അന്താരാഷ്ട്ര വാർത്ത

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

മാർത്തോമ ഭദ്രാസനത്തിന്റെ പുതിയ പദ്ധതിയുടെ ഉത്ഘാടനം റൈറ്റ് റവ ഡോ എബ്രഹാം പൗലോസ് നിർവ്വഹിച്ചു

ന്യൂയോർക്ക്: സഭയുടെയും സമൂഹത്തിന്റെയും സമഗ്രമായ സുസ്ഥിതി ലക്ഷ്യമിട്ട് നോർത്ത് അമേരിക്ക – യൂറോപ്പ് മാർത്തോമ ഭദ്രാസനം  വിഭാവനം ചെയ്ത “Faith Ally for Mental Health Initiative” (FAMHI) പദ്ധതിയുടെ ഉദ്ഘാടനം...

അന്താരാഷ്ട്ര വാർത്തആനുകാലികംകേരള വാർത്ത

സ്വർണം പവന് 1,31,160 രൂപയായി; വ്യാഴാഴ്ച കൂടിയത് 8,640 രൂപ,

ആലപ്പുഴ: കേരളത്തിൽ വ്യാഴാഴ്ച രാവിലത്തെ വ്യാപാരത്തിനിടെ സ്വർണ വിലയിൽ വൻ കുതിപ്പ്. സംസ്ഥാനത്ത് പവന്റെ വില 8,640 രൂപ കൂടി 1,31,160 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 1080 രൂപ വർധിച്ച് 16,395...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

ചരിത്രമെഴുതി ഇന്ത്യ–യൂറോപ്യൻ യൂണിയൻ വ്യാപാര കരാര്‍, ‘മദർ ഓഫ് ഓൾ ഡീല്‍സ്’ ധാരണയായി

ന്യൂഡൽഹി: ഇന്ത്യ–യൂറോപ്യൻ യൂണിയൻ വ്യാപാര കരാര്‍, ‘മദർ ഓഫ് ഓൾ ഡീല്‍സ്’ ധാരണയായി. രണ്ട് പതിറ്റാണ്ടോളം നീണ്ട ചര്‍ച്ചകൾക്ക് ശേഷം ഉഭയകക്ഷി വ്യാപാര കരാർ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും ....

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

ഇന്ത്യ-യുഎസ്‌ ചരിത്രബന്ധം ഓർമിപ്പിച്ച് ട്രംപിന്റെ റിപ്പബ്ലിക് ദിന സന്ദേശം; അഞ്ച് സംസ്ഥാനങ്ങളിൽ ദിനത്തിന് ഔദ്യോഗിക അംഗീകാരം

വാഷിങ്ടൺ: ലോകത്തെ ഏറ്റവും പഴക്കമേറിയതും വലുതുമായ രണ്ട് ജനാധിപത്യ രാജ്യങ്ങൾ എന്നനിലയിൽ അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ ചൂണ്ടിക്കാട്ടി, ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനത്തിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആശംസകൾ...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

77ാം റിപ്പബ്ലിക് ദിനം ആഘോഷിച്ച് രാജ്യം; യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി / തിരുവനന്തപുരം: എഴുപത്തിയേഴാം റിപ്പബ്ലിക് ദിന നിറവിൽ രാജ്യം. ദേശീയ യുദ്ധസ്മാരകത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ധീര സൈനികർക്ക് ആദരമർപ്പിച്ചു. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും യൂറോപ്യൻ കമ്മിഷൻ...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ശുഭാംശു ശുക്ലയ്ക്ക് അശോക ചക്ര,​ പ്രശാന്ത് ബാലകൃഷ്ണനടക്കം മൂന്നുപേർക്ക് കീർത്തി ചക്ര പുരസ്കാരം

ന്യൂഡൽഹി : രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരനായ ശുഭാംശു ശുക്ലയ്ക്ക് അശോക ചക്ര പുരസ്കാരം നൽകി രാജ്യത്തിന്റെ ആദരം. ഉത്തർപ്രദേശിലെ ലക്നൗ സ്വദേശിയായ ശുഭാംശു രാകേഷ് ശർമ്മയ്ക്ക് ശേഷം ബഹിരാകാശത്തെത്തിയ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

ഇന്ത്യയിലെ യുഎസ് കോൺസലേറ്റുകളിൽ എച്ച്-1ബി വിസ നടപടികളിൽ വൻ കാലതാമസം; വിസ സ്റ്റാമ്പിങ്ങും വൈകുന്നു

വാഷിംഗ്‌ടൺ: അമേരിക്കയിൽ ജോലി തേടുന്നവരും ചെയ്യുന്നവരുമായ ആയിരക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതം അനിശ്ചിതത്വത്തിൽ. എച്ച്1ബി വിസ നടപടികളിൽ വൻ കാലതാമസം. ഇന്ത്യയിലെ യുഎസ് കോൺസലേറ്റുകളിൽ വിസാ അഭിമുഖത്തിനുള്ള കാത്തിരിപ്പ് കാലാവധി 2027 പകുതി...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യത്തിലേക്ക്

ദാവോസ്: ഇന്ത്യയും യൂറോപ്യൻ യൂണിയനും ദീർഘകാലമായി കാത്തിരുന്ന ഒരു സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമാകാൻ പോകുകയാണ്. അടുത്ത ചൊവ്വാഴ്ച ന്യൂഡൽഹിയിൽ നടക്കുന്ന ഇന്ത്യ ഇയു ഉച്ചകോടിയിൽ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ്...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

‘ഫേൺ’ ശീതക്കാറ്റും മഞ്ഞുവീഴ്ചയും: 17 സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ

ന്യൂയോർക്ക് : അമേരിക്കൻ ഐക്യനാടുകളുടെ പകുതിയിലധികം ഭാഗങ്ങളെ നിശ്ചലമാക്കി ‘ഫേൺ’ എന്ന് പേരിട്ടിരിക്കുന്ന ശീതക്കാറ്റും മഞ്ഞുവീഴ്ചയും തുടരുന്നു. ഏകദേശം 23 കോടി ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഈ പ്രകൃതിക്ഷോഭത്തിൽ ഇതിനോടകം തന്നെ...

അന്താരാഷ്ട്ര വാർത്തകുട്ടി വാർത്തകേരള വാർത്ത

‘തെക്ക് ഐലൻഡ്’ 3ഡി ഗെയിം: കാണാതായ ഭാര്യയെ തേടി ദുരൂഹമായ ദ്വീപിലേക്ക് എത്തുന്ന ഭർത്താവിന്റെ യാത്ര; മലയാളി യുവാക്കളുടെ രൂപകൽപന

ആലപ്പുഴ: കാണാതായ ഭാര്യയെ തേടി ദുരൂഹമായ ദ്വീപിലേക്ക് എത്തുന്ന ഭർത്താവിന്റെ ആകാംക്ഷ നിറഞ്ഞ യാത്രയെ ഗെയിം രൂപത്തിലാക്കി മലയാളി യുവാക്കൾ. 1980കളിലെ കേരളത്തിന്റെ പശ്ചാത്തലത്തിലാണ് ഗെയിം രൂപകൽപന ചെയ്തത്. 5 സുഹൃത്തുക്കൾ...