പ്രധാന വാർത്ത

അമേരിക്കൻ വാർത്തപ്രധാന വാർത്ത

അമേരിക്കൻ സ്വാതന്ത്ര്യത്തിൻറെ 250 വർഷങ്ങൾ ചെന്നൈയിൽ ആഘോഷിച്ച് യു.എസ്. അംബാസഡർ സെർജിയോ ഗോർ

ചെന്നൈ, ജൂൺ 23: അമേരിക്കൻ സ്വാതന്ത്ര്യത്തിൻറെ 250 വർഷങ്ങൾ ആഘോഷിച്ച് ചെന്നൈയിലെ യു.എസ്. കോൺസുലേറ്റ് ജനറൽ സംഘടിപ്പിച്ച അമേരിക്കൻ ദേശീയ ദിന പരിപാടിയിൽ ഇന്ത്യയിലെ യു.എസ്. അംബാസഡർ സെർജിയോ ഗോർ വിശിഷ്ടാതിഥിയായി...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

ഒന്നിലധികം വോട്ടർ ഐഡി കേസിൽ സമൻസുകൾ അവഗണിച്ചു; പ്രകാശ് രാജിനെതിരെ അറസ്റ്റ് വാറണ്ട്

ബംഗളൂരു: നടൻ പ്രകാശ് രാജ് വീണ്ടും നിയമക്കുരുക്കിൽ. ഒന്നിലധികം വോട്ടർ ഐഡികൾ കൈവശം വച്ചെന്ന കേസിൽ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് ബംഗളൂരു മജിസ്‌ട്രേറ്റ് കോടതി താരത്തിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്....

അന്താരാഷ്ട്ര വാർത്തആനുകാലികംപ്രധാന വാർത്ത

പാക് വാദം പൊളിഞ്ഞു, ഇന്ത്യയുടെ റഫാല്‍ വിമാനങ്ങള്‍ക്ക് ഒരു പോറല്‍ പോലുമില്ല; 36 എണ്ണവും പ്രവര്‍ത്തന സജ്ജം

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായുള്ള ഏറ്റുമുട്ടലില്‍ ഇന്ത്യയുടെ റഫാല്‍ വിമാനം വെടിവെച്ചിട്ടു എന്ന പാക് വാദം പൊളിയുന്നു. ഫ്രാന്‍സിന്റെ പക്കല്‍ നിന്ന് ഇന്ത്യ വാങ്ങിയ 36 വിമാനങ്ങളും ഇപ്പോഴും പൂര്‍ണമായി പ്രവര്‍ത്തന...

കേരള വാർത്തപ്രധാന വാർത്തസിനിമ

ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ന്റെ​ ​ഐ​ ​ആം​ ​ഗെ​യിം,​ ​പൃ​ഥ്വി​രാ​ജി​ന്റെ​ ​ഖ​ലീ​ഫ,​ നി​വി​ൻ​ ​പോ​ളി​യു​ടെ​ ​ബെ​ത്‌​ല​ഹേം​ ​കു​ടും​ബ​ ​യൂ​ണി​റ്റ് ​; ഓണം കളറാക്കാൻ

ഓ​ണം​ ​കൊ​ഴു​പ്പി​ക്കാ​ൻ​ ​മൂ​ന്ന് ​മ​ല​യാ​ള​ ​ചി​ത്ര​ങ്ങ​ൾ.​ ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ന്റെ​ ​ഐ​ ​ആം​ ​ഗെ​യിം,​ ​പൃ​ഥ്വി​രാ​ജി​ന്റെ​ ​ഖ​ലീ​ഫ,​ ​നി​വി​ൻ​ ​പോ​ളി​യു​ടെ​ ​ബെ​ത്‌​ല​ഹേം​ ​കു​ടും​ബ​ ​യൂ​ണി​റ്റ് ​എ​ന്നി​വ​യാ​ണ് ​മ​ല​യാ​ള​ ​ചി​ത്ര​ങ്ങ​ൾ.​ ​പൃ​ഥ്വി​രാ​ജ് ​-​ ​ദു​ൽ​ഖ​ർ​...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിൽ ചരിത്രനേട്ടവുമായി ലയണൽ മെസ്സി; ഏറ്റവും കൂടുതൽ ഗോളുകൾ; ക്ലോസെയെ മറികടന്നു

കാൻസാസ് സിറ്റി: ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി. ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി മെസ്സി മാറി. ഗ്രൂപ്പ് മത്സരത്തിൽ ഓസ്ട്രിയക്കെതിരേ ഗോൾ നേടിയതോടെയാണ് മെസ്സി റെക്കോഡ്...

