പ്രധാന വാർത്ത

അന്താരാഷ്ട്ര വാർത്തആനുകാലികംകൗതുകങ്ങൾപ്രധാന വാർത്ത

പേമെന്റ് സംവിധാനത്തെ പുകഴ്ത്തി ഇന്ത്യ ബഹുദൂരം മുന്നിലെന്ന് വിദേശ യുവതി

നിരവധി മേഖലകളില്‍ വികസനത്തിന്റെ പാതയിലാണ് ഇന്ത്യ. ലോക രാജ്യങ്ങളെ ഞെട്ടിക്കുന്ന മുന്നേറ്റം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞിട്ടുമുണ്ട് ഇതില്‍ ചില മേഖലകളിലെങ്കിലും. ഇപ്പോഴിതാ ഇന്ത്യയിലെ പേമെന്റ് സംവിധാനത്തെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് ഒരു സ്ലൊവേനിയന്‍...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

ലോകകപ്പ് വേദിയിൽ താരമായി ‘റിപ്പർ ഹോട്ട് ഡോഗ്’: അമേരിക്കയെ കീഴടക്കിയ യൂറോപ്യൻ വിഭവം

ന്യൂജഴ്‌സി: ഈ ലോകകപ്പിന്റെ തീപാറും കളിയായ ബ്രസീൽ–മൊറോക്കോ മാച്ച് നടന്നത് പ്രശസ്തമായ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലാണ്. ന്യൂജഴ്‌സിയിലെ ഈസ്റ്റ് റഥർഫോഡിലുള്ള ഈ വേദിയുടെ ഗാലറികളിൽ താരമായത് പ്രത്യേകമായൊരു വിഭവമാണ്…’റിപ്പർ ഹോട്ട് ഡോഗ്’. വറുക്കുമ്പോൾ...

അന്താരാഷ്ട്ര വാർത്തആനുകാലികംപ്രധാന വാർത്ത

ഇന്ത്യയിലെ മതനേതാക്കളെയും തന്ത്രപ്രധാന കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് പാകിസ്ഥാൻ; തകർത്ത് സ്പെഷ്യൽ സെൽ, ഏഴ് പേർ പിടിയിൽ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വിവിധ പ്രദേശങ്ങൾ ആക്രമിക്കാൻ പദ്ധതിയിട്ട പാക് പിന്തുണയുള്ള രാജ്യാന്തര ഭീകര ക്രിമിനൽ ശൃംഖലയെ തകർത്ത് ഡൽഹി പൊലീസ്. ഇവരുടെ സ്‌പെഷ്യൽ സെല്ലാണ് കുപ്രസിദ്ധ ഗുണ്ടാനേതാവും ഭീകരനുമായ ഷഹസാദ് ഭട്ടി,...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

കേരളത്തിൽ 10 കോടിയിലധികം രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി മോഹന്‍ലാലും

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ഇതുവരെ നടന്ന റെയ്ഡില്‍ 10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തതായി ആഭ്യന്തരവകുപ്പുമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ലഹരിക്കെതിരായ നിരന്തര പോരാട്ടം ശക്തമാക്കുന്നതിനും എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ വിപുലീകരിക്കുന്നതിനുമായി...

അമേരിക്കൻ വാർത്തകേരള വാർത്തപ്രധാന വാർത്ത

കപട സംഹിതകൾക്കുവേണ്ടി കൊടുവാളെടുത്തവരിൽ നിന്ന് അനുഭവിച്ച യാതനകൾ വിവരിച്ച് പ്രൊഫ. ടി.ജെ. ജോസഫ്; കേരള സെന്ററിൽ ആദരിച്ചു

അറ്റുപോകാത്ത ഓർമ്മകൾ’ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ആത്മകഥയുടെ രചയിതാവും തൊടുപുഴ ന്യൂമാൻ കോളേജ് മലയാള ഭാഷാ വിഭാഗം മുൻ അധ്യാപകനുമായ പ്രൊഫസർ ടി. ജെ. ജോസഫിന് ന്യൂയോർക്ക് കേരളാ...

