സിനിമ

സിനിമ

ദീപാവലിക്ക് തരംഗമായി സൂര്യയുടെ ‘കറുപ്പി’ലെ ‘ഗോഡ് മോഡ്’ ഗാനം പ്രേക്ഷകരിലേക്ക്

ചെന്നൈ: ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സൂര്യയുടെ പുതിയ ചിത്രമായ ‘കറുപ്പി’ലെ ‘ഗോഡ് മോഡ്’ എന്ന ഗാനത്തിന്റെ ലിറിക് വീഡിയോ ദീപാവലി ദിനമായ ഇന്ന് (ഒക്ടോബർ 20, തിങ്കളാഴ്ച) പുറത്തിറങ്ങി. ഗ്രാമോത്സവത്തിലെ ആഘോഷങ്ങൾ...

സിനിമ

‘നീ തൊടങ്ങടേ…ഞാൻ തീർക്കാം! ഇത് വെറും അടിയല്ല’; ‘അതിരടി’യുമായി ബേസിലും ടൊവിനോയും ഒപ്പം വിനീതും

നടനും സംവിധായകനുമായ ബേസിൽ ജോസഫ് ആദ്യമായി നിർമിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്. അതിരടി എന്നാണ് ചിത്രത്തിന്റെ പേര്. ഒരു പക്കാ ആക്ഷൻ ഫൺ പടമാകും ഇതെന്ന സൂചനയാണ് ടൈറ്റിൽ ടീസർ നൽകുന്ന സൂചന....

സിനിമ

ഹാട്രിക് ഹിറ്റടിച്ച് പ്രദീപ് രംഗനാഥൻ! ദീപാവലി തൂക്കി ‘ഡ്യൂഡ്’

തമിഴിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ പ്രദീപ് രംഗനാഥനും മലയാളത്തിന്‍റെ സ്വന്തം മമിത ബൈജുവും ഒന്നിച്ച ‘ഡ്യൂഡി’ന് മികച്ച പ്രതികരണം. പക്കാ ഫാമിലി എന്‍റർടെയ്നർ വൈബ് പടം എന്നാണ് സിനിമ കഴിഞ്ഞിറങ്ങിയ പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍. നായകനായെത്തിയ ലവ് ടുഡേയും ഡ്രാഗണും പോലെ...

സിനിമ

പ്രേക്ഷകനെ തൊട്ട് പാതിരാത്രി ; നവ്യാ നായരുടെ പ്രൊബേഷന്‍ എസ് ഐ ജാന്‍സി കുര്യൻ തിളങ്ങി

മലയാളത്തില്‍ നിരവധി പൊലീസ് സിനിമകളുണ്ടായിട്ടുണ്ട്. പൊലീസ് സേനയെ കുറിച്ചും പൊലീസുകാരുടെ ജീവിതത്തെ കുറിച്ചുമെല്ലാം ഇത്തരത്തില്‍ സിനിമകള്‍ വന്നിട്ടുണ്ട്. അടുത്തിടെ വന്ന് ഹിറ്റടിച്ചു പോയ രണ്ട് പൊലീസ് ചിത്രങ്ങളാണ് ‘തുടരും’, ‘റോന്ത്’ എന്നിവ....

കേരള വാർത്തസിനിമ

ഓപ്പറേഷൻ നുംഖൂർ; ദുൽഖർ സൽമാന്റെ വാഹനം കസ്റ്റംസ് തിരികെ നൽകും

കൊച്ചി: ഭൂട്ടാനിൽനിന്ന് കടത്തിക്കൊണ്ടുവന്ന വാഹനങ്ങൾ കണ്ടെത്തുന്നതിനായി കസ്റ്റംസ് നടത്തിയ ഓപ്പറേഷൻ നുംഖൂറിന്റെ ഭാഗമായി പിടിച്ചെടുത്ത നടൻ ദുൽഖർ സൽമാന്റെ ലാൻഡ് റോവർ വിട്ടുനൽകും. ഹൈക്കോടതി നിർദേശമനുസരിച്ച് വാഹനം വിട്ടുനൽകാൻ ആവശ്യപ്പെട്ട് ദുൽഖർ...

