പ്രധാന വാർത്ത

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും സംഘടനയുടെ 15-ാം വാര്‍ഷികാഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനവും വര്‍ണാഭമായി നടന്നു. സംസ്‌കാരത്തിന്റെയും ബിസിനസ് കൂട്ടായ്മയുടെയും സന്ദേശം...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു. ഭൂചലനത്തില്‍ വിവിധ നഗരങ്ങളിലെ കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുകയും നിരവധി പേര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ ക്രിക്കറ്റ് സ്‌കോട്ട്‌ലൻഡും റോയൽ ഡച്ച് ക്രിക്കറ്റ് അസോസിയേഷനും (കെഎൻസിബി) രംഗത്ത്. ലോകകപ്പ് നടക്കാൻ മാസങ്ങൾ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന പെരുന്നാളായ വിശുദ്ധ കന്യക മറിയാമിന്റെ ശൂനോയോ പെരുന്നാള്‍ ആഗസ്റ്റ് മാസം 15, 16 തീയതികളില്‍...

പ്രധാന വാർത്ത

ലബക്കിൽ സാംസ്‌കാരിക പ്രൗഢിയോടെ ഗ്രാന്‍ഡ് ഓണം 2026 ആഘോഷിച്ചു

ലബക്ക്, ടെക്‌സസ്: ലബക്കിലെ ക്രൈസ്റ്റ് ദി കിംഗ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മലയാളി സമൂഹം സന്തോഷത്തിലും കൂട്ടായ്മയിലും സാംസ്‌കാരിക അഭിമാനത്തിലും ഒത്തുകൂടിയതോടെ ഓണം 2026 സജീവമായി. കേരളത്തിന്റെ ചൈതന്യവും, പാരമ്പര്യവും  നിറഞ്ഞു നിന്ന...

ആനുകാലികംപ്രധാന വാർത്ത

2029-ൽ ജയപരാജയം തീരുമാനിക്കുക ജെൻ-സി, സി.ജെ.പി-ക്ക് ലഭിച്ച പിന്തുണ കോൺഗ്രസിന് ലഭിച്ചില്ല: ശശി തരൂർ

മുംബൈ: നീറ്റ് ക്രമക്കേടിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ (സി.ജെ.പി.) പ്രതിഷേധങ്ങൾക്ക് ലഭിച്ചതുപോലുള്ള വൻ ജനപിന്തുണ കോൺഗ്രസ് നടത്തിയ സമരങ്ങൾക്ക് നേടാനായില്ലെന്നത് പരിശോധിക്കേണ്ട വിഷയമാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി.  വിഷയത്തിൽ...

അന്താരാഷ്ട്ര വാർത്തആനുകാലികംപ്രധാന വാർത്ത

എയർ ഇന്ത്യ വിമാനം 300 അടി താഴ്ചയിലേക്ക് പതിച്ച സംഭവം: പൈലറ്റിനെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കി

ന്യൂഡൽഹി: എയർ ഇന്ത്യവിമാനം സഞ്ചരിച്ചിരുന്ന ഉയരത്തിൽനിന്ന് 300 അടി താഴ്ചയിലേക്ക് പതിച്ച സംഭവത്തിൽ പൈലറ്റ് ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നോ എന്ന് കണ്ടെത്തുന്നിതിനായി കൂടുതൽ പരിശോധനയ്ക്ക് വിധേയനാക്കി. ഫുക്കറ്റ്-ഡൽഹി എയർ ഇന്ത്യ വിമാനത്തിലെ...

അന്താരാഷ്ട്ര വാർത്തകായികംപ്രധാന വാർത്ത

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിൽ സർഫറാസ് ഖാൻ ഇടംനേടി

ന്യൂഡൽഹി: പരിക്കേറ്റ സായ് സുദർശന് പകരം മുംബൈ താരം സർഫറാസ് ഖാനെ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി. ബിസിസിഐ ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചു. പരിക്കിൽനിന്ന്‌ മുക്തനാകാത്തതോടെയാണ് സായ്...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

അമ്മയുടെ വേർപാടിൽ തകർന്നുപോയി; നദിയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് നടൻ ഗോവിന്ദ

അമ്മയുടെ വിയോഗം തന്നിൽ ഏൽപ്പിച്ച കടുത്ത മാനസിക ആഘാതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് താരം ഗോവിന്ദ. പ്രശ‌സ്ത ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതജ്ഞയും നടിയുമായ അമ്മ നിർമ്മല ദേവിയുടെ മരണം തന്നെ മാനസികമായി തകർത്തു...

കേരള വാർത്തപ്രധാന വാർത്ത

സവർക്കറെ പുകഴ്ത്തിയ ചോദ്യാവലി; അദ്ധ്യാപകന് സസ്‌പെൻഷൻ, നടപടി വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശപ്രകാരം

തിരുവനന്തപുരം: വി ഡി സവർക്കറെ പുകഴ്ത്തി ചോദ്യാവലി തയാറാക്കിയ അദ്ധ്യാപകന് സസ്‌പെൻഷൻ. കാസർകോട് പള്ളത്തടുക്ക സ്കൂൾ അദ്ധ്യാപകൻ ഗുരു പ്രസാദിനെയാണ് സസ്‌പെൻഡ് ചെയ്തത്. ഗുരു പ്രസാദിന്റെ നേതൃത്വത്തിലാണ് ക്വിസ് മത്സരത്തിലുള്ള ചോദ്യങ്ങൾ...