പ്രധാന വാർത്ത

കേരള വാർത്തപ്രധാന വാർത്ത

സ്‌കൂൾ വിദ്യാർഥിനികൾക്ക് ആർത്തവ അവധി അനുവദിക്കുമെന്ന സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരേ ആർ. ശ്രീലേഖ

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥിനികൾക്ക് പ്രതിമാസം മൂന്ന് ദിവസത്തെ ആർത്തവ അവധി അനുവദിക്കുമെന്ന യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരേ മുൻ ഡിജിപിയും തിരുവനന്തപുരം നഗരസഭ ബിജെപി കൗൺസിലറുമായ ആർ. ശ്രീലേഖ രംഗത്ത്. എല്ലാ മാസവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഐഎസ്‌ഐ ബന്ധമുള്ള ഒമ്പത് ഭീകരർ അറസ്റ്റിൽ: പിടിയിലായത് രാജ്യതലസ്ഥാനത്ത് ഭീകരാക്രമണ പദ്ധതിയിട്ടവർ

ന്യൂഡൽഹി: ഡൽഹിയിൽ ഭീകരാക്രമണത്തിനുള്ള പദ്ധതി ആസൂത്രണം ചെയ്ത ഒമ്പത് ഭീകരരെ പൊലീസ് അറസ്റ്റ് ചെയ്തു. തന്ത്രപ്രധാന മേഖലകളിലും സുരക്ഷാ ഉദ്യോഗസഥർക്ക് നേരെയും ആക്രമണത്തിന് തയ്യാറെടുത്തവരാണ് അറസ്റ്റിലായത്. ഐഎസ്ഐ സഹായത്തോടെ പ്രവർത്തിച്ചിരുന്ന സംഘത്തെയാണ്...

കേരള വാർത്തപ്രധാന വാർത്ത

പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ 19ന്; ധനവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റ് അവതരിപ്പിക്കും

തിരുവനന്തപുരം: കേരളത്തിൽ അധികാരമേറ്റ പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ 19-ന് നിയമസഭയിൽ അവതരിപ്പിക്കും (Kerala Budget 2026). നിലവിൽ ധനകാര്യ വകുപ്പിന്റെ ചുമതല മുഖ്യമന്ത്രിയുടെ കൈവശമായതിനാൽ, മുഖ്യമന്ത്രി വി.ഡി....

പ്രധാന വാർത്തശാസ്ത്രീയം

ചന്ദ്രോപരിതലത്തിനടിയിൽ മഞ്ഞുപാളികൾ കണ്ടെത്തി ഐഎസ്ആർഒ

ന്യൂഡൽഹി: ചന്ദ്രന്റെ ദക്ഷിണ ധ്രുവ മേഖലയിൽ ഉപരിതലത്തിനടിയിൽ മഞ്ഞിന്റെ സാന്നിധ്യമുണ്ടെന്നതിന് ശക്തമായ ശാസ്ത്രീയ തെളിവുകൾ കണ്ടെത്തി ഐഎസ്ആർഒ (ISRO Detects Subsurface Ice Moon ). ചന്ദ്രയാൻ-2 പേടകത്തിലെ ‘ഡ്യുവൽ ഫ്രീക്വൻസി...

കേരള വാർത്തപ്രധാന വാർത്ത

കെ-റെയിലിന് ബദൽ അതിവേഗ പാത; മുഖ്യമന്ത്രി വി.ഡി. സതീശന് ഇടക്കാല റിപ്പോർട്ട് കൈമാറി മെട്രോമാൻ ഇ. ശ്രീധരൻ; അന്തിമ തീരുമാനം രണ്ടാഴ്ചയ്ക്കുള്ളിൽ

തിരുവനന്തപുരം: കേരളത്തിൽ ഏറെ വിവാദമുണ്ടാക്കിയ കെ-റെയിൽ പദ്ധതിക്ക് ബദലായി മെട്രോമാൻ ഇ. ശ്രീധരൻ മുന്നോട്ടുവെച്ച പുതിയ അതിവേഗ റെയിൽ പദ്ധതിയുടെ ഇടക്കാല റിപ്പോർട്ട് മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറി (K-Rail alternative)....

പ്രധാന വാർത്തശാസ്ത്രീയം

വാട്‌സ്ആപ്പിൽ വിപ്ലവകരമായ മാറ്റം: ചാനൽ അഡ്മിൻമാർക്കായി ‘ചാനൽ സ്റ്റാറ്റസ്’ ഫീച്ചർ വരുന്നു

തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും ജനപ്രിയ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് (WhatsApp new update 2026) ഉപയോക്താക്കൾക്കായി മറ്റൊരു പുതിയ ഫീച്ചർ കൂടി അവതരിപ്പിക്കുന്നു. ചാനൽ അഡ്‌മിൻമാർക്കായി “ചാനൽ സ്റ്റാറ്റസ്” (Channel Status)...

പ്രധാന വാർത്തസിനിമ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ന്യൂഡൽഹി: ഡൽഹി സന്ദർശനത്തിനെത്തിയ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം വിജയ്‌യുടെ ആദ്യ ഡൽഹി സന്ദർശനമാണിത്. നരേന്ദ്ര മോദിക്ക് മുന്നിൽ...

കേരള വാർത്തപ്രധാന വാർത്ത

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സ്: സി​പി​എം പാ​ള​യം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ഐ.​പി ബി​നു ഉ​ൾ​പ്പെ​ടെ 19 പേ​ർ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ സി​പി​എം പാ​ള​യം ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യും മു​ൻ കൗ​ൺ​സി​ല​റു​മാ​യ ഐ​പി ബി​നു ഉ​ൾ​പ്പെ​ടെ 19 പേ​ർ പി​ടി​യി​ലാ​യി. കേ​സി​ൽ അ​തീ​വ...

കേരള വാർത്തപ്രധാന വാർത്ത

‘ഹാപ്പിലാൻഡ്’ പാർക്ക് അപകടം: 26 പേർക്ക് പരിക്ക്; പാർക്ക് അടച്ചുപൂട്ടി; സർക്കാർ നടപടി

വെമ്പായം: തിരുവനന്തപുരം വെമ്പായത്തെ ‘ഹാപ്പിലാൻഡ്’ അമ്യൂസ്‌മെന്റ് പാർക്കിൽ റൈഡ് പൊട്ടിവീണ് വിനോദസഞ്ചാരികൾക്ക് പരിക്കേറ്റ സംഭവത്തിൽ പാർക്കിനെതിരെ ഗുരുതര ആരോപണങ്ങളുമായി നാട്ടുകാർ. അവധിക്കാലമായതിനാൽ നിരവധി സന്ദർശകർ എത്തിയ സമയത്താണ് ഏകദേശം 20 അടിയോളം...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

വീണയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ഇഡി; റെയ്ഡിന് പിന്നാലെ നടന്ന സംഘർഷത്തിൽ നാലുപേർ അറസ്റ്റിൽ

തിരുവനന്തപുരം: ഇഡി റെയ്ഡിന് പിന്നാലെ മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ ടിയുടെ ബാങ്ക് അക്കൗണ്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) മരവിപ്പിച്ചു. എച്ച്ഡിഎഫ്‌സി ബാങ്കിലെ അക്കൗണ്ടാണ് മരവിപ്പിച്ചത്. വീണയുടെ ബാങ്ക് സ്ഥിരനിക്ഷേപത്തിന്റെ...