുഎസ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്...

അമേരിക്കൻ വാർത്തപ്രധാന വാർത്ത

ജൂൺ 14 ന് മാർത്തോമ്മാ സഭയുടെ പരിസ്ഥിതി ഞായർ: പരിസ്ഥിതി സംരക്ഷണം; ഓരോ മനുഷ്യനും ഏറ്റെടുക്കേണ്ട ദൗത്യം

ജൂൺ മാസം ലോകമെമ്പാടും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഓർമിപ്പിക്കുന്ന മാസമാണ്. ജൂൺ 5-ന് ആചരിക്കുന്ന ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധ രാജ്യങ്ങളിലും സംഘടനകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മതസമൂഹങ്ങളിലുമെല്ലാം പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട...

കായികംചരമംപ്രധാന വാർത്ത

ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു

ന്യൂഡൽഹി: ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസവും മനു ഭാക്കറിന്റെ പരിശീലകനുമായ ജസ്പാൽ റാണ (49) അന്തരിച്ചു. അടുത്തിടെ ജസ്പാലിനെ ആരോഗ്യപ്രശ്‌നങ്ങൾ അലട്ടിയിരുന്നു. ഡൽഹിയിലെ ആശുപത്രിയിൽവെച്ചാണ് അന്ത്യം. മ്യൂണിക്കിൽ വെച്ച് നടന്ന ഐഎസ്എസ്എഫ് ലോകകപ്പിനിടെ...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്തസിനിമ

ഇത്തവണ കപ്പ് ബ്രസീൽ നേടും; പ്രവചനവുമായി ലാലേട്ടൻ!

കാൽപ്പന്തുകളിയുടെ ആവേശം വീണ്ടും വാനോളമുയരുമ്പോൾ, പന്ത്രണ്ട് വർഷം മുൻപത്തെ ലോകകപ്പ് ഓർമ്മകളിലേക്ക് തിരിഞ്ഞുനടക്കുകയാണ് മലയാളികളുടെ പ്രിയതാരം മോഹൻലാൽ. അമേരിക്കൻ വൻകരയിൽ വീണ്ടുമൊരു ലോകകപ്പിന് വിസിലുണരുമ്പോൾ ലാലേട്ടന്റെ മനസ്സിൽ നിറയുന്നത് 2014ലെ ബ്രസീൽ...

അമേരിക്കൻ വാർത്തകേരള വാർത്തപ്രധാന വാർത്ത

ഫിലഡൽഫിയ–കൊച്ചി വിമാന സർവീസിന് പുതിയ പ്രതീക്ഷ; വർഷങ്ങളായുള്ള ശ്രമങ്ങളിൽ ഓർമ്മാ ഇൻ്റർനാഷ്ണലിന്റെ സജീവ പങ്കാളിത്തം

ഫിലഡൽഫിയ: ഫിലഡൽഫിയ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (PHL) നിന്ന് ദോഹ വഴി കൊച്ചിയിലേക്കുള്ള ഖത്തർ എയർവേയ്സ് സർവീസ് 2026 ഓഗസ്റ്റ് 1 മുതൽ പുനരാരംഭിക്കുന്നതായി പ്രഖ്യാപിച്ചതോടെ, അമേരിക്കൻ മലയാളി സമൂഹത്തിന് ഏറെക്കാലമായി കാത്തിരുന്ന...