അന്താരാഷ്ട്ര വാർത്തആനുകാലികംപ്രധാന വാർത്ത

ഇന്ത്യ-യുകെ വ്യാപാര കരാർ ജൂലൈ 15 മുതൽ പ്രാബല്യത്തിൽ; ഇറക്കുമതിചെയ്യുന്ന കാറിനും മദ്യത്തിനും വില കുറയും

ന്യൂഡൽഹി: ഇന്ത്യയും ബ്രിട്ടണും തമ്മിലുള്ള സമഗ്ര സാമ്പത്തിക വ്യാപാര കരാർ (സിഇടിഎ) ജൂലൈ 15 മുതൽ നിലവിൽവരുന്നതോടെ ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്കും മദ്യത്തിനു ഗണ്യമായി വിലകുറയാൻ വഴിയൊരുങ്ങി. ഉഭയകക്ഷി വ്യാപാര ബന്ധത്തിലെ സുപ്രധാന...

അമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്തശാസ്ത്രീയം

വാട്‌സ്ആപ്പ് സിഇഒ ആയി ഇന്ത്യക്കാരൻ കുനാൽ ഷാ

കാലിഫോര്‍ണിയ: വാട്‌സ്ആപ്പ് തലപ്പത്തേക്ക് ഇന്ത്യക്കാരന്‍ എത്തുന്നു. മുംബൈ സ്വദേശിയായ കുനാല്‍ ഷാ(47) ആണ് ഇനി വാട്‌സ്ആപ്പിനെ നയിക്കുക. ഏഴ് വര്‍ഷം വാട്‌സ്ആപ്പ് സിഇഒ ആയിരുന്ന വില്‍ കാത്ത്കാര്‍ട്ട് പടിയിറങ്ങിയതോടെയാണ് പുതിയ നിയമനം....

കേരള വാർത്തപ്രധാന വാർത്ത

ലഹരിക്കെതിരായ പോരാട്ടത്തിൽ വെള്ളം ചേർക്കരുത്: മദ്യനയത്തിനെതിരെ മലങ്കര സഭ

കോട്ടയം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള ബജറ്റ് നിർദേശത്തിനെതിരെ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ലഹരിക്ക് വീര്യം കുറഞ്ഞതെന്നോ കൂടിയതെന്നോ ഉള്ള വ്യത്യാസമില്ലെന്നും എല്ലാ...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

കെപിസിസി അധ്യക്ഷനെയും ഭാരവാഹികളെയും കണ്ടെത്താൻ കോൺഗ്രസ് നീക്കം: ഡിസിസി പുനഃസംഘടന വൈകും

തിരുവനന്തപുരം: കെ.പി.സി.സി. പ്രസിഡന്റ്, വർക്കിങ് പ്രസിഡന്റുമാർ, യു.ഡി.എഫ്. കൺവീനർ തുടങ്ങിയ സ്ഥാനങ്ങളിലേക്ക് പുതിയ ആളുകളെ കണ്ടെത്താനുള്ള തീവ്രശ്രമത്തിൽ കോൺഗ്രസ്. പ്രസിഡന്റടക്കമുള്ള മുതിർന്ന ഭാരവാഹികളിൽ പലരും മന്ത്രിമാരും എം.എൽ.എ.മാരും ആയതോടെയാണ് പുതിയ നേതൃനിരയെ...

കേരള വാർത്തപ്രധാന വാർത്ത

മാട്രിമോണി സൈറ്റുകളിൽ വലവിരിച്ചു മോഹന വാഗ്ദാനങ്ങളിൽ വീഴ്ത്തും; തട്ടിയത് കോടികൾ

കൊച്ചി: മാട്രിമോണിയൽ സൈറ്റ് വഴിയും സമൂഹമാധ്യമങ്ങൾ വഴിയും പരിചയപ്പെടുന്ന യുവാക്കളെ ജീവിത പങ്കാളിയും ബിസിനസ് പാർട്ണറുമാക്കാമെന്ന് പറഞ്ഞ് കോടികൾ തട്ടിയെടുത്ത യുവതി പെരുമ്പാവൂർ പൊലീസിന്റെ പിടിയിൽ. ആലുവ എടത്തല സ്വദേശിനി ഷംല...