പ്രധാന വാർത്ത

അമേരിക്കൻ വാർത്തപ്രധാന വാർത്ത

ഡെമോക്രാറ്റുകൾക്ക് നേട്ടമായ അമേരിക്കൻ തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്ത്?

വാഷിങ്ടൺ: അമേരിക്കയിൽ അടുത്ത വർഷം നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ന്യൂയോർക്ക് സിറ്റി മേയർ, വിർജീനിയ, ന്യൂജേഴ്‌സി ഗവർണർ തെരഞ്ഞെടുപ്പുകളിൽ നേട്ടം കൊയ്ത് ഡെമോക്രാറ്റിക് പാർട്ടി. ന്യൂയോർക്ക് സിറ്റിയിൽ ഡെമോക്രാറ്റിക്...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി അഭിലാഷങ്ങളിൽ സുപ്രധാന നാഴികക്കല്ലായി ഇന്ത്യ- ഇന്തോനേഷ്യ ബ്രഹ്മോസ് മിസൈൽ കരാർ; റഷ്യയുടെ അനുമതിക്കായി കാത്തിരിക്കുന്നു

ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടനയും (ഡിആർഡിഒ) റഷ്യയുടെ എൻപിഒ മഷിനോസ്ട്രോയേനിയയും സംയുക്തമായി വികസിപ്പിച്ചെടുത്ത ബ്രഹ്മോസ് മിസൈൽ ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർസോണിക് ക്രൂയിസ് മിസൈലുകളിൽ ഒന്നാണ്. കൃത്യത, വൈവിധ്യം, കര,...

അമേരിക്കൻ വാർത്തപ്രധാന വാർത്ത

സൊഹ്‌റാൻ മംദാനിയെ കാത്തിരുന്നത് മിന്നും വിജയം; ന്യൂയോർക്കിലെ ആദ്യ മുസ്ലീം മേയർ

ന്യൂയോർക്ക് : സൊഹ്‌റാൻ മംദാനി ഇനി ന്യൂയോർക്ക് മേയർ. പ്രചാരണവേളയിലടക്കം ലോകശ്രദ്ധ ആകർഷിച്ച ഒന്നായിരുന്നു യുഎസിലെ ഏറ്റവും വലിയ നഗരമായ ന്യൂയോർക്കിലെ മേയർ തിരഞ്ഞെടുപ്പ്. പ്രസിഡന്റ് ട്രംപിന്റെ കണ്ണിലെ കരടായിട്ടും ഡെമോക്രാറ്റ്...

അമേരിക്കൻ വാർത്തപ്രധാന വാർത്ത

മിസോറി സിറ്റി മേയറായി റോബിൻ ജെ. ഇലക്കാട്ടിനു മൂന്നാമത് വിജയം

മിസോറി സിറ്റി, ടെക്‌സസ്: മിസോറി സിറ്റിയുടെ മേയർ റോബിൻ ജെ. ഇലക്കാട്ട് മൂന്നാം തവണയും തിരഞ്ഞെടുപ്പിൽ വിജയിച്ചു. എതിരാളി ജെഫ്രി എൽ. ബോണിക്ക് 4,365(44.33%) വോട്ട് ലഭിച്ചപ്പോൾ റോബിൻ ഇലക്കാട്ടിന് 5,481...

പ്രധാന വാർത്ത

ആശുപത്രി സിസിടിവി ഹാക്ക് ചെയ്ത് ദൃശ്യങ്ങൾ പോൺ സൈറ്റുകളിൽ; ഗുരുതര സുരക്ഷാ വീഴ്ച

അഹമ്മദാബാദ്: ഗുജറാത്ത് രാജ്‌കോട്ടിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ സി സി ടി വി ദൃശ്യങ്ങൾ ഹാക്ക് ചെയ്ത് പോൺ സൈറ്റുകൾക്ക് വിറ്റ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഡോക്ടർമാർ ഗർഭിണികളെ പരിശോധിക്കുന്ന...

