അന്താരാഷ്ട്ര വാർത്ത

അന്താരാഷ്ട്ര വാർത്ത

കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ക്കാ​രി കൊ​ല്ല​പ്പെ​ട്ടു; സി​ഖ് യു​വാ​വി​നെ തി​ര​ഞ്ഞ് പോ​ലീ​സ്

ഒ​ട്ടാ​വോ: കാ​ന​ഡ​യി​ൽ യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ ഒ​ളി​വി​ൽ​പോ​യ ഇ​ന്ത്യ​ൻ പൗ​ര​നാ​യ യു​വാ​വി​നെ​തി​രേ അ​റ​സ്റ്റ് വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ച് കാ​ന​ഡ. ഇ​ന്ത്യ​ക്കാ​രി​യാ​യ അ​മ​ൻ​പ്രീ​ത് സൈ​നി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. 21ന് ​ലി​ങ്ക​ണി​ലെ പാ​ർ​ക്കി​ലാ​ണ് ശ​രീ​ര​മാ​സ​ക​ലം മു​റി​വു​ക​ളോ​ടെ അ​മ​ൻ​പ്രീ​തി​ന്‍റ...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

92–ാം വയസ്സിൽ പോൾ ബിയ വീണ്ടും പ്രസിഡന്റ്; ലോകത്തെ ഏറ്റവും പ്രായം കൂടിയ ഭരണാധികാരി

യവുൻഡേ : കാമറൂൺ പ്രസിഡന്റായി പോൾ ബിയ (92) വീണ്ടും അധികാരം നിലനിർത്തി. ലോകത്തെ ഏറ്റവും പ്രായം കൂടിയ ഭരണാധികാരിയായ പോൾ ബിയ, എട്ടാം തവണയാണ് പ്രസിഡന്റാകുന്നത്. ബിയ 1982 മുതൽ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ സാക്ഷിയാക്കി തായ്‌ലൻഡും കംബോഡിയയും സമാധാന കരാർ ഒപ്പിട്ടു

ക്വാലലംപുർ : ഏഷ്യയിൽ ത്രിരാഷ്ട്ര സന്ദർശനത്തിനെത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ സാക്ഷിയാക്കി തായ്‌ലൻഡും കംബോഡിയയും സമാധാന കരാർ ഒപ്പിട്ടു. അതിർത്തി തർക്കത്തിൽ തുടങ്ങി പൊടുന്നനെ വിപുലമായ കംബോഡിയ – തായ്‌ലൻഡ്...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

യുഎസ് നാവികസേനാ ഹെലികോപ്റ്ററും യുദ്ധ വിമാനവും ദക്ഷിണ ചൈനാ കടലിൽ തകർന്നുവീണു; രണ്ട് സംഭവങ്ങളുടെയും കാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു

വാഷിങ്ടൺ: യുസ് നാവികസേനയുടെ ഒരു ഹെലികോപ്റ്ററും ഒരു യുദ്ധ വിമാനവും ദക്ഷിണ ചൈന കടലിൽ തകർന്നുവീണു. പതിവ് പരിശീലന പ്രവർത്തനങ്ങൾക്കിടെയായിരുന്നു അപകടമെന്ന് യുഎസ് അധികൃതർ പറഞ്ഞു. എല്ലാ ജീവനക്കാരേയും സുരക്ഷിതമായി രക്ഷപ്പെടുത്തിയെന്നും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

സിറിയയിൽ വീണ്ടും ഐഎസ് ശക്തിപ്രാപിക്കുന്നുവെന്ന് റിപ്പോർട്ട്, ആക്രമണങ്ങൾ വർധിച്ചു

അൽ ഹസ്‌ക (വടക്കുകിഴക്കൻ സിറിയ): ഏറെക്കാലത്തിന് ശേഷം ഐഎസ്‌ഐസ് ഭീകരവാദികൾ വീണ്ടും സംഘടിച്ചു തുടങ്ങിയതായി റിപ്പോർട്ടുകൾ. സിറിയയിലെ ഐഎസ് സെല്ലുകൾ പുനഃസംഘടിക്കുകയും ആക്രമണങ്ങൾ വർധിപ്പിക്കുകയും ചെയ്യുന്നതായി കുർദിഷ് ഭീകരവിരുദ്ധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

