അബുദാബി : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനത്തിൽ അഞ്ചു ശതകോടി ഡോളറിന്റെ (ഏകദേശം 42,000 കോടി രൂപ) വൻ നിക്ഷേപ പ്രഖ്യാപനം. ഇന്ത്യൻ അടിസ്ഥാന സൗകര്യ വികസന മേഖലയ്ക്കും...
ByStaff ReporterMay 15, 2026ഡാലസ് : ഫിഫ വേൾഡ് കപ്പ് 2026 ന്റെ ആദ്യ മത്സരത്തിന് ഇനി 29 നാൾ മാത്രം. ഒൻപതു മത്സരങ്ങൾ നടക്കുന്ന നോർത്ത് ടെക്‌സസിൽ വളരെ വലിയ സന്നാഹങ്ങൾ നടന്നു വരുന്നു....
ByStaff ReporterMay 15, 2026ന്യൂഡൽഹി: ചില അന്താരാഷ്ട്ര സർവീസുകൾ തത്കാലത്തേക്ക് നിർത്തിവെച്ചും മറ്റ് ചിലയിടങ്ങളിലേക്കുള്ളവയുടെ എണ്ണം കുറച്ചും എയർ ഇന്ത്യ. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിമാന ഇന്ധനത്തിനുള്ള നിരക്ക് കുതിച്ചുയരുന്നതും ചിലമേഖലകളിലെ വ്യോമപാതാ നിയന്ത്രണങ്ങളുമാണ് സർവീസുകൾ...
ByStaff ReporterMay 13, 2026വാഷിങ്ടൺ: ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ന് കൂടിക്കാഴ്ച നടത്തും. ഇറാനെതിരായ അമേരിക്ക-ഇസ്രയേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ ഇന്ധനപ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് നിർണായകമായ കൂടിക്കാഴ്ച. ഇറാനുമേൽ സമ്മർദം...
ByStaff ReporterMay 13, 2026മനുഷ്യൻ ഇതുവരെ കരുതിയതിലും അതിവേഗത്തിൽ ആഫ്രിക്കൻ ഭൂഖണ്ഡം രണ്ടായിപ്പിളരുകയാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. ആഫ്രിക്കയിലെ തുർക്കാന റിഫ്റ്റ് സിസ്റ്റത്തിൽ നടത്തിയ പഠനങ്ങളാണ് നേയ്ചർ കമ്യൂണിക്കേഷൻസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ചത്. ആഫ്രിക്കയിലെ കെനിയയിലും എത്യോപ്യയിലുമായി വ്യാപിച്ചുകിടക്കുന്ന...
ByStaff ReporterMay 12, 2026യുഎഇയിലെ സമ്പന്നരായ വിദേശികളുടെ പട്ടിക ഫോബ്‌സ് മിഡില്‍ ഈസ്റ്റ് പ്രസിദ്ധീകരിച്ചു. ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചായ ബിനാന്‍സ് സ്ഥാപകന്‍ ചാങ്പെങ് ഷാവോയാണ് പട്ടികയില്‍ മുന്നില്‍. 11,000 കോടി ഡോളറാണ് (10.47...
ByStaff ReporterMay 12, 2026ഡെൻവർ: ഡെൻവർ രാജ്യാന്തര വിമാനത്താവളത്തിൽ അതീവ സുരക്ഷാ മേഖലയിലുണ്ടായ വൻ സുരക്ഷാ വീഴ്ചയെത്തുടർന്ന് ഒരാൾ കൊല്ലപ്പെട്ടു. വിമാനത്താവളത്തിന്റെ സംരക്ഷണ വേലി ചാടിക്കടന്ന് റൺവേയിലേക്ക് അതിക്രമിച്ചു കയറിയ വ്യക്തിയാണ് വിമാനം ഇടിച്ച് മരിച്ചത്....
ByStaff ReporterMay 11, 2026മാരകമായ രോഗങ്ങൾ ആർക്കും വരാം. പലരും രോഗാവസ്ഥയിൽ തളർന്ന്, വിധിയെ പഴിച്ച് ജീവിതം തള്ളിനീക്കാറാണ് പതിവ്. അപൂർവം ചിലരാണ് അതിനോട് പോരാടി നേട്ടങ്ങൾ കൈവരിക്കുന്നത്. അങ്ങനെ ചരിത്രം സൃഷ്ടിച്ച ഒരു പെൺകരുത്താണ്...
ByStaff ReporterMay 11, 2026മോസ്കോ: നാല് വർഷത്തിലേറെയായി നീണ്ടു നിൽക്കുന്ന റഷ്യ- യുക്രെയിൻ യുദ്ധത്തിന് തിരശ്ശീല വീഴുന്നു. റഷ്യ- യുക്രെയ്ൻ യുദ്ധം അവസാനിക്കുകയാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ വ്യക്തമാക്കി. നിരവധി പേരുടെ ജീവൻ നഷ്ടമാകുന്നതിന്...
ByStaff ReporterMay 10, 2026ടെഹ്റാൻ: യുദ്ധം അവസാനിപ്പിക്കുന്നതിന് യു.എസ് മുന്നോട്ടു വച്ച ധാരണാപത്രത്തിലെ നിർദ്ദേശങ്ങൾക്ക് മറുപടി നൽകി ഇറാൻ. ഒറ്റപ്പേജുള്ള ധാരണാപത്രത്തിലെ 14 ഇന നിർദ്ദേശങ്ങൾക്കുള്ള പ്രതികരണം പാകിസ്ഥാൻ വഴിയാണ് ഇറാൻ അറിയിച്ചത്. യുദ്ധം അവസാനിപ്പിക്കുന്നതിനും...
ByStaff ReporterMay 10, 2026