സിനിമ

സിനിമ

ദിലീപിന്റെ പിറന്നാൾ ദിനത്തിൽ ആശംസകളുമായി മീനാക്ഷിയുടെ പോസ്റ്റ്; ചിത്രം വെെറൽ

മലയാളികളുടെ പ്രിയപ്പെട്ട നടൻ ദിലീപിന്റെ പിറന്നാൾ ദിനമാണ് തിങ്കളാഴ്ച. നിരവധിപേരാണ് ദിലീപിന് ആശംസകളുമായി സോഷ്യൽ മീഡിയയിൽഎത്തുന്നത്. അതിൽതന്നെ മകൾ മീനാക്ഷിയുടെ ആശംസകൾ ഏറെ ശ്രദ്ധനേടുന്നുണ്ട്. ‘ഹാപ്പി ബർത്ത്‌ ഡേ അച്ഛാ’ എന്ന...

സിനിമ

AI ഉപയോ​ഗിച്ച് തന്റെ അശ്ലീല വീഡിയോ നിർമിച്ച് പ്രചരിപ്പിച്ചെന്ന് ചിരഞ്ജീവി, ദൃശ്യം വ്യാപകമായതോടെ പരാതി നൽകി തെലുങ്ക് സൂപ്പർതാരം

നിർമിത ബുദ്ധി ഉപയോഗിച്ച് തന്റെ അശ്ലീല വീഡിയോ നിർമിച്ച് പ്രചരിപ്പിച്ചെന്ന ആരോപണവുമായി തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവി. തന്റെ മോർഫ് ചെയ്ത അശ്ലീല വീഡിയോകൾ നിർമിച്ച് പ്രചരിപ്പിച്ചവർക്കെതിരെ അദ്ദേഹം ഹൈദരാബാദ് സൈബർ െ്രെകം...

സിനിമ

മിത്തിനെ ഫാന്റസിയും യാഥാർഥ്യവും ചേർത്ത് ‘നെല്ലിക്കാംപൊയിൽ നൈറ്റ്‌റൈഡേഴ്‌സ്’

‘അനുരാഗ കരിക്കിൻവെള്ളം’, ‘ദ ഗ്രേറ്റ് ഫാദർ’, ‘സുഡാനി ഫ്രം നൈജീരിയ’, ‘കെട്ടിയോളാണ് എന്റെ മാലാഖ’, ‘കപ്പേള’, ‘സുലൈഖ മൻസിൽ’, ‘ജാനകി ജാനേ’ എന്നീ ചിത്രങ്ങളുടെ എഡിറ്റർ എന്ന നിലയിൽ ശ്രദ്ധേയനായ നൗഫൽ...

സിനിമ

15ലേറെ കട്ടുകൾ വേണമെന്ന് സെൻസർ ബോർഡ്; ‘ഹാൽ’ കണ്ട് ഹൈക്കോടതി, നിർമാതാക്കളുടെ ഹർജി 30-ന് വീണ്ടും പരിഗണിക്കും

സെൻസർ ബോർഡിന്റെയും റിവൈസിങ് കമ്മിറ്റിയുടെയും നിർദേശങ്ങൾക്കെതിരേ സിനിമയുടെ നിർമാതാവ് ജൂബി തോമസും സംവിധായകൻ മുഹമ്മദ് റഫീഖും നൽകിയ ഹർജി ഹൈക്കോടതി ഒക്ടോബർ 30-ന് വീണ്ടും പരിഗണിക്കുന്നുണ്ട്. കൊച്ചി: സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ...

സിനിമ

ഡ്രാമഡി വിഭാഗത്തിലുള്ള ‘ആശാൻ’; കേന്ദ്രകഥാപാത്രമായി ഇന്ദ്രൻസ്

ജോൺപോൾ ജോർജ് കഥയെഴുതി സംവിധാനം ചെയ്യുന്ന ഡ്രാമഡി വിഭാഗത്തിലുള്ള ചിത്രമായ ‘ആശാൻ്റെ’ പുതിയ ക്യാരക്റ്റർ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ചിത്രത്തിൻ്റെ ടൈറ്റിൽ കഥാപാത്രമായ ആശാനെ അവതരിപ്പിക്കുന്ന ഇന്ദ്രൻസിൻ്റെ പോസ്റ്ററാണ് പുറത്തു വന്നിരിക്കുന്നത്....