യുഎസിലെ വിദേശ പൗരന്മാർക്ക് ബയോമെട്രിക് നിരീക്ഷണം: സിബിപി നിയമങ്ങൾ വിപുലീകരിക്കുന്നു

അമേരിക്കൻ ഐക്യനാടുകളിലെ വിദേശ പൗരന്മാരുടെ നിരീക്ഷണം ശക്തമാക്കിക്കൊണ്ട് യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (CBP) തങ്ങളുടെ ബയോമെട്രിക് ട്രാക്കിംഗ് സംവിധാനം വിപുലീകരിക്കുന്നതായി പ്രഖ്യാപിച്ചിരിക്കുന്നു. യുഎസിലേക്ക് പ്രവേശിക്കുകയും പുറത്തുപോവുകയും ചെയ്യുന്ന എല്ലാ...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

യു.എസ് ഉപരോധം : റഷ്യൻ എണ്ണ കുറയ്ക്കാൻ ഇന്ത്യൻ കമ്പനികൾ, ഇറക്കുമതി താത്ക്കാലികമായി നിറുത്തിവച്ച് റിലയൻസ്

ന്യൂഡൽഹി: റഷ്യൻ എണ്ണക്കമ്പനികളായ റോസ്‌നെഫ്റ്റ്, ലൂക്കോയിൽ എന്നിവയ്‌ക്കെതിരെ യു.എസ് ഉപരോധം പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ അവിടെ നിന്നുള്ള എണ്ണ വാങ്ങുന്നത് കുറയ്ക്കാൻ ഇന്ത്യൻ കമ്പനികളുടെ നീക്കം. ഉപരോധത്തിലുള്ള ആശങ്ക ഇന്ത്യൻ കമ്പനികൾ കേന്ദ്രസർക്കാരിനെ...

അന്താരാഷ്ട്ര വാർത്തകായികം

ഇന്ത്യയ്ക്ക് അവകാശപ്പെട്ട ഏഷ്യാകപ്പ് ട്രോഫി ദുബായിലെ ഓഫിസിൽ ഇല്ല, ‘അജ്ഞാത കേന്ദ്രത്തിലേക്കു’ മാറ്റി നഖ്‌വിയുടെ നാടകം

ഇന്ത്യയ്ക്ക് അവകാശപ്പെട്ട ഏഷ്യാകപ്പ് വിജയികൾക്കുള്ള ട്രോഫി ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ആസ്ഥാനത്തുനിന്നു മാറ്റി എസിസി തലവൻ മൊഹ്‌സിൻ നഖ് വി. പാക്കിസ്ഥാൻ സർക്കാരിലെ മന്ത്രി കൂടിയായ നഖ് വി ഏഷ്യാകപ്പ് ട്രോഫി...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

കരീബിയൻ കടലിൽ മയക്കുമരുന്നു കപ്പലിനെ ആക്രമിച്ച് അമേരിക്കൻ സേന

ന്യൂയോർക്ക്: കരീബിയൻ കടലിൽ അമേരിക്കൻ സേന നടത്തിയ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടതായി യുഎസ് പ്രതിരോധ സെക്രട്ടറി സെക്രട്ടറി പീറ്റ് ഹെഗ്‌സേത് അറിയിച്ചു. ആക്രമിക്കപ്പെട്ടത് മയക്കുമരുന്ന് കള്ളക്കടത്തുകാരുടെ കപ്പലാണെന്നും യുഎസ് പ്രതിരോധ...

അന്താരാഷ്ട്ര വാർത്തകേരള വാർത്ത

നഴ്സിങ് രംഗത്തെ ഓസ്‌കാർ; മലയാളി നഴ്‌സ് ഷൈനി സ്‌കറിയക്ക് വെൽഷ് സർക്കാരിന്റെ സുവർണ്ണ മെഡൽ

ഹെരിഫോർഡ്: നഴ്സിങ് രംഗത്തെ ഓസ്‌കാർ പുരസ്‌കാരത്തിന് തുല്യമായി കണക്കാക്കുന്ന വെൽഷ് സർക്കാരിന്റെ ‘മികച്ച കെയർ അവാർഡിനുള്ള’ (Best Care Award) ഗോൾഡ് മെഡൽ കൊല്ലം സ്വദേശിയായ ഷൈനി സ്‌കറിയക്ക്. സൗദി അറേബ്യയിൽ...