കൗതുകങ്ങൾപ്രധാന വാർത്ത

‘ഡാൻസിങ് ഗേൾ’ ചിത്രം തിരുത്താൻ എൻസിഇആർടി; പാഠപുസ്തകത്തിൽ യഥാർത്ഥ ശില്പം വരും

ന്യൂഡൽഹി: സിന്ധുനദീതട സംസ്കാരത്തിലെ പ്രസിദ്ധമായ ഡാൻസിങ് ഗേൾ വെങ്കല ശില്പത്തിന്റെ ചിത്രം ഒമ്പതാംക്ലാസിലെ പാഠപുസ്തകത്തിൽ വികലമായി ഉപയോഗിച്ചതിൽ തിരുത്തുമായി നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് (എൻ.സി.ഇ.ആർ.ടി.). പാഠപുസ്തകത്തിൽ...

ആനുകാലികംപ്രധാന വാർത്തസിനിമ

അണ്ണാ ഡി.എം.കെയില്‍ നിന്ന് രാജിവെച്ച് നടി ഗൗതമി

ചെന്നൈ: നടി ഗൗതമി അണ്ണാ ഡി.എം.കെ.യിൽനിന്ന് രാജിവെച്ചു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നും ഡെപ്യൂട്ടി പ്രചാരണ സെക്രട്ടറി പദവിയിൽനിന്നും രാജിവെക്കുന്നതായി അണ്ണാ ഡി.എം.കെ. ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിക്ക് അയച്ച രാജിക്കത്തിൽ ഗൗതമി...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

ഹൂസ്റ്റണില്‍ ലോകകപ്പ് അരങ്ങേറ്റത്തിൽ ജര്‍മന്‍ തേരോട്ടം, ജയം 7-1ന്; തോറ്റിട്ടും തലയുയര്‍ത്തി കുഞ്ഞന്‍ ക്യുറാസോ

ഹൂസ്റ്റൺ: ലോകകപ്പ് അരങ്ങേറ്റത്തിൽ കനത്ത തോൽവി വഴങ്ങേണ്ടി വന്നെങ്കിലും നിറഞ്ഞ കൈയടി നേടി കുഞ്ഞൻ ദ്വീപ് രാജ്യമായ ക്യുറാസോ. ഗ്രൂപ്പ് ഇയിൽ നടന്ന മത്സരത്തിൽ ജർമനിയോട് ഒന്നിനെതിരേ ഏഴു ഗോളുകൾക്ക് തോറ്റെങ്കിലും...

അമേരിക്കൻ വാർത്തകായികംകൗതുകങ്ങൾപ്രധാന വാർത്ത

ലോകത്തെ വിലയേറിയ ഫുട്‌ബോൾ നിധി; പെലെയുടെ 1958 ലോകകപ്പ് സ്വർണ്ണ മെഡലും ജേഴ്സിയും ലേലത്തിന്

ബ്രസീൽ ആദ്യമായി ലോകകപ്പ് നേടിയപ്പോൾ ടീമിലുണ്ടായിരുന്ന പതിനേഴുകാരൻ പെലെയുടെ കഴുത്തിൽ ഒരു സ്വർണമെഡലെത്തി…ഇന്നത് ലോകത്തെ വിലയേറിയ ഫുട്‌ബോൾ നിധികളിലൊന്നാണ്. ആ മെഡൽ സ്വന്തമാക്കാൻ ആഗ്രഹമുണ്ടോ..? ആറു കോടി രൂപയുമായി ലണ്ടനിലേക്ക് പറന്നാൽ...

അന്താരാഷ്ട്ര വാർത്തകായികംപ്രധാന വാർത്ത

2026 ഫിഫ ലോകകപ്പ്: ബ്രസീലിനെതിരായ അരങ്ങേറ്റത്തിൽ തിളങ്ങി അയ്യൂബ്

ലോകകപ്പിന്റെ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ഒരു വിദേശപരിശീലകന്റെ കീഴിൽ ബ്രസീലെത്തുന്നത്. കാർലോ ആൻസലോട്ടിയെന്ന ലോകഫുട്‌ബോളിലെ ഏറ്റവും മികച്ച തന്ത്രജ്ഞൻ ആവനാഴിയിലെ അസ്ത്രങ്ങളെല്ലാം പുറത്തെടുത്താണ് ആദ്യ മത്സരത്തിനിറങ്ങിയത്. പക്ഷേ ലോകഫുട്‌ബോളിൽ അത്രയൊന്നും പകിട്ടില്ലാത്ത,...