കേരള വാർത്തപ്രധാന വാർത്തസിനിമ

മികച്ച ചിത്രമടക്കം മഞ്ഞുമ്മല്‍ ബോയ്‌സിന് 10 അവാര്‍ഡ്, മമ്മൂട്ടി മികച്ച നടന്‍, ഷംല ഹംസ നടി

തൃശ്ശൂർ : 2024 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് അവാര്‍ഡുകള്‍ വാരിക്കൂട്ടി. മികച്ച ചിത്രം, മികച്ച സംവിധായകന്‍, തിരക്കഥ അടക്കം 10 അവാര്‍ഡുകള്‍ സിനിമ സ്വന്തമാക്കി. മലയാളത്തിന്റെ മഹാനടന്‍...

കേരള വാർത്തപ്രധാന വാർത്ത

സംസ്ഥാനത്ത് ആശങ്കയൊടുങ്ങുന്നില്ല, വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം; സ്ഥിരീകരിച്ചത് കൊച്ചിയിൽ

കൊച്ചി: സംസ്ഥാനത്തെ ഒന്നടങ്കം ആശങ്കയിലാഴ്‌‌ത്തി വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം. കൊച്ചിയിലാണ് പുതിയ കേസ് റിപ്പോർ‌ട്ട് ചെയ്തിരിക്കുന്നത്. ഇടപ്പള്ളിയിൽ താമസമാക്കിയ ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിൽ ആദ്യമായിട്ടാണ് ഒരാൾക്ക്...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

നൈജീരിയയില്‍ സൈനിക നടപടിക്ക് തയ്യാറെടുക്കാന്‍ ഉത്തരവിട്ട് ട്രംപ്; ക്രിസ്ത്യാനികളെ രക്ഷിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ

വാഷിങ്ടണ്‍: നൈജീരിയയില്‍ സാധ്യമായ സൈനിക നടപടിക്ക് തയ്യാറെടുക്കാന്‍ പ്രതിരോധ വകുപ്പിന് നിര്‍ദേശം നല്‍കിയതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നൈജീരിയയില്‍ ക്രിസ്ത്യാനികള്‍ക്കുനേരെ അതിക്രമങ്ങള്‍ തുടരുകയാണെന്നും ക്രിസ്ത്യന്‍ ജനതയെ സംരക്ഷിക്കാന്‍ തയ്യാറാണെന്നും കഴിഞ്ഞ...

കേരള വാർത്തപ്രധാന വാർത്ത

കെ.ജി. ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം

കവിയും നിരൂപകനുമായ കെജി ശങ്കരപ്പിള്ളയ്ക്ക് 2025-ലെ എഴുത്തച്ഛന്‍ പുരസ്‌കാരം. സെക്രട്ടേറിയറ്റ് പി.ആര്‍. ചേമ്പറില്‍ നടന്ന പത്രസമ്മേളത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ആണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്ക് നല്‍കുന്ന...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

യുഎസുമായി 10 വർഷത്തെ പ്രതിരോധ കരാറിൽ ഇന്ത്യ ഒപ്പുവച്ചു; തീരുവ യുദ്ധത്തിന്‍റെ പേരിൽ ബന്ധം വഷളായിരിക്കെ സുപ്രധാന കരാർ

ന്യൂഡൽഹി: പ്രതിരോധ രംഗത്ത് തന്ത്രപരമായ സഹകരണം കൂടുതൽ ശക്തമാക്കുന്നതിന് ഇന്ത്യയും യുഎസും കരാർ ഒപ്പുവച്ചു. ക്വലാലംപുരിൽ ഇന്ത്യൻ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും യുഎസ് പ്രതിരോധ സെക്രട്ടറഫി പീറ്റർ ഹെഗ്സെത്തുമാണ് 10 വർഷത്തെ...