സിനിമ

മദനമോഹം: പുതുമുഖങ്ങൾ പ്രധാന കഥാപാത്രങ്ങളാവുന്ന ഇറോട്ടിക് ഹൊറർ ത്രില്ലർ വരുന്നു

കേരളസമൂഹത്തിൽ നിലനിന്നിരുന്ന സ്മാർത്തവിചാരം എന്ന അനാചാരത്തെ ആസ്പദമാക്കി, നവാഗതനായ പ്രശാന്ത് ശശി തിരകഥയൊരുക്കി സംവിധാനം ചെയ്യുന്ന മദനമോഹം പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായി. വായകോടൻ മൂവി സ്റ്റുഡിയോ, ന്യൂ ജെൻ മൂവി...

സിനിമ

ഞെട്ടിക്കാൻ പ്രണവ് മോഹൻലാൽ,​ ഭയത്തിന്റെ ഡീയസ് ഈറേ, ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ; 31ന് റിലീസ്

പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ രചനയും സംവിധാനവും നിർവഹിച്ച ഡീയസ് ഈറേ’ എന്ന ഹൊറർ ത്രില്ലർ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്. എ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം ഒക്ടോബർ 31ന്...

കൗതുകങ്ങൾശാസ്ത്രീയംസിനിമ

മെറ്റ എ.ഐക്ക് ഒന്നിലധികം രാജ്യങ്ങളിൽ ഇനി ദീപിക പദുക്കോണിന്റെ ശബ്ദം: ഇന്ത്യൻ സെലിബ്രിറ്റികളിൽ ആദ്യമായി

മെറ്റയുമായി കൈകോർത്ത് ബോളിവുഡ് താരം ദീപിക പദുക്കോൺ നിർണ്ണായകമായ ഒരു ചുവടുവെപ്പ് നടത്തിയിരിക്കുകയാണ്. ഒന്നിലധികം രാജ്യങ്ങളിൽ മെറ്റ എ.ഐയുടെ പുതിയ ശബ്ദമായി ഇനി ദീപിക പദുക്കോണിൻ്റേത് മുഴങ്ങും. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ്...

സിനിമ

നടി അർച്ചനാ കവി വിവാഹിതയായി, വരൻ റിക്ക് വർഗീസ്

നടി അർച്ചനാ കവി വിവാഹിതയായി. റിക്ക് വർഗീസാണ് വരൻ. ഇരുവർക്കും ആശംസ നേർന്ന് അവതാരക ധന്യാ വർമയാണ് വിവാഹവാർത്ത ഇൻസ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചത്. ‘എന്റെ പ്രിയപ്പെട്ടവൾ വിവാഹിതയായി’ എന്ന കുറിപ്പിനൊപ്പം വിവാഹചിത്രവും...

സിനിമ

റിമ കല്ലിങ്കൽ കേന്ദ്രകഥാപാത്രമായി എത്തുന്ന ‘തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി’ ; മിത്തും യാഥാർഥ്യവും കൂട്ടിമുട്ടുമ്പോൾ

മുത്തശ്ശിക്കഥകളിലും ഐതിഹ്യങ്ങളിലും എത്രത്തോളം സത്യമുണ്ട്? എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ പ്രേക്ഷകരുടെ മനസ്സിൽ അവശേഷിപ്പിക്കുന്ന ചിത്രമാണ് സജിൻ ബാബു സംവിധാനം ചെയ്ത് റിമ കല്ലിങ്കൽ കേന്ദ്രകഥാപാത്രമായി എത്തുന്ന ‘തിയേറ്റർ: ദി മിത്ത് ഓഫ്...