കൗതുകങ്ങൾസിനിമ

രജനികാന്തും കമലഹാസനും 46 വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിച്ച് സ്ക്രീനിലെത്തുന്നതായി വാർത്ത

കുറച്ചുനാളുകളായി മെഗാ താരങ്ങളായ രജനികാന്തും കമലഹാസനും ഒരുമിച്ച് ഒരു സിനിമ ചെയ്യുന്നുവെന്ന തരത്തിൽ വാർത്തകൾ വരുന്നുണ്ട്. അടുത്തിടെ ഇതിന് അനുകൂലിച്ച് കമൽഹാസനും രംഗത്തെത്തിയിരുന്നു. 46 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിച്ച്...

കൗതുകങ്ങൾസിനിമ

പാലക്കാട്ടെ ക്ഷേത്രത്തിലെത്തി തമിഴ് സൂപ്പർതാരം അജിത്തും കുടുംബവും; ചർച്ചയായി നെഞ്ചിലെ ടാറ്റൂ

പാലക്കാട് :ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തിയ തമിഴ് സൂപ്പർതാരം അജിത് കുമാറിന്റെയും ഭാര്യ ശാലിനിയുടെയും മകൻ ആദ്വികിന്റെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അജിത്തിന്റെ കുടുംബക്ഷേത്രമാണ് ഊട്ടുകുളങ്ങര ക്ഷേത്രം. വെളുത്ത...

അമേരിക്കൻ വാർത്തസിനിമ

പ്രശസ്ത അമേരിക്കൻ റിയാലിറ്റി ഷോ താരം കിം കർദാഷിയാന് ബ്രെയിൻ അന്യൂറിസം സ്ഥിരീകരിച്ചു

ന്യൂയോർക്ക് : പ്രശസ്ത അമേരിക്കൻ റിയാലിറ്റി ഷോ താരം കിം കർദാഷിയാന് (45) ബ്രെയിൻ (മസ്തിഷ്‌ക) അന്യൂറിസം ഉണ്ടെന്ന് സ്ഥിരീകരിച്ചു. ‘ദി കർദാഷിയാൻസി’ന്റെ ഏഴാം സീസണിന്റെ ട്രെയിലറിലൂടെയാണ് ഈ വിവരം കുടുംബം...

കൗതുകങ്ങൾസിനിമ

ഗേ ആണെന്ന് വീണ്ടും തുറന്നു പറഞ്ഞുകൊണ്ട് കരൺ ജോഹർ; വെളിപ്പെടുത്തലിൽ ഞെട്ടി ജാൻവി കപൂർ

പ്രശസ്ത ബോളിവുഡ് താരങ്ങളായ കാജോളും, ട്വിങ്കിൾ ഖന്നയും അവതാരകരെത്തുന്ന സെലിബ്രിറ്റി ടോക് ഷോയാണ് 2 മച്ച് വിത്ത് കാജോൾ ആൻഡ് ട്വിങ്കിൾ. ബോളിവുഡിലെ മുൻനിര നായികയായി തുടരുന്ന കാജോളും, സിനിമാ കുടുംബ...

സിനിമ

സംസ്ഥാന ചലച്ചിത്ര അവാർഡ് 31ന് പ്രഖ്യാപിക്കും; അവസാന ഘട്ടത്തിൽ 36 സിനിമകൾ

സംസ്ഥാന സിനിമാ അവാർഡുകൾ ഈ മാസം 31ന് പ്രഖ്യാപിക്കും. 36 സിനിമകളാണ് അവസാന ഘട്ടത്തിൽ എത്തിനിൽക്കുന്നത്. പ്രാഥമിക ജൂറിയുടെ പരിഗണനയിൽ വന്ന 36 സിനിമകളുടെ അവസാന ഘട്ട സ്‌ക്രീനിംഗാണ് ഇപ്പോൾ അവസാനിച്ചിരിക്കുന്നത്....