ചിരിയും ചിന്തയും ലേശം കൗതുകവുമായി ബിജുമേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സൺസി’ന്റെ ടീസറെത്തി. നവാഗതനായ തമ്പി ആണ് ചിത്രത്തിന്റെ സംവിധാനം. അവറാച്ചനും മക്കളും അവരുടെ കുടുംബ ബന്ധങ്ങളും സാമൂഹിക ബന്ധങ്ങളും ഇഴചേരുന്ന...
ByStaff ReporterJuly 4, 2026ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക്ക് മോട്ടോറിന്റെ സ്രഷ്ടാവ് എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക്കിൽ ജി.ഡി. നായിഡുവായി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്ആർ. മാധവൻ. മാധവനെ നായകനാക്കി നവാഗതനും പ്രമുഖ പരസ്യ സംവിധായകനുമായ കൃഷ്ണകുമാർ രാമകുമാർ...
ByStaff ReporterJuly 4, 2026പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ആ കൂട്ടുകെട്ട് ഒന്നിക്കുന്നു. മോഹൻലാലിനെ നായകനാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിച്ചു. നെടുങ്കണ്ടം മിറാക്കിൾ എന്നാണ് സിനിമയുടെ പേര്. ചിത്രത്തിന്റെ അനൗൺസ്മെന്റ് വീഡിയോയും...
ByStaff ReporterJuly 3, 2026കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ അഡ്ഹോക് കമ്മിറ്റിയിൽ നിന്ന് രമേഷ് പിഷാരടി എംഎൽഎ രാജിവെച്ചു. അഡ്ഹോക് കമ്മിറ്റിക്ക് കോടതി വിലക്കേർപ്പെടുത്തിയതിനു പിന്നാലെയാണ് അദ്ദേഹം രാജിക്കാര്യം അറിയിച്ചത്. സംഘടനയെ കോടതി കയറ്റാൻ ആഗ്രഹിക്കുന്നില്ല. കോടതിവിധി മാനിക്കുന്നു. ശ്വേതാ മേനോനുമായി...
ByStaff ReporterJuly 3, 2026മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായ ‘ലോക-ചാപ്റ്റർ വൺ:ചന്ദ്ര’യ്ക്ക് വീണ്ടും അന്താരാഷ്ട്ര അംഗീകാരം. 2026 ൽ ജർമനിയിൽ നടക്കുന്ന 23 മത് സ്റ്റുട്ട്ഗാർട്ട് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലേക്ക് ആണ് ചിത്രം ഔദ്യോഗികമായി...
ByStaff ReporterJuly 1, 2026സ്വന്തം ഗാനത്തിന്റെ ചിത്രീകരണം സ്‌ക്രീനിൽ കണ്ട് കരഞ്ഞുപോയിട്ടുണ്ട് സംഗീത സംവിധായകൻ ജോൺസൺ. വർഷങ്ങൾക്ക് മുൻപ് തിരുവനന്തപുരത്തെ ഗീത് ഹോട്ടലിലിരുന്ന് ആ അനുഭവം വിവരിക്കവേ അതേ നനവ് വീണ്ടും കണ്ടു ജോൺസൺ മാസ്റ്ററുടെ...
ByStaff ReporterJuly 1, 2026ന്യൂഡൽഹി: മ്യൂസിക് ലേബലായ സരിഗമ ഇന്ത്യ ലിമിറ്റഡുമായുള്ള പകർപ്പവകാശ തർക്കത്തിൽ സംഗീത സംവിധായകൻ ഇളയരാജയ്ക്ക് തിരിച്ചടി. 134 ചിത്രങ്ങളിലെ ഗാനങ്ങളുമായി ബന്ധപ്പെട്ട കേസിൽ ഇളയരാജയ്ക്ക് ഏർപ്പെടുത്തിയ താത്കാലിക വിലക്ക് നീക്കാൻ ഡൽഹി...
ByStaff ReporterJuly 1, 2026ഡാളസ്, ടെക്സസ്: കലയിലും കായികരംഗത്തും മികവ് തെളിയിച്ച നന്ദിത ശരത്തിന്റെ അരങ്ങേറ്റം അതിമനോഹരമായി, ലൂയിസ് വിൽ ഗ്രാൻഡ് തീയേറ്ററിൽ പ്രൗഢഗംഭീരമായ സദസ്സിന് മുമ്പിൽ അരങ്ങേറി. അഞ്ചാം വയസ്സിൽ ശ്രീമതി ശ്രീ ലക്ഷ്മണന്റെ...
ByStaff ReporterJune 30, 2026ന്യു ജേഴ്‌സി: ഓരോ വർഷവും കൂടുതൽ മികവിലേക്കു മുന്നേറുന്ന കലാപ്രകടനവുമായി മിത്രാസ് ഇന്ത്യൻ ഫെസ്റ്റിവലും അവാർഡ് നൈറ്റും പ്രേക്ഷക മനം കവർന്നു. പങ്കെടുത്തില്ലെങ്കിൽ അത് വലിയ നഷ്ടമായി മാറുന്ന പരിപാടിയായി ഒരു...
ByStaff ReporterJune 30, 2026മലയാളികളുടെ പ്രിയതാരം മോഹൻലാലുമായി കൂടിക്കാഴ്ച നടത്തി അയർലൻഡ് പബ്ലിക് എക്‌സ്‌പെൻഡിച്ചർ, ഇൻഫ്രാസ്ട്രക്ടർ, പബ്ലിക് സർവീസ് റിഫോം ആൻഡ് ഡിജിറ്റലൈസേഷൻ വകുപ്പ് മന്ത്രി ജാക്ക് ചേംബേഴ്‌സ്. മോഹൻലാലുമായി കൂടിക്കാഴ്ച നടത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന്...
ByStaff ReporterJune 